(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
'''കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ ഇളമ്പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ'''
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
'''കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ ഇളമ്പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ ലീഡർ=
}}
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|size=350px
|caption=
|ലോഗോ=പ്രമാണം:41089 school logo.png
|logo_size=50px
|box_width=380px
}}
{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
== ചരിത്രം ==
വരി 74:
വരി 80:
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* അസംബ്ലി
* അസംബ്ലി
* സർഗ്ഗസാഹിതി.
== മാനേജ്മെന്റ് == MANAGER C.R.RADHAKRISHNA PILLAI
* ലെെബ്രറി പ്രവർത്തനങ്ങൾ.
* അധിക പിൻതുണ (വിദ്യാ ദീപം)
[[പ്രമാണം:16314c79-ae73-4ce3-8bce-36841d354a59.JPG|thumb|INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS]]
[[പ്രമാണം:16314c79-ae73-4ce3-8bce-36841d354a59.JPG|thumb|INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS]]
വരി 97:
വരി 104:
8. കൃഷ്ണകുമാരി അമ്മ
8. കൃഷ്ണകുമാരി അമ്മ
9 രാജേഷ് കുമാർ കെ
|}
|}
വരി 103:
വരി 112:
== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
സ്വപ്നനിർഭരമായ ജീവിതത്തിന്
കാരുണ്യത്തിൻ്റെ കൈത്താങ്ങ്!
വുമൻസ് ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൺ (KCSMW) സ്നേഹാലയം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത, പിതാവ് നഷ്ടപ്പെട്ട് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ഇളമ്പള്ളൂർ എസ്.എൻ. എസ്. എം എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥിനിയായ അമൃത. എം. എസിന് ഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായുള്ള കട്ടിള സ്ഥാപിക്കുന്ന ചടങ്ങ് 11/02/2022 വെള്ളിയാഴ്ച ബഹു. കുണ്ടറ എം.എൽ.എ ശ്രീ. പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. ദേവദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.വിനീത, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. രാജേഷ് കുമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.[[എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ / മികവുകൾ പത്രവാർത്തകളിലൂടെ]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ ഇളമ്പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സൂര്യശോഭയിൽ പ്രോജ്വലിച്ച ദളവ, ചെമ്പകരാമൻ വേലുത്തമ്പിയുടെ വിളംബരഭൂമിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവനക്ഷത്രമായിരിന്നു ശ്രീ ആർ ശ്രീകണ്ഠൻ നായരുടെ ഷഷ്ടബധ്യപൂർത്തി സ്മാരകമായി എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ സ്കൂൾ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1976 ലാണ് പ്രവർത്തനം ആരംഭിച്ചത് . 1998-99 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
അസംബ്ലി
സർഗ്ഗസാഹിതി.
ലെെബ്രറി പ്രവർത്തനങ്ങൾ.
അധിക പിൻതുണ (വിദ്യാ ദീപം)
INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ശ്രീ കെ രാജേന്ദ്രൻ നായർ
2. ശ്രീ ആർ ദാമോദരൻ പിള്ള
3. ശ്രീ പി ജി മാത്തൻ പണിക്കർ
4. എൽ സുശീലാമ്മ
5. ജി ലളിതകുമാരി അമ്മ
6. കെ ജോൺ
7. ജോൺ വർഗീസ്
8. കൃഷ്ണകുമാരി അമ്മ
9 രാജേഷ് കുമാർ കെ
നേട്ടങ്ങൾ
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻ ഷിപ് നിലനിർത്താൻ കഴിഞ്ഞു. അറബിക് കലോത്സവത്തിലും സംസ്‍കൃത കലോത്സവത്തിലും മികച്ചവിജയം കൈവരിക്കാൻ സാധിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തിപരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു, തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കുകയും ഉയർന്ന ഗ്രേഡ്കരസ്ഥമാക്കുകയും ചെയ്തു .
മികവുകൾ പത്രവാർത്തകളിലൂടെ