ഉള്ളടക്കത്തിലേക്ക് പോവുക

"സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്. രാംനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.R.M.G.H.W.H.S Ramnagar}}
12002  എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|ഗവ. എച്ച് എസ് എസ് മീനങ്ങാടി|class=mw-ui-progressive}} കാണുക.
{{Infobox School|
{{PHSSchoolFrame/Header}}
പേര്=എസ്.ആര്‍.എം.ജി..എച്ച്. എസ്  എസ്  രാംനഗര്‍ |
കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  '''"സ്വാമി രാംദാസ് മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററിസ്കൂൾ, രാംനഗർ'''".  
സ്ഥലപ്പേര്=രാംനഗര്‍|
{{Infobox School
ഉപ ജില്ല=ഹൊസ്ദൂര്‍ഗ്|
|സ്ഥലപ്പേര്=മാവുങ്കാൽ
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
റവന്യൂ ജില്ല=കാസറഗോഡ്|
|റവന്യൂ ജില്ല=കാസർഗോഡ്
സ്കൂള്‍ കോഡ്=12002|
|സ്കൂൾ കോഡ്=12002
സ്ഥാപിതദിവസം=07|
|എച്ച് എസ് എസ് കോഡ്=14102
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1942|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം=ആനന്ദാശ്രം പി.ഒ, <br/>കാഞ്ഞങ്ങാട്|
|യുഡൈസ് കോഡ്=32010500415
പിന്‍ കോഡ്=671531 |
|സ്ഥാപിതദിവസം=01
സ്കൂള്‍ ഫോണ്‍=04672201590|
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍=12002.ramnagar@gmail.com|
|സ്ഥാപിതവർഷം=1957
സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
|സ്കൂൾ വിലാസം=
ഉപ ജില്ല=ഹൊസ്ദൂര്‍ഗ്|
|പോസ്റ്റോഫീസ്=ആനന്ദാശ്രമം
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പിൻ കോഡ്=671531
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ‍ -  -->
|സ്കൂൾ ഫോൺ=0467 2201590
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=12002.ramnagar@gmail.com
/-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍=ഹൈസ്കൂള്‍|
|ഉപജില്ല=ഹോസ്‌ദുർഗ്
മാദ്ധ്യമം=മലയാളം‌&ഇംഗ്ലീഷ്|
|തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ  പഞ്ചായത്ത്
ആൺകുട്ടികളുടെ എണ്ണം=226|
|വാർഡ്=10
പെൺകുട്ടികളുടെ എണ്ണം=247|
|ലോകസഭാമണ്ഡലം=കാസർഗോഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=483|
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
അദ്ധ്യാപകരുടെ എണ്ണം=19|
|താലൂക്ക്=ഹോസ്‌ദുർഗ്
പ്രധാന അദ്ധ്യാപിക= വാരിജ‌‌‌‌‌‌‌ എം|
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
പി.ടി.. പ്രസിഡണ്ട്=മോഹനന്‍ വാഴക്കോട്|
|ഭരണവിഭാഗം=സർക്കാർ
എസ് എം സി ചെയര്‍മാന്‍=ശ്രീധരന്‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200|
|പഠന വിഭാഗങ്ങൾ1=എൽ.പി
ഗ്രേഡ്=4|
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂള്‍ ചിത്രം=S.R.M.G.H.W.H.S RAMNAGAR.JPG‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്.
|ആൺകുട്ടികളുടെ എണ്ണം 1-10=360
|പെൺകുട്ടികളുടെ എണ്ണം 1-10=238
|വിദ്യാർത്ഥികളുടെ എണ്ണം 1-10=598
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=758
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=918
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ എം കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിതാദേവി സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രവീന്ദ്രൻ മാവുങ്കൽ
|എം.പി.ടി.. പ്രസിഡണ്ട്=വിനീത കെ ഇ
|സ്കൂൾ ചിത്രം=പ്രമാണം:12002-SRMGHSS RAMNAGAR FRONT VIEW 2025.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool}}
== ചരിത്രം ==
സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത്  സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ(NH 17) 'മാവുങ്കാൽ'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ)1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 ൽ സ്വാമി രാംദാസ് ഏറ്റെടുത്തു.  1940 ൽ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ൽ  സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ്  ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ൽ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന്  ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ  'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു.


== '''എല്ലാവരും എല്ലാറ്റിനേയും സ്നേഹിക്കുക''' ==
== ഭൗതികസൗകര്യങ്ങൾ ==
  staff details
ഒരു ഏക്കർ അറുപത്തിരണ്ട് സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറി വിഭാഗത്തിനും പ്രത്യേക  കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ ലൈബ്രറി,സയൻസ് ലാബ്,എസ് പി സി ഹാൾ,ഭക്ഷണശാല, ഷീ ടോയിലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്
<gallery>
'''Headmaster-''VARIJA  M'''''
പ്രമാണം:12002 School IT Lab.jpg|ഐടി ലാബ്
</gallery>


'''Senior Assistant-  Rajalakshmi.K.P'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
'''clerk'''-Indira P
 
Office Assistant(OA) 2
 
1.Pavithran K
 
2.Jisha BV
 
FTM-Subaida M
 
'''Teachers'''
 
'''Malayalam'''- Dneshan.C.C
 
'''English-'''  Smitha N
 
'''Hindi-'''      Susheela M.T
 
'''Sanskrit-''' Rethi  M P K
 
'''Social Science-''' Shaji
 
'''Physical Science-''' Rajalakshmi.K.P
 
'''Natural Science-'''Gangadharan P
 
'''Mathematics-'''1.Yathindradas, K  &  2.Jeena KP
               
'''PD Trs.'''  1. Pushpakumari UR 2.Sheela 3. Padmini.K 4. Cicily KS 5.Suchetha P 6.Janardhanan Nair 7.Krishnanan Embrandiri 8 Santhosh 9 Leela KV
 
