ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
11003  എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ|class=mw-ui-progressive}} കാണുക.
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.M.V.H.S.KASARAGOD}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തളങ്കര
|സ്ഥലപ്പേര്=തളങ്കര
വരി 17: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1944
|സ്ഥാപിതവർഷം=1944
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി.എം വി എച്ച് എച്ച് കാസറഗോഡ് തളങ്കര പി ഒ
|പോസ്റ്റോഫീസ്=തളങ്കര
|പോസ്റ്റോഫീസ്=തളങ്കര
|പിൻ കോഡ്=671122
|പിൻ കോഡ്=671122
വരി 54: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്വർണ്ണകുമാരി സി കെ
|പ്രധാന അദ്ധ്യാപിക=ബിന്ദു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റാഷിദ് പൂരണം
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ തായൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ മൊയ്തീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ മൊയ്തീൻ
|സ്കൂൾ ചിത്രം=gmvhsschool.jpg
|സ്കൂൾ ചിത്രം=11003gmvhss.jpeg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവൻ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂൾ.1944 ജൂൺ മാസത്തിലാണ് ഈ സ്കൂൾ നിലവിൽ വന്നത്.യുപി. ഹൈസ്കൂൾ, വി.എച്.എസ്. ഇ. , പ്ലസ് ടു  എന്നീ വിഭാഗങ്ങളിലായി 800 ലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.
കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവൻ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂൾ.1944 ജൂൺ മാസത്തിലാണ് ഈ സ്കൂൾ നിലവിൽ വന്നത്.യുപി. ഹൈസ്കൂൾ, വി.എച്.എസ്. ഇ. , പ്ലസ് ടു  എന്നീ വിഭാഗങ്ങളിലായി 1000 ലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
വരി 84: വരി 80:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== നേട്ടങ്ങൾ ==
എസ് എസ് എൽ സി, കുടുതൽ എ പ്ലസ്  നേടി  ചരിത്രവിജയം
 
2020-21,2021-22 വർഷത്തിൽ ഇൻസ്പെയർ അവാർഡ് നേട്ടം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 97: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
* കാസറഗോഡ് നഗരത്തിൽ നിന്നും 2 കി.മി ദൂരം
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാസറഗോഡ് നഗരത്തിൽ നിന്നും 2 കി.മി ദൂരം       
|----
* കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരം
* കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരം
 
----
|}
{{Slippymap|lat=12.48552|lon=74.99063|zoom=16|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="12.483908" lon="74.991088" zoom="16" width="350" height="350" selector="no">
12.484683, 74.991045
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

08:59, 8 മേയ് 2026-നു നിലവിലുള്ള രൂപം

11003 എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ കാണുക.

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്
വിലാസം
തളങ്കര

തളങ്കര പി.ഒ.
,
671122
,
കാസർഗോഡ് ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ0499 4230479
ഇമെയിൽ11003gmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11003 (സമേതം)
എച്ച് എസ് എസ് കോഡ്14040
വി എച്ച് എസ് എസ് കോഡ്914008
യുഡൈസ് കോഡ്32010300318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു
പി.ടി.എ. പ്രസിഡണ്ട്നൗഫൽ തായൽ
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ മൊയ്തീൻ
അവസാനം തിരുത്തിയത്
08-05-2026Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവൻ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂൾ.1944 ജൂൺ മാസത്തിലാണ് ഈ സ്കൂൾ നിലവിൽ വന്നത്.യുപി. ഹൈസ്കൂൾ, വി.എച്.എസ്. ഇ. , പ്ലസ് ടു എന്നീ വിഭാഗങ്ങളിലായി 1000 ലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

കാസർകോട്ടെ സമൂഹ്യ പരിഷ്കർത്താക്കളായിരുന്ന ,ശ്രീ:മഹമൂദ് ഷംനാട് , ശ്രീ:തളങ്കര മമ്മൂഞ്ഞി സാഹിബ് ,ശ്രീ:പുഴക്കര അബ്ദു റഹ്മാൻ ഹാജി,പി.എം. മുഹമ്മെദ് കുഞി സാഹിബ് തുടങ്ങിയവരുടെ ശ്രമ ഫലമായാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിനു ആവശ്യമായ സ്ഥലം നൽകിയത് മാലിക് ദീനാർ ജുമാ മസ്ജിദ് ട്രസ്റ്റാണ്,ദൂരെ നിന്നും വരുന്ന വിദ്യാർഥികളുടെ സൗകര്യാർഥം ഹോസ്റ്റൽ സൗകരയ വും ഇവിടെ ഉൺടയിരുന്നു,ലക്ഷ ദ്വീപിൽ നിന്നുംനിരവധി വിദ്യാർഥികൾ‍ ഇവിടെ പഠനത്തിന് എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

3.98 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീകഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, വിദ്യാരർഥികൾക്ക് പഠനത്തിനാവശ്യമുള്ള എല്ലാ വിധ സാഉകര്യങ്ങളും ഈ സ്കൂളില് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

എസ് എസ് എൽ സി, കുടുതൽ എ പ്ലസ് നേടി ചരിത്രവിജയം

2020-21,2021-22 വർഷത്തിൽ ഇൻസ്പെയർ അവാർഡ് നേട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .സി.ഒ.ബപ്പൻ,ബാലക്രിഷ്ണൻ.ജനാബ്,മൊയ്തു.ഇ.ജെ, ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


  • കാസറഗോഡ് നഗരത്തിൽ നിന്നും 2 കി.മി ദൂരം
  • കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരം

Map