ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50067 (സംവാദം | സംഭാവനകൾ)
വർഷം
50067 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GMUPS KOLAPPURAM}}
{{Centenary}}
{{Infobox UPSchool|
{{PHSchoolFrame/Header}}
സ്ഥലപ്പേര്= കൊളപ്പുറം|
{{prettyurl|GMUPS Kolappuram }}
വിദ്യാഭ്യാസ ജില്ല= തിരുരങ്ങാടി|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
റവന്യൂ ജില്ല= മലപ്പുറം|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സ്കൂൾ കോഡ്=50067  |
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥാപിതദിവസം=01  |
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സ്ഥാപിതമാസം=ജൂൺ  |
{{Infobox School
സ്ഥാപിതവർഷം=1924 |
|സ്ഥലപ്പേര്=കൊളപ്പുറം
സ്കൂൾ വിലാസം= ഏ അർ നഗർ പി.ഒ, <br/>മലപ്പുറം |
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
പിൻ കോഡ്= 673605 |
|റവന്യൂ ജില്ല=മലപ്പുറം
സ്കൂൾ ഫോൺ= 04942468271 |
|സ്കൂൾ കോഡ്=19867
സ്കൂൾ ഇമെയിൽ= gmupskolappuram@gmail.com |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ വെബ് സൈറ്റ്=|
|വി എച്ച് എസ് എസ് കോഡ്=
ഉപ ജില്ല= വേങ്ങര |
|വിക്കിഡാറ്റ ക്യു ഐഡി=Q64564012
ഭരണം വിഭാഗം=സർക്കാർ |
|യുഡൈസ് കോഡ്=32051300706
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്ഥാപിതദിവസം=
പഠന വിഭാഗങ്ങൾ= ഹെെസ്‌ക്കൂൾ|
|സ്ഥാപിതമാസം=
മാദ്ധ്യമം= മലയാളം‌ |
|സ്ഥാപിതവർഷം=1924
ആൺകുട്ടികളുടെ എണ്ണം=413|
|സ്കൂൾ വിലാസം=
പെൺകുട്ടികളുടെ എണ്ണം= 431 |
|പോസ്റ്റോഫീസ്=എ ആർ നഗർ
വിദ്യാർത്ഥികളുടെ എണ്ണം= 844|
|പിൻ കോഡ്=676305
അദ്ധ്യാപകരുടെ എണ്ണം= 35 |
|സ്കൂൾ ഫോൺ=0494 2468271
പ്രിൻസിപ്പൽ= 0 |
|സ്കൂൾ ഇമെയിൽ=gmupskolappuram@gmail.com
പ്രധാന അദ്ധ്യാപകൻ= അബ്‌ദുൽ ഗഫൂർ |
|സ്കൂൾ വെബ് സൈറ്റ്=
പി.ടി.. പ്രസിഡണ്ട്= അബ്‌ദുൽ റഷീദ് കല്ലൻ|
|ഉപജില്ല=വേങ്ങര
ഗ്രേഡ്=4|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
സ്കൂൾ ചിത്രം= 19867school.jpg |
|വാർഡ്=18
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=501
|പെൺകുട്ടികളുടെ എണ്ണം 1-10=485
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഡാലി പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ധീൻ കെ കെ
|എം.പി.ടി.. പ്രസിഡണ്ട്= രേഷ്മ പി
|സ്കൂൾ ചിത്രം=19867_school_Pfpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വർഗ്ഗം:Dietschool]]


{{{1927}}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
===ചരിത്രത്തിന്റെ നാൾവഴികൾ===
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എ ആർ നഗർ പഞ്ചായത്തിൽ കൊളപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്. എസ്. കൊളപ്പുറം''' .


