"സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
ഭരണം വിഭാഗം=എയിഡഡ്|<!-- - പൊതു വിദ്യാലയം - - --> | ഭരണം വിഭാഗം=എയിഡഡ്|<!-- - പൊതു വിദ്യാലയം - - --> | ||
സ്കൂൾ വിഭാഗം=പൊതു വിദ്യാലയം|<!-- ഹൈസ്കൂൾ / --> | സ്കൂൾ വിഭാഗം=പൊതു വിദ്യാലയം|<!-- ഹൈസ്കൂൾ / --> | ||
പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ1=|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|പഠന വിഭാഗങ്ങൾ3=അപ്പർ പ്രൈമറി|മാദ്ധ്യമം=മലയാളം & ഇംഗ്ളീഷ്|ആൺകുട്ടികളുടെ എണ്ണം=152|പെൺകുട്ടികളുടെ എണ്ണം=131|വിദ്യാർത്ഥികളുടെ എണ്ണം=283|അദ്ധ്യാപകരുടെ എണ്ണം=14|പ്രധാന അദ്ധ്യാപകൻ=ശ്രീ. സിബിമോൻ T S|പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോസഫ് മാത്യു|ഗ്രേഡ്=5 - 10||സ്കൂൾ ലീഡർ= | ||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം= St Josephs School.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
മല്ലപ്പള്ളിതാലൂക്കിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. ചങ്ങനാശ്ശേരി അതിരൂപതയുടെകീഴിലുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിലുള്ള മികവിനാൽ എക്കാലവും പ്റകീർത്തിക്കപ്പെടുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
12:22, 8 മേയ് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ | |
|---|---|
| വിലാസം | |
കുളത്തൂർ 689588 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0469 2697374 |
| ഇമെയിൽ | stjosephshskulathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37021 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. സിബിമോൻ T S |
| അവസാനം തിരുത്തിയത് | |
| 08-05-2026 | Robyc1990 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മല്ലപ്പള്ളിതാലൂക്കിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. ചങ്ങനാശ്ശേരി അതിരൂപതയുടെകീഴിലുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിലുള്ള മികവിനാൽ എക്കാലവും പ്റകീർത്തിക്കപ്പെടുന്നു.
ചരിത്രം
1964 മെയിൽ അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് .വിശാലമായ രണ്ടുകളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബും 14 കമ്പ്യൂട്ടറുകളുമുണ്ട് ആധുനിക പ്രിന്റർ,സ്കനർ, മറ്റ് സൊഉ ര്യ് ങ്ങൾ ലഭ്യമാണ്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ്മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
നിലവിൽ 97വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആർച്ച് ബിഷപ് മാർജോസഫ് പെരുന്തോട്ടത്തിനുവേണ്ടി റെവ. ഫാ.മാത്യു നടമുഖത്ത് കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്കൂൾലോക്കൽ മാനേജറായി റെവ. ഫാ.ജേക്കബ് നടുവിലേക്കളം പ്രവർത്തിച്ചുവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
'വഴികാട്ടി
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
