"ജി.എച്ച്. എസ്.എസ്. തൃക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19045-wiki (സംവാദം | സംഭാവനകൾ) No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
| വരി 40: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=444 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=354 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=798 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=36 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=518 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=516 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1034 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=അമീൻ പി വി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത പി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠനൻ ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയ | ||
|സ്കൂൾ ചിത്രം=Hsst block thrikkavu.jpg| | |സ്കൂൾ ചിത്രം=Hsst block thrikkavu.jpg| | ||
|size=350px | |size=350px | ||
| വരി 65: | വരി 66: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 129: | വരി 132: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് അകലം 85 കി. മീ. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് അകലം 85 കി. മീ. | ||
{{ | {{Slippymap|lat= 10.779023|lon=75.931106|zoom=16|width=800|height=400|marker=yes}} | ||
22:49, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ്.എസ്. തൃക്കാവ് | |
|---|---|
| വിലാസം | |
പൊന്നാനി പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1893 |
| വിവരങ്ങൾ | |
| ഫോൺ | 0494 2669580 |
| ഇമെയിൽ | ghsstrikkavup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19045 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11164 |
| യുഡൈസ് കോഡ് | 32050900510 |
| വിക്കിഡാറ്റ | Q64565756 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
| വാർഡ് | 32 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 444 |
| പെൺകുട്ടികൾ | 354 |
| ആകെ വിദ്യാർത്ഥികൾ | 798 |
| അദ്ധ്യാപകർ | 36 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 518 |
| പെൺകുട്ടികൾ | 516 |
| ആകെ വിദ്യാർത്ഥികൾ | 1034 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അമീൻ പി വി |
| പ്രധാന അദ്ധ്യാപിക | ഗീത പി എസ് |
| പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠനൻ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജുബൈരിയ |
| അവസാനം തിരുത്തിയത് | |
| 14-03-2026 | 19045-wiki |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ത്യക്കാവ് എന്ന പ്രദേശത്ത് സഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തൃക്കാവ്. തൃക്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1893-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് തൃക്കാവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ . പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സർക്കാർ ഹയർസെക്കന്ററി സ്കൂളാണിത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഒരേക്കർഏഴു സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- ജെ.ആർ.സി.
- എൻ. എസ്. എസ്
- സ്കൂൾ മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവണ്മെന്റ് വക സ്ഥാപനമാണിത്
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. വി. കെ. മാധവന് (09-12-82 - 02-06-83) 2. എ. രാധ (15-06-83 -05-06-84) 3. എസ്. കെ. രുഗ്മിണി (19-08-84 - 25-05-85) 4. പി. അബൂബക്കര് (01/06/85 - 30/05/86) 5. എന്. ടി. ഭദ്രന് (31/05/86 - 02/06/87) 6. ടി. കെ. മുഹമ്മദ്. (05/06/87 - 08/04/91) 7. കെ. മേരി മാത്യു (11/07/91 - 25/05/92) 8. ആര്. ഡയ്സ് ലറ്റ് (15/06/92 - 01/06/93) 9. യു. രുഗ്മിണി (21/06/93 - 30/04/94) 10. എം. ടി. സീതി. (10/08/94 - 07/06/95) 11. പി. ജാനകി (08/06/95 - 10/09/96) 12. ടി. ഭരതന് (11/07/96 - 15/05/98) 13. കെ. രമണി (16/05/98 - 31/03/02) 14. എം. കുമാരന് (30/05/02 - 31/05/05) 15. വാസുദേവന് കോച്ചത്ത് (01/06/05 - 30/04/07) 16. എ. പ്രസന്ന (04/06/07 - 31/03/08) 17. വി. ചന്ദ്രിക (01/04/08 - 31/03/2010) 18.ശ്രീനിവാസൻ ഇ.ടി (09/04/2010 -07/08/2014) 19.ഉണ്ണികുട്ടൻ കെ (29/08/2014 - 29/07/2017) 20.അജയ്യൻ എ എ (30/07/2017 - 12/09/2017) 21.രമേഷ് എ ആർ (12/09/2017 -തുടരുന്നു)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.പി മുഹമ്മദ് കുഞ്ഞി,മുനിസിപ്പൽ ചെയർമാൻ പൊന്നാനി
- കെ. ഷാനവാസ്. മുൻ മുന്സിപ്പല് കൗണ്സിലര്സിനിമ സംവിധായകൻ
വഴികാട്ടി
- NH 17 നു സമീപം പൊന്നാനി നഗരത്തിൽ നിന്നും 1 കി. മീ മാത്രം അകലെ സ്തിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് അകലം 85 കി. മീ.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19045
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
