"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|SACRED HEART HSS THIRUVAMBADY}} | {{prettyurl|SACRED HEART HSS THIRUVAMBADY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=സേക്രഡ് | പേര്=സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് | | ||
സ്ഥലപ്പേര്= തിരുവമ്പാടി| | സ്ഥലപ്പേര്= തിരുവമ്പാടി| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47040| | |||
സ്ഥാപിതദിവസം=04| | സ്ഥാപിതദിവസം=04| | ||
സ്ഥാപിതമാസം=07| | സ്ഥാപിതമാസം=07| | ||
സ്ഥാപിതവർഷം=1955| | |||
സ്കൂൾ വിലാസം=തിരുവമ്പാടി പി.ഒ, <br/>കോഴിക്കോട്| | |||
പിൻ കോഡ്=673 603 | | |||
സ്കൂൾ ഫോൺ=04952252096| | |||
സ്കൂൾ ഇമെയിൽ=shhstbady@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://| | |||
ഉപ ജില്ല=മുക്കം| | ഉപ ജില്ല=മുക്കം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=യു.പി.സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=621 | | ആൺകുട്ടികളുടെ എണ്ണം=621 | | ||
പെൺകുട്ടികളുടെ എണ്ണം=556 | | പെൺകുട്ടികളുടെ എണ്ണം=556 | | ||
ഹയർ സെക്കന്ററി ആൺകുട്ടികളുടെ എണ്ണം=192| | | |||
ഹയർ സെക്കന്ററി പെൺകുട്ടികളുടെ എണ്ണം=107| | | |||
വിദ്യാർത്ഥികളുടെ എണ്ണം=1476 | | |||
അദ്ധ്യാപകരുടെ എണ്ണം=58 | | അദ്ധ്യാപകരുടെ എണ്ണം=58 | | ||
പ്രിൻസിപ്പൽ=ജോസ് പൃസാദ്. | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=വി.ഡി.സേവൄർ, | | ||
പി.ടി.ഏ. പ്രസിഡണ്ട്=ജോളി ജോസഫ് | | പി.ടി.ഏ. പ്രസിഡണ്ട്=ജോളി ജോസഫ് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=47040 shhs.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് | കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <u>'''സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ'''.</u> 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
1. തിരുവമ്പാടി സേക്രഡ് | 1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന '''ഫാ.കെറുബീൻ'''അവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* [[ക്ലബ് | * [[ക്ലബ് പ്രവർത്തനങ്ങൾ.]] | ||
* ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം | * ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവമ്പാടി സേക്രഡ് | തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽതലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവര്ത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. സെബാസ്റ്റൄ൯ പുരയിടത്തിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി വി.ഡി.സേവൄർ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായി ജോസ് പൃസാദ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 89: | വരി 89: | ||
|- | |- | ||
|1994-2003 | |1994-2003 | ||
|പി.ടി. | |പി.ടി.ജോർജ്ജ് | ||
|- | |- | ||
|2003-2006 | |2003-2006 | ||
|ഒ.എം. | |ഒ.എം.വർക്കി | ||
|- | |- | ||
|2006-2009 | |2006-2009 | ||
വരി 98: | വരി 98: | ||
|2006-2008 | |2006-2008 | ||
|ഒ.എം.കുര്യാക്കോസ് | |ഒ.എം.കുര്യാക്കോസ് | ||
( | (പ്രിൻസിപ്പാൾ) | ||
|- | |- | ||
|2009-2010 | |2009-2010 | ||
|വി. വി. | |വി. വി.സെബാസ്ററ്യൻ | ||
|2008-2013 | |2008-2013 | ||
|എ. ജെ .സെബാസ്ററ്യന് ( | |എ. ജെ .സെബാസ്ററ്യന് (പ്രിൻസിപ്പാൾ) | ||
|- | |- | ||
|2010-2011 | |2010-2011 | ||
വരി 113: | വരി 113: | ||
|2013 | |2013 | ||
|ജോസ് പൃസാദ് ( | |ജോസ് പൃസാദ് (പ്രിൻസിപ്പാൾ) | ||
|- | |- | ||
|2013-2015 | |2013-2015 | ||
വരി 141: | വരി 141: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{|class="wikitable" style="text-align:center; width:500px; height:500px" border="1" | {|class="wikitable" style="text-align:center; width:500px; height:500px" border="1" | ||