          '''1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്ത അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്ക‌ൂള‌ുകൾക്ക് അന‌ുമതി ലഭിച്ച‌ു.അതോടെ പ്രസ്‌ത‌ുത കെട്ടിടത്തിൽ നിന്ന‌ും മാറ്റി ഇൗ വിദ്യാല‍യം കൊളപ്പ‌ുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറ‌ുവശത്തായി പരേതനായ കെ.ടി മ‌ു‍ഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു.'''
== ചരിത്രം ==
        '''ഒരു ലോവർ പ്രെെമറി സ്കൂളായിരുന്ന ഇൗ നൗകയുടെ ചുക്കാൻ പിടിച്ചവരായിരുന്നു പിലാകടവത്ത് മുഹമ്മദ് മാസ്റ്റർ, മലയിൽ മൊയ്തീൻ മാസ്റ്റർ എന്നിവർ. ഇവരുടെ കാലഘട്ടത്തിൽ  ഗണിതപഠനം, കോപ്പിയെഴുത്ത് എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. 1960-ൽ സർക്കാർ പ്രസ്‌തുത കെട്ടിടം വേണ്ടത്ര സുരക്ഷിത മല്ലെന്ന്   കണ്ടെത്തിയതോടെ ആ കാലഘട്ടത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്തെ മഹത് വ്യക്തികളായിരുന്ന പി.. ആസാദ് സാഹിബ്, മൂസ സാഹിബ് തുടങിയവർ പുതിയൊരു കെട്ടിടത്തെക്കുറിച്ച് ചിന്തക്കുകയും ഗ്രാമപഞ്ചായത്ത് ബോർഡിന്റെ ശ്രമഫലമായി കൊളക്കാട്ടിൽ മുഹമ്മദ്കുട്ടിയുടെ പേരി‌ല‌ുള്ള സ്ഥലം സർക്കാർ ഏറ്റെടുക്കുകയ‌ും ചെയ്‌ത‌ു. 15 വർഷത്തോളം  ഏറ്റെടുക്കപ്പെട്ടു കിടന്ന സ്ഥലത്ത്  1978ലാണ്  കെട്ടിടനിർമാണം ആരംഭിച്ചത്.  1980 ൽ അന്നത്തെ വനംവകുപ്പ്  മന്ത്രിയായിരുന്ന ശ്രീ.ആര്യാടൻ മുഹമ്മദ് പുതിയകെട്ടിടം  ഉദ്ഘാടനം  ചെയ്യതില‌ൂടെ കൊളപ്പുറം പ്രദേശത്തിൻെ ഒരു ചിരകാലാഭിലാഷം  പൂവണിയുകയും ചെയ്‌ത‌ു.  തുടർന്ന് തങ്ങൾക്ക് കിട്ടിയ വിജ്ഞാനകേന്ദ്രത്തെ ലോവർ പ്രൈമറിതലത്തിൽനിന്നും അപ്പർ പ്രൈമറിതലത്തിലേക്ക് ഉയർത്താൻ സാമൂഹ്യപ്രവർത്തകർ മുൻനിരയിൽനിന്ന് പ്രവർത്തിക്കുകയും സ്‌കൂൾ അപ്പർ പ്രൈമറിയായി ഉയർത്തുകയും ചെയ്‌തു.  മൂന്ന് മുറികളുള്ള പി.ടി.എ കെട്ടിടവും  ഇവര‌ുടെ നേത‌ൃത്വത്തിൽ നിർമിച്ചു.'''
1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്തെ അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്കൂളുകൾക്ക് അനുമതി ലഭിച്ചു.അതോടെ പ്രസ്‌തുത കെട്ടിടത്തിൽ നിന്നും മാറ്റി വിദ്യാല‍യം കൊളപ്പുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറുവശത്തായി പരേതനായ കെ.ടി മുഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു.  [[ജി.എച്ച്. എസ്. കൊളപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
        '''ശങ്കരൻ മാസ്റ്റർ, അച്ച‌ുതൻ മാസ്റ്റർ, ബാവ മാസ്റ്റർ, പോക്കർ മാസ്റ്റർ, സി.സരോജിനിയമ്മ ടീച്ചർ, എ.പി. മ‌ുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ ത‌ുടങ്ങിയ പ്രമുഖരായ അധ്യാപകർ ഇവിടെ സേവനമന‌ുഷ്ടിച്ചവരാണ്. ദീർഘകാലം പ്രധാനാധ്യപികയായി സേവനമന‌ുഷ്ടിച്ച ശ്രീമതി. പാഞ്ചാലി ടീച്ചർ കൊളപ്പ‌ുറത്തിന്റെ വിദ്യാഭ്യാസ-സാമ‌ൂഹിക വളർച്ചയിൽ ചെറ‌ുതല്ലാത്ത പങ്ക് വഹിച്ചിട്ട‌ുണ്ട്. ശ്രീമതി ഗ്രേസി ടീച്ചർ, കദീജാബീവി ടീച്ചർ എന്നീ പ്രധാനാധ്യപികമാര‌ും അടുത്തകാലത്തായി നമ്മുടെ വിദ്യാലയത്തിൽ സേവനമന‌ുഷ്ഠിച്ചവരാണ്.'''
== ഭൗതികസൗകര്യങ്ങൾ ==
          '''2013-ൽ നമ്മുടെ വിദ്യാലയം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ഹൈസ്കൂളുകളായി ഉയർത്തുകയും  2013 സെപ്റ്റംബർ 31-ാം തിയ്യതി കേരളാവ്യവസായ എെ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി  100% വിജയം നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ ആദ്യ ബാച്ചിനായതും വലിയ നേട്ടമായി കരുതുന്നു.'''
ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.   [[ജി.എച്ച്. എസ്. കൊളപ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
          '''അടുത്തകാലത്തായി മലപ്പുറം ജില്ലാ പ‌ഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്‌മ‌ുറികള‌ുള്ള കെട്ടിടനിർമ്മാണം പ‌ൂർത്തിയാക്കിയത് വലിയ നേട്ടമായി കരുത‌ുന്ന‌ു. കമ്പ്യ‌ൂട്ടർ ലാബ്, സ്‌മാർട്ട് ക്ലാസ്‌റ‌ൂമുകൾ, ഫർണീച്ചറുകൾ തുടങ്ങിയവയെല്ലാം ത്രിതല പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
            '''ഇപ്പോൾ ശ്രീ. അബ്‌ദുൽ ഗഫ‌ൂർ മാസ്റ്ററ‌ുടെ കീഴിൽ 34 അധ്യാപകര‌ും 2 അധ്യാപകേതര ജീവനക്കാര‌ും ഇവിടെ സേവനമന‌ുഷ്‌ഠിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. 1മ‌ുതൽ 10 വരെ ക്ലാസ‌ുകളിലായി 814 ക‌ുട്ടികൾ ഇവിടെ പഠിച്ച‌ുകൊണ്ടിരിക്കുന്ന‌ു. കർമ്മോത്സ‌ുകാരായ അധ്യാപകര‌ുടേയ‌ും ശക്തമായ അധ്യാപക-രക്ഷാകർത്യ സമിതിയുടേയും സം‌യ‌ുക്ത ശ്രമഫലമായി മികവാർന്ന രീതിയിൽ വിദ്യാലയപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട‌ുപോകാൻ കഴിയ‌ുന്ന‌ു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്ന‌ു.'''
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നുണ്ട്.  സ്കൂളിൽ കൃഷി പൂന്തോട്ടം എന്നിവ പരിപാലിച്ചു പോകുന്നു.  
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എച്ച്. എസ്. കൊളപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