 
'''SITC-Gangadharan P'''
 
'''JSITC-Yathindradas. K'''
 
'''Staff secretary-Gangadharan P'''
 
'''SPC-''' .Krishnanan Embrandiri &  Padmini.K
 
'''Science club convener-'''Rajalakshmi KP
 
'''Eco-club convener-'''Gangadharan P
 
== വിദ്യാലയ ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാവുങ്കാല്‍-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  "സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ; ഹയര്‍ സെക്കന്ററിസ്കൂള്‍".  സമൂഹത്തിലെ താഴ്ന്ന ജാതിയില്‍ ജനിചു എന്നതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂര്‍ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത്  സൗത്ത് കാനറ ജില്ലയില്‍ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയില്‍(NH 17) 'മാവുങ്കാല്‍'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തില്‍ ആനന്ദാശ്രമത്തിന് എതിര്‍വശത്തായി ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ജായത്തിലെ പത്താം വാര്‍ഡില്‍)1924 നു മുമ്പുതന്നെ ഹോസ്ദൂര്‍ഗ്ഗ് താലൂക്കില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 1940 ല്‍ സ്വാമി രാംദാസ് ഏറ്റെടുത്തു.  1940 ല്‍ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ല്‍  സ്വാമി രാംദാസിന്റെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ല്‍ സമൂഹത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ്  ആനന്ദാശ്രമ സ്ഥാപകന്‍ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ല്‍ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സര്‍ക്കാറിന് കൈമാറി. തുടര്‍ന്ന്  ഗവര്‍മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍  'ശ്രീകൃഷ്ണവിദ്യാലയം' പരിവര്‍ത്തനം ചെയ്യപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങള്‍ ==
1 . 62ഏക്കര്‍ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന്  കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ് പി സി
*  എസ് പി സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയൻസ് ക്ലബ്ബ്
*  ഗണിത ക്ലബ്ബ്
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
{| style="text-align:center; width:300px; height:500px" border="1"
|-
|-
| 2015-
| കാലം
| വാരിജ എം
| പേര്
|-
|-
| 2014-2015
|2013-2014
| വസന്തന്‍ എല്‍
|കരുണാകരൻ കെ
|-
|-
| 2013-2014
|2014-2015
| കരുണാകരന്‍ കെ
|വസന്തൻ എൽ
|-
|-
 
|2015-2018
|വാരിജ എം
|-
|2018-2020
|മാധവൻ എം ടി
|-
|2020-2022
|ശാലിനി കെ
|-
|2022
|സതീശൻ എം പി
|-
|-
| കാലം
| 2022-2023
| പേര്
| സുരേഷ് കെ
|-
|-
| 2002-2004
| 2023-2024
| ദാമോദരന്‍
| ലത സി കെ
 
||-
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| 2024-
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| സുനിതാദേവി സി കെ
 
* NH 17 ന് തൊട്ട് മാവുങ്കാല്‍ സ്ട്രീറ്റില്‍ നിന്നും  200 മി. അകലത്തായി പാണത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന്  4 കി.മി.  അകലം
 
|}
|}
==വഴികാട്ടി==
* NH 17 ന് തൊട്ട് മാവുങ്കാൽ സ്ട്രീറ്റിൽ നിന്നും  200 മി. അകലത്തായി പാണത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.       
* കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന്  4 കി.മി.  അകലം
----
{{Slippymap|lat=12.341108|lon=75.109438 |zoom=16|width=full|height=400|marker=yes}}

08:57, 8 മേയ് 2026-നു നിലവിലുള്ള രൂപം

12002 എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: ഗവ. എച്ച് എസ് എസ് മീനങ്ങാടി കാണുക.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "സ്വാമി രാംദാസ് മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററിസ്കൂൾ, രാംനഗർ".

സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്. രാംനഗർ
വിലാസം
മാവുങ്കാൽ

ആനന്ദാശ്രമം പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0467 2201590
ഇമെയിൽ12002.ramnagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12002 (സമേതം)
എച്ച് എസ് എസ് കോഡ്14102
യുഡൈസ് കോഡ്32010500415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്.
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ360
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ598
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ758
ആകെ വിദ്യാർത്ഥികൾ918
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ എം കെ
പ്രധാന അദ്ധ്യാപികസുനിതാദേവി സി കെ
പി.ടി.എ. പ്രസിഡണ്ട്രവീന്ദ്രൻ മാവുങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത കെ ഇ
അവസാനം തിരുത്തിയത്
08-05-2026Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത് സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ(NH 17) 'മാവുങ്കാൽ'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ)1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 ൽ സ്വാമി രാംദാസ് ഏറ്റെടുത്തു. 1940 ൽ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ൽ സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ൽ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന് ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ 'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ അറുപത്തിരണ്ട് സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറി വിഭാഗത്തിനും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ ലൈബ്രറി,സയൻസ് ലാബ്,എസ് പി സി ഹാൾ,ഭക്ഷണശാല, ഷീ ടോയിലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പേര്
2013-2014 കരുണാകരൻ കെ
2014-2015 വസന്തൻ എൽ
2015-2018 വാരിജ എം
2018-2020 മാധവൻ എം ടി
2020-2022 ശാലിനി കെ
2022 സതീശൻ എം പി
2022-2023 സുരേഷ് കെ
2023-2024 ലത സി കെ
2024- സുനിതാദേവി സി കെ

വഴികാട്ടി

  • NH 17 ന് തൊട്ട് മാവുങ്കാൽ സ്ട്രീറ്റിൽ നിന്നും 200 മി. അകലത്തായി പാണത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 4 കി.മി. അകലം

Map