ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35001 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 35001
|സ്കൂൾ കോഡ്=35001
| സ്ഥാപിതദിവസം= 18
|എച്ച് എസ് എസ് കോഡ്=04052
| സ്ഥാപിതമാസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1905
|വിക്കിഡാറ്റ ക്യു ഐഡി=Q87477954
| സ്കൂള്‍ വിലാസം= മുല്ലയ്ക്കല്‍.പി.ഒ, ആലപ്പൂഴ
|യുഡൈസ് കോഡ്=32110100101
| പിന്‍ കോഡ്= 688001
|സ്ഥാപിതദിവസം=18
| സ്കൂള്‍ ഫോണ്‍= 0477-2264674
|സ്ഥാപിതമാസം=01
| സ്കൂള്‍ ഇമെയില്‍= 35001alappuzha@gmail.com
|സ്ഥാപിതവർഷം=1905
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം= ആലപ്പുഴ
| ഉപ ജില്ല= ആലപ്പുഴ
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫീസ്
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=688001
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0477 2264674
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=35001alappuzha@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= യു.പി.
|ഉപജില്ല=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌ /,English
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം=930
|വാർഡ്=23
| പെൺകുട്ടികളുടെ എണ്ണം= 211
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1141
|നിയമസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=അമ്പലപ്പുഴ
| പ്രിന്‍സിപ്പല്‍= .പി.നന്ദിനിക്കുട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| പ്രധാന അദ്ധ്യാപകന്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= Sdvbhs1.png ‎|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=542
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=553
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=460
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=460
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=-
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു.റ്റി.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=-
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ആർ
|സ്കൂൾ ചിത്രം=35001_27.jpg |35001|size=350px
|caption=എസ്.ഡി.വി.ബി.എച്ച്.എസ്സ്.എസ്സ്.ആലപ്പുഴ
|ലോഗോ=/home/hp/Desktop/photos/3500106.JPG
|logo_size=3500106

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ'''.
1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു.
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
ആലപ്പുഴ നഗരത്തിന്റെ
ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ്
'''എസ്.ഡി.വി .ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.
1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം
ആലപ്പുഴ ജില്ലയിലെ
ഏറ്റവും പഴക്കമേറിയ
വിദ്യാലയങ്ങളിലൊന്നാണ്.
സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല , തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ച് 1905-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു, ശ്രീ. കെ .എ. കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത്  വിദ്യശാല  സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== ചരിത്രം ==
[[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ  മഹത്വം പേറി നില്ക്കുന്ന സനാതന ധര്‍മ്മ

വിദ്യശാല .തിയോസോഫിക്കല്‍ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിര്‍ദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂര്‍ ശ്രീ. കെ ..കൃഷ്ണ അയ്യങ്കാര്‍ എന്നിവര്‍ മുന്‍കൈയെടുത്ത്  വിദ്യശാല  സ്ഥാപിച്ചു . 1967 ല്‍ വിദ്യാശാല ബോയ്സ്-ഗേള്‍സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]

'''കട്ടികൂട്ടിയ എഴുത്ത്'''== പാഠ്യേതര പ്രവർത്തനങ്ങൾ ==

*എസ് പി സി

*ജെ ആർ സി

*ലിറ്റിൽ കൈറ്റ്സ്

*വിദ്യാരംഗം കലാ സാഹിത്യ വേദി\

== ഭൗതികസൗകര്യങ്ങള്‍ ==
* സീഡ് ക്ലബ്
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*വിവിധ ക്ലബ് പ്രവർത്തനങ്ങൾ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*എനർജി ക്ലബ്
* സ്കൗട്ട് & ഗൈഡ്സ്.
*  എസ്.പി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സീഡ് ക്ലബ്ബ്
*വാട്സാണ്‍ ക്ലബ്ബ്
*എനര്‍ജി ക്ലബ്ബ്
*സ്പോര്‍ട്സ് &ഗെയിംസ്

== മാനേജ്മെന്റ് ==
*കായികമേള
സര്വ്വശ്രീ എസ്.വെങ്കിട്ട രാമ നായിഡു ,കെ .എ.കൃഷ്ണ അയ്യങ്കാര് ,തുടങ്ങിയവരായിരുന്നു ആദ്യകാല മാനേജിംഗ് കമ്മറ്റി അംഗങ്ങള് . എസ്.ഡി.വി യുടെ പ്രവര്ത്തന നേതൃത്വം ഇപ്പോള്  പ്രസിഡന്റായും ശ്രീ. ജെ. കൃഷ്ണന്‍ സെക്രട്ടറിയായും ഉള്ള  കമ്മറ്റി യ്കാണ്. ശ്രീ. നീലകണ്ഠന്‍ ആണു മാനേജര്.