|- | |- | ||
|*'''ഡോ.ഈനാസ് എ ഈനാസ് ''' | |*'''ഡോ.ഈനാസ് എ ഈനാസ് ''' | ||
| | |ഹാർട്ട് സ്പെഷലിസ്ട്. | ||
|- | |- | ||
|*'''മത്തായി ചാക്കോ ''' | |*'''മത്തായി ചാക്കോ ''' | ||
| സി.പി.ഐ.എം. നേതാവും, | | സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു. | ||
|- | |- | ||
|*'''പി.ടി.ജോര്ജ്ജ്''' | |*'''പി.ടി.ജോര്ജ്ജ്''' | ||
|1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്. | |1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്. | ||
|- | |- | ||
|*'''ബാബു കെ. | |*'''ബാബു കെ.ആർ ''' | ||
|പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും | |പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും | ||
|- | |- | ||
|*''' | |*'''അബ്ദുൾ നൗഷാദ് ''' | ||
| | |മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
|} | |} | ||
വരി 164: | വരി 164: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട്ട് നിന്ന് 33 കിലോ | * കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം) | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം | ||
|} | |} | ||
വരി 175: | വരി 175: | ||
{{#multimaps: 11.362566,76.0021947| width=800px | zoom=16 }} | {{#multimaps: 11.362566,76.0021947| width=800px | zoom=16 }} | ||
<!-- | <!--ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക--> | ||
<!--visbot verified-chils-> |
22:37, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി | |
---|---|
വിലാസം | |
തിരുവമ്പാടി തിരുവമ്പാടി പി.ഒ, , കോഴിക്കോട് 673 603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 04 - 07 - 1955 |
വിവരങ്ങൾ | |
ഫോൺ | 04952252096 |
ഇമെയിൽ | shhstbady@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോസ് പൃസാദ്. |
പ്രധാന അദ്ധ്യാപകൻ | വി.ഡി.സേവൄർ, |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ് പ്രവർത്തനങ്ങൾ.
- ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം
മാനേജ്മെന്റ്
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽതലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവര്ത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. സെബാസ്റ്റൄ൯ പുരയിടത്തിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി വി.ഡി.സേവൄർ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായി ജോസ് പൃസാദ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1955-1980 | .എം.ടി.തോമസ് | ||
1980-1981 | ടി.ജെ.ആന്റണി | ||
1981 -987 | ചാണ്ടി. എ. താഴം | ||
1987-1989 | ഫിലോമിന ഐസ്സക്ക് | ||
1989 -1990 | എം.എ.ജോസഫ് | ||
1990-1994 | കെ.പി.തോമസ് | ||
1994-2003 | പി.ടി.ജോർജ്ജ് | ||
2003-2006 | ഒ.എം.വർക്കി | ||
2006-2009 | കെ.ജെ.ബേബി | 2006-2008 | ഒ.എം.കുര്യാക്കോസ്
(പ്രിൻസിപ്പാൾ) |
2009-2010 | വി. വി.സെബാസ്ററ്യൻ | 2008-2013 | എ. ജെ .സെബാസ്ററ്യന് (പ്രിൻസിപ്പാൾ) |
2010-2011 | എം.വി.വൽസമ്മ | ||
2011-2013 | സി.യു.ജോൺ | 2013 | ജോസ് പൃസാദ് (പ്രിൻസിപ്പാൾ) |
2013-2015 | ടി.ടി.കുരൃൻ | ||
2015 | വി.ഡി.സേവൄർ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഡോ.ഈനാസ് എ ഈനാസ് | ഹാർട്ട് സ്പെഷലിസ്ട്. |
*മത്തായി ചാക്കോ | സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു. |
*പി.ടി.ജോര്ജ്ജ് | 1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്. |
*ബാബു കെ.ആർ | പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും |
*അബ്ദുൾ നൗഷാദ് | മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.362566,76.0021947| width=800px | zoom=16 }}