=='''ഭൗതിക സൗകര്യങ്ങൾ''' ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
'''ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് *ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
{| class="wikitable mw-collapsible"
*ലാബറട്ടറി|ശാസ്ത്രലാബ്
|+
*ലൈബ്രറി
!ക്രമ
*വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
നമ്പർ
*കമ്പ്യ‌ൂട്ടർ ലാബ്
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
*സ്‌മാർട്ട് ക്ലാസ്റ‌ൂം
! colspan="2" |കാലഘട്ടം
*വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
|-
|1
|
|
|
|-
|2
|എൻ. വേലായുധൻ
|
|
|-
|3
|ഇന്ദിര ടി
|
|
|}


== '''പഠനമികവുകൾ''' ==
== ചിത്രശാല ==
[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എച്ച്. എസ്. കൊളപ്പുറം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഉറുദു /മികവുകൾ|ഉറുദു /മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/ഹിന്ദി/മികവുകൾ|ഹിന്ദി/മികവുകൾ]]
#[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകൾ|സാമൂഹ്യശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകൾ|അടിസ്ഥാനശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/ഗാന്ധിദർശൻ|ഗാന്ധിദർശൻക്ലബ്]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/എസ് എസ് എൽ സി|എസ് എസ് എൽ സി]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]


==<FONT COLOR=BLUE>വഴികാട്ടി</FONT>==
== വഴികാട്ടി ==
 
{{#multimaps: 11.056429, 75.935074 | width=600px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17 ന് തൊട്ട് കൊളപ്പുറത്തു ‍ നിന്നും  700 മീറ്റർ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.
 
* NH 17 ന് തൊട്ട് കൊളപ്പുറത്തു ‍ നിന്നും  700 മീറ്റർ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  14 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  14 കി.മി.  അകലം
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  20 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  20 കി.മി.  അകലം.      
|}
----
 
{{Slippymap|lat= 11°3'21.38"N|lon= 75°56'6.07"E|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
----
<!--visbot  verified-chils->-->

11:07, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്. എസ്. കൊളപ്പുറം
പ്രമാണം:19867 school Pfpic.jpg
വിലാസം
കൊളപ്പുറം

എ ആർ നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2468271
ഇമെയിൽgmupskolappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19867 (സമേതം)
യുഡൈസ് കോഡ്32051300706
വിക്കിഡാറ്റQ64564012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ501
പെൺകുട്ടികൾ485
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാലി പി കെ
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ധീൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ പി
അവസാനം തിരുത്തിയത്
10-03-202650067
ക്ലബ്ബുകൾ
പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എ ആർ നഗർ പഞ്ചായത്തിൽ കൊളപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്. കൊളപ്പുറം .

ചരിത്രം

1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്തെ അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്കൂളുകൾക്ക് അനുമതി ലഭിച്ചു.അതോടെ പ്രസ്‌തുത കെട്ടിടത്തിൽ നിന്നും മാറ്റി ഈ വിദ്യാല‍യം കൊളപ്പുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറുവശത്തായി പരേതനായ കെ.ടി മുഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നുണ്ട്. സ്കൂളിൽ കൃഷി പൂന്തോട്ടം എന്നിവ പരിപാലിച്ചു പോകുന്നു.

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2 എൻ. വേലായുധൻ
3 ഇന്ദിര ടി

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കൊളപ്പുറത്തു ‍ നിന്നും 700 മീറ്റർ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.

Map

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._കൊളപ്പുറം&oldid=2960640" എന്ന താളിൽനിന്ന് ശേഖരിച്ചത്