== മുന്‍ സാരഥികള്‍ ==
*ചിത്രകലാ പഠനം
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*ലഹരിവിരുദ്ധ ക്ലബ്ബ്
ശ്രീ .കെ .സുബ്രഹ്മണ്യ അയ്യര് ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെട്മാസ്റെര്. കെ .ഗോവിന്ദന് നായര്, എന്. സുബ്രഹ്മണ്യ അയ്യര് (എന്.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കര്,
ജെ.രാധാകൃഷ്ണ അയ്യര്, കെ.എം. രാജഗോപാലപണിക്കര്, കല്ലേലി രാഘവന് പിള്ള,
പി. എന്. വാസുദേവന് നായര്, കെ.എന്. നീലകണ്ഠന്,  പി.എം. രാജന് എന്നിവര് പ്രധാന അധ്യാപക സ്ഥാനം
വഹിച്ചു. ശ്രീമതി. എസ്. ശ്രീകല ആണു ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക

*ശലഭോദ്യാനം
*'''രാജാ കേശവദാസ് ആർട്ട് ഗ്യാലറി'''
*ഇ-ലൈബ്രറി
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==മാനേജ്മെന്റ്==
*ഇ.വി. കൃഷ്ണ പിള്ള -പ്രശസ്ത സാഹിത്യകാരന്‍
ഡോ.എസ് വെങ്കിട്ടരാമ നായിഡു, ശ്രീ കെ എം കൃഷ്ണ അയ്യങ്കാർ എന്നിവരാണ് ആദ്യകാല മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ. ഇപ്പോൾ എസ് ഡി വി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന കമ്മറ്റിയിൽ സെക്രട്ടറിയായി ശ്രീ ആർ കൃഷ്ണനും പ്രസിഡന്റായി ശ്രീ മഹാദേവ സ്വാമിയും ആണ് ഉള്ളത്. പ്രൊഫസർ എസ് രാമാനന്ദ് ആണ്  ഇപ്പോഴത്തെ മാനേജർ.
*കെ.പി. അപ്പന്‍
*എം. പി മന്മദന്- സര്വ്വോദയ  നേതാവ്
*കാവാലം നാരായണ പണിക്കര് -കവി
*നാഗവള്ളി ആര്.എസ്.കുറുപ്പ്
*കെ.പി. രാമചന്ദ്രന് നായര് - മുന് മന്ത്രി
<googlemap version="0.9" lat="9.501847" lon="76.341221" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.501995, 76.341205
</googlemap>
* NH നിന്നും  ഒരു കിലോമീറ്റര് മാറി നഗര ഹൃദയത്തോട് ചേര്നു  സ്ഥിതിചെയ്യുന്നു.

==മുൻ സാരഥികൾ==
{| class="wikitable"

