"പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|P | |||
{{HSSchoolFrame/Header}} | |||
{{prettyurl|P M S A M A H S S CHEMMANKADAVU}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെമ്മങ്കടവ് | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=മലപ്പുറം | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | |സ്കൂൾ കോഡ്=18080 | ||
റവന്യൂ ജില്ല= മലപ്പുറം | | |എച്ച് എസ് എസ് കോഡ്=112122 | ||
സ്കൂൾ കോഡ്= 18080 | | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= 16 | | |വിക്കിഡാറ്റ ക്യു ഐഡി=Q64566738 | ||
സ്ഥാപിതമാസം= 06 | | |യുഡൈസ് കോഡ്=32051400518 | ||
സ്ഥാപിതവർഷം= 1976 | | |സ്ഥാപിതദിവസം=16 | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=06 | ||
പിൻ കോഡ്= 676504 | | |സ്ഥാപിതവർഷം=1976 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=P.M.S.A.M.A.H.S.S CHEMMANKADAVU | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=കോഡൂർ | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=676504 | ||
|സ്കൂൾ ഫോൺ=0483 2752627 | |||
|സ്കൂൾ ഇമെയിൽ=pmsmahs@gmail.com | |||
സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മലപ്പുറം | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കോഡൂർ, | ||
പഠന | |വാർഡ്=17 | ||
പഠന | |ലോകസഭാമണ്ഡലം=മലപ്പുറം | ||
മാദ്ധ്യമം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2= | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=690 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=457 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=294 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിജു സക്കറിയാസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സി .എച്ഛ് . ഇബ്രാഹിം | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ. പി. പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മൈസൂൺ | |||
|സ്കൂൾ ചിത്രം=18080 2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=18080 3.jpg | |||
|logo_size=50px | |||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 48: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജെ. ആർ. സി | ||
* ലിറ്റിൽ കൈറ്റ്സ് | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഹോക്കി , ഫുട്ബോൾ ,ബാസ്കറ്റ് ബോൾ , അത്ലറ്റിക് ക്ലബ്ബ്കൾ | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* ഗണിതക്ലബ്ബ് | |||
* സയൻസ് ക്ലബ് | |||
* പ്രവർത്തി പരിചയ ക്ലബ് | |||
* ലഹരി വിരുദ്ധ ക്ലബ്ബ് | |||
* ആരോഗ്യ ക്ലബ്ബ് | |||
* ഊർജ ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഗാന്ധി ദർശൻ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 58: | വരി 97: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി തീരൂർ - റോഡിൽ സ്ഥിതിചെയ്യുന്നു. | * മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി തീരൂർ - റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 23 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 23 കി.മി. അകലം | ||
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം | * തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം | ||
{{Slippymap|lat= 11.028983|lon= 76.062214 |zoom=16|width=800|height=400|marker=yes}} | |||
10:17, 23 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ് | |
|---|---|
| വിലാസം | |
ചെമ്മങ്കടവ് കോഡൂർ പി.ഒ. , 676504 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 16 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0483 2752627 |
| ഇമെയിൽ | pmsmahs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18080 (സമേതം) |
| എച്ച് എസ് എസ് കോഡ് | 112122 |
| യുഡൈസ് കോഡ് | 32051400518 |
| വിക്കിഡാറ്റ | Q64566738 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കോഡൂർ, |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 690 |
| പെൺകുട്ടികൾ | 457 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 206 |
| പെൺകുട്ടികൾ | 294 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിജു സക്കറിയാസ് |
| പ്രധാന അദ്ധ്യാപകൻ | സി .എച്ഛ് . ഇബ്രാഹിം |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ. പി. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | മൈസൂൺ |
| അവസാനം തിരുത്തിയത് | |
| 23-04-2026 | PMSAMAHSS |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയേക്കൽ സയ്യ്ദ് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് ഹൈസ്കൂൾ. ചെമ്മൻകടവ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. 1976ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വെസ്റ്റ് കോഡൂർ സ്വദേശി പരേതനായ എൻ. കെ ആലസ്സൻകുട്ടി ഹാജിയാണ്.
ചരിത്രം
1976 ജൂൺ 6 ന് പാണക്കാട് സയ്യ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാനിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെസ്റ്റ് കോഡൂരിലെ മദ്രസ്സ കെട്ടിടത്തിലാരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തേക്ക് മാറ്റിയത്. മൂന്ന് ഡിവിഷനുകളിലായി 106 കുട്ടികളുമായി അന്ന് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 36 ഡിവിഷനുകളിലായി 1500 ലധികം കുട്ടികൾ പഠിക്കുന്ന മഹത്തായ സ്ഥാപനമായി മാറിയിരിക്കുന്നു. 2006 - അധ്യായന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. കരുളായി ഹൈസ്കൂളിൽ നിന്നും വന്ന കുഞ്ഞുമൊയ്തീൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. പറവത്ത് ഹംസ മാസ്റ്റർ(കണക്ക്), റോസമ്മ ടീച്ചർ(ഫിസിക്കൽ സയൻസ്), വിജയമ്മ ടീച്ചർ(ഹിന്ദി), ജമീല ടീച്ചർ(സോഷ്യൽ സയൻസ്), എന്നീ അധ്യാപകരും. നോൺ ടീച്ചിംഗ് സ്റ്റാഫിൽ ഹൈദരലിയുമായിരുന്നു അന്നത്തെ സ്റ്റാഫ് നിര. 1979 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 79% ആയിരുന്നു ആദ്യ ബാച്ചിലെ റിസൾട്ട്. 2008 മാർച്ചിൽ പുറത്തിറങ്ങിയ ആദ്യ എസ്.എസ്.എൽ.സി ഇംഗ്ലീഷ് മീഡിയം ബാച്ചിലെ വിജയം 100% ആയിരുന്നു. 1980ൽ മലപ്പുറം എ.ഇ.ഒ ആയിരുന്ന കുഞ്ഞാലൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു. തുടർന്ന് അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് വീണ്ടും കുഞ്ഞിമൊയ്തീൻ മാസ്റ്റർ തന്നെ പ്രഥമ അധ്യാപകനായി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ച് കെട്ടിടങ്ങളിലായി 36 ക്ലാസ്സ് മുറികളും, അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ്, മുപ്പതോളം കമ്പ്യൂട്ടറകളും ബ്രോഡ് ബാൻഡ് ഇൻന്റർ നെറ്റ് സൗകര്യവുമുളള വിശാലമായ കമ്പ്യൂട്ടർ ലാബ്, ആധുനിക സംവിധാനത്തോടു കൂടിയ പ്രൊജക്ടറുളള സ്മാർട്ട് റൂം, 5000 ത്തിലധികം പുസ്തകങ്ങളോടു കൂടിയ കമ്പ്യൂട്ടർവൽകൃത ലൈബ്രറി, സ്വന്തമായ സ്കൂൾ ബസ് തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ. സി
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹോക്കി , ഫുട്ബോൾ ,ബാസ്കറ്റ് ബോൾ , അത്ലറ്റിക് ക്ലബ്ബ്കൾ
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- സയൻസ് ക്ലബ്
- പ്രവർത്തി പരിചയ ക്ലബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഊർജ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗാന്ധി ദർശൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി തീരൂർ - റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 23 കി.മി. അകലം
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18080
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
