ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18057 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|സ്കൂൾ കോഡ്=18057
|സ്കൂൾ കോഡ്=18057
|എച്ച് എസ് എസ് കോഡ്=11016
|എച്ച് എസ് എസ് കോഡ്=11016
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=NA
|വിക്കിഡാറ്റ ക്യു ഐഡി=Q64565471
|വിക്കിഡാറ്റ ക്യു ഐഡി=Q64565471
|യുഡൈസ് കോഡ്=32050500714
|യുഡൈസ് കോഡ്=32050500714
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ജി.എച്ച്.എസ്സ്.എസ്സ് പുലാമന്തോൾ
|സ്കൂൾ വിലാസം=ജി.എച്ച്.എസ്. എസ്. പുലാമന്തോൾ
|പോസ്റ്റോഫീസ്=പുലാമന്തോൾ
|പോസ്റ്റോഫീസ്=പുലാമന്തോൾ
|പിൻ കോഡ്=679323
|പിൻ കോഡ്=679323
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=944
|ആൺകുട്ടികളുടെ എണ്ണം 1-10=953
|പെൺകുട്ടികളുടെ എണ്ണം 1-10=991
|പെൺകുട്ടികളുടെ എണ്ണം 1-10=987
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1940
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=488
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=488
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1160
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സുലൈഹ
|പ്രിൻസിപ്പൽ=പി. ജി. സാഗരൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=-
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=-
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി
|പ്രധാന അദ്ധ്യാപകൻ=എം. വി. രാജൻ
|പി.ടി.എ. പ്രസിഡണ്ട്=ഇസുദീൻ
|പി.ടി.എ. പ്രസിഡണ്ട്=എം. ഷബീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുസൽമ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി സുധാകരൻ
|സ്കൂൾ ചിത്രം=pulamantholeschool.jpg
|സ്കൂൾ ചിത്രം=pulamantholeschool.jpg
|size=350px
|size=350px
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
വരി 75: വരി 75:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗൈഡ്സ്]]
* സ്ക്കൂൾ മാഗസിൻ
* [[ക്ലാസ് മാഗസിൻ]]
* [[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/വിദ്യാരംഗം കലാസാഹിത്യവേദി]]
* സ്ക്കൂള് മാഗസിൻ
* [[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/സയൻസ് ക്ലബ്]]
* വിദ്യാരംഗം കലാസാഹിത്യവേദി
* [[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/ഗണിത ക്ലബ്]]
* എൻ.