!1
!1905
!1932
!കെ എസ് ധർമ്മരാജ അയ്യർ

|2
|1932
|1942
|മഞ്ചേരി രാമകൃഷ്ണ അയ്യർ

|3
|1942
|1954
|വി എസ് താണു അയ്യർ

|4
|1954
|1955
|എ ആർ ഗോപാലൻ നായർ

|5
|1955
|1958
|എൻ സുബ്രഹ്മണ്യ അയ്യർ

|6
|1958
|1971
|കെ സുബ്രഹ്മണ്യ അയ്യർ

|7
|1971
|1972
|കെ ഗോവിന്ദൻ നായർ

|8
|1972
|1979
|എൻ സുബ്രഹ്മണ്യ അയ്യർ

|9
|1979
|1980
|റ്റി കെ കൃഷ്ണ പണിക്കർ

|10
|1980
|1983
|ജെ രാധാകൃഷ്ണ അയ്യർ

|11
|1983
|1984
|കെ എം രാജ ഗോപാലപ്പണിക്കർ

|12
|1984
|1988
|കല്ലേലി രാഘവൻപിള്ള

|13
|1988
|1995
|പി വി വാസുദേവൻ നായർ

|14
|1995
|1998
|എം രാധാമണി ദേവി

|15
|1998
|2002
|കെ ആർ രാജശേഖരൻ നായർ

|16
|2002
|2003
| കെ എൻ നീലകണ്ഠൻ

|17
|2003
|2008
|പി എം രാജൻ

|18
|2008
|2011
|എസ് ശ്രീകല

|19
|2011
| 2014
|ടി എം ഈശ്വരി

|20
|2014
| 2015
|ജി ബേബി അംബി

|21
|2015
|2017
|ബി വത്സലകുമാരി

|22
|2017
|2019
| ഡോ. ഡി രാമദാസ്

|23
|2019

|റ്റി എം ബിന്ദു

|}"0

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

*ഇ.വി. കൃഷ്ണ പിള്ള - പ്രശസ്ത സാഹിത്യകാരൻ
*[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB കെ.പി. അപ്പൻ]  - പ്രശസ്ത സാഹിത്യകാരൻ
*എം. പി മന്മദൻ  - സർവോദയ  നേതാവ്
*[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF._%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF വി ദക്ഷിണാമൂർത്തി] - പ്രശസ്ത സംഗീതജ്ഞൻ
*[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%82_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാവാലം നാരായണ പണിക്കർ] - പ്രശസ്ത സാഹിത്യകാരൻ

*കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി

*റ്റി.കെ. കൊച്ചുതൊമ്മൻ - സുപ്രീംകോടതി മുൻ ജഡ്ജി

*റ്റി എ അബ്ദുള്ള - സ്വാതന്ത്രസമര സേനാനി, മുൻമന്ത്രി

*കൃഷ്ണചൈതന്യ

*നാഗവള്ളി ആർ എസ് കുറുപ്പ്- കലാകാരൻ

*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC_(%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%82%E0%B4%AA%E0%B4%95%E0%B5%BB) എം കൃഷ്ണൻ നായർ] - സാഹിത്യം

*എസ് രാമചന്ദ്രൻപിള്ള - രാഷ്ട്രീയം

*വി സുന്ദര രാജു നായിഡു - വിദ്യാഭ്യാസം

*പി ജെ ജോസഫ് - അർജുന അവാർഡ് ജേതാവ്( കായികം )

*കല്ലേലി രാഘവൻപിള്ള - മികച്ച അധ്യാപകൻ

*[https://en.wikipedia.org/wiki/Bheeman_Raghu ഭീമൻ രഘു] -സിനിമാനടൻ

*ഡോ.രാജ് നായർ- എഴുത്തുകാരൻ, സിനിമാ സംവിധായകൻ

*[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%9F%E0%B4%BF._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ഡോ.ടി.ടി.ശ്രീകുമാർ]- എഴുത്തുകാരൻ, അധ്യാപകൻ
*[https://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%A8%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3 ഫ്രാൻസിസ് നെറോണ] ..എഴുത്തുകാരൻ

==അംഗീകാരങ്ങൾ==

* പത്താംക്ലാസ് പരീക്ഷയിൽ ഈ വിദ്യാലയം 100% വിജയം നേടിയതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം .

കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]

== പുറം കണ്ണികൾ ==
[http://www.youtube.com/@s.d.vboysalappuzha6774 യൂട്യൂബ്]

=='''വഴികാട്ടി'''==

*ആലപ്പുഴ ബസ്റ്റാൻഡിൽ  നിന്നും ഒരു കിലോമീറ്റർ  കാൽനടയായി സഞ്ചരിച്ച് വിദ്യാലയത്തിൽ എത്തിച്ചേരാം.
*ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്

{{Slippymap|lat=9.5017579|lon=76.3409131|zoom=18|width=full|height=400|marker=yes}}

<references />

16:21, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
പ്രമാണം:/home/hp/Desktop/photos/3500106.JPG
എസ്.ഡി.വി.ബി.എച്ച്.എസ്സ്.എസ്സ്.ആലപ്പുഴ
വിലാസം
ആലപ്പുഴ

ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ.

688001

ആലപ്പുഴ ജില്ല
സ്ഥാപിതം18 - 01 - 1905
വിവരങ്ങൾ
ഫോൺ0477 2264674
ഇമെയിൽ35001alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35001 (സമേതം)
എച്ച് എസ് എസ് കോഡ്04052
യുഡൈസ് കോഡ്32110100101
വിക്കിഡാറ്റQ87477954
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ542
ആകെ വിദ്യാർത്ഥികൾ553
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപികബിന്ദു.റ്റി.എം
പി.ടി.എ. പ്രസിഡണ്ട്-
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ആർ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു.

