ജി.എച്ച്. എസ്.എസ്. തൃക്കാവ്/കൂടുതൽ വായിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്

തൃക്കാവ് ഗേൾസ് സ്കൂൾ, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂൾ, ഗവ. യൂ. പി. സ്കൂൾ എന്നീ പേരുകളിൽ പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980 സെപ്തംബർ 18-ആം തിയതി ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഇന്ന് ഒന്നാം തരം മുതൽ പ്ലസ്റ്റു വരെയുള്ള ക്ലാസുകൽ ഇവിടെ പ്രവർത്തിച്ചു വരുന്നു.