ചരിത്രം

സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല , തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ച് 1905-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു, ശ്രീ. കെ .എ. കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==

• എസ് പി സി
• ജെ ആർ സി
• ലിറ്റിൽ കൈറ്റ്സ്
• വിദ്യാരംഗം കലാ സാഹിത്യ വേദി\
• സീഡ് ക്ലബ്
• വിവിധ ക്ലബ് പ്രവർത്തനങ്ങൾ
• എനർജി ക്ലബ്
• കായികമേള
• ചിത്രകലാ പഠനം
• ലഹരിവിരുദ്ധ ക്ലബ്ബ്
• ശലഭോദ്യാനം
• രാജാ കേശവദാസ് ആർട്ട് ഗ്യാലറി
• ഇ-ലൈബ്രറി

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ഡോ.എസ് വെങ്കിട്ടരാമ നായിഡു, ശ്രീ കെ എം കൃഷ്ണ അയ്യങ്കാർ എന്നിവരാണ് ആദ്യകാല മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ. ഇപ്പോൾ എസ് ഡി വി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന കമ്മറ്റിയിൽ സെക്രട്ടറിയായി ശ്രീ ആർ കൃഷ്ണനും പ്രസിഡന്റായി ശ്രീ മഹാദേവ സ്വാമിയും ആണ് ഉള്ളത്. പ്രൊഫസർ എസ് രാമാനന്ദ് ആണ്  ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

1 1905 1932 കെ എസ് ധർമ്മരാജ അയ്യർ
2 1932 1942 മഞ്ചേരി രാമകൃഷ്ണ അയ്യർ
3 1942 1954 വി എസ് താണു അയ്യർ
4 1954 1955 എ ആർ ഗോപാലൻ നായർ
5 1955 1958 എൻ സുബ്രഹ്മണ്യ അയ്യർ
6 1958 1971 കെ സുബ്രഹ്മണ്യ അയ്യർ
7 1971 1972 കെ ഗോവിന്ദൻ നായർ
8 1972 1979 എൻ സുബ്രഹ്മണ്യ അയ്യർ
9 1979 1980 റ്റി കെ കൃഷ്ണ പണിക്കർ
10 1980 1983 ജെ രാധാകൃഷ്ണ അയ്യർ
11 1983 1984 കെ എം രാജ ഗോപാലപ്പണിക്കർ
12 1984 1988 കല്ലേലി രാഘവൻപിള്ള
13 1988 1995 പി വി വാസുദേവൻ നായർ
14 1995 1998 എം രാധാമണി ദേവി
15 1998 2002 കെ ആർ രാജശേഖരൻ നായർ
16 2002 2003 കെ എൻ നീലകണ്ഠൻ
17 2003 2008 പി എം രാജൻ
18 2008 2011 എസ് ശ്രീകല
19 2011 2014 ടി എം ഈശ്വരി
20 2014 2015 ജി ബേബി അംബി
21 2015 2017 ബി വത്സലകുമാരി
22 2017 2019 ഡോ. ഡി രാമദാസ്
23 2019 റ്റി എം ബിന്ദു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി
• റ്റി.കെ. കൊച്ചുതൊമ്മൻ - സുപ്രീംകോടതി മുൻ ജഡ്ജി
• റ്റി എ അബ്ദുള്ള - സ്വാതന്ത്രസമര സേനാനി, മുൻമന്ത്രി
• കൃഷ്ണചൈതന്യ
• നാഗവള്ളി ആർ എസ് കുറുപ്പ്- കലാകാരൻ
• എസ് രാമചന്ദ്രൻപിള്ള - രാഷ്ട്രീയം
• വി സുന്ദര രാജു നായിഡു - വിദ്യാഭ്യാസം
• പി ജെ ജോസഫ് - അർജുന അവാർഡ് ജേതാവ്( കായികം )
• കല്ലേലി രാഘവൻപിള്ള - മികച്ച അധ്യാപകൻ
• ഡോ.രാജ് നായർ- എഴുത്തുകാരൻ, സിനിമാ സംവിധായകൻ

അംഗീകാരങ്ങൾ

• പത്താംക്ലാസ് പരീക്ഷയിൽ ഈ വിദ്യാലയം 100% വിജയം നേടിയതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം .

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുറം കണ്ണികൾ

യൂട്യൂബ്

വഴികാട്ടി

• ആലപ്പുഴ ബസ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് വിദ്യാലയത്തിൽ എത്തിച്ചേരാം.
• ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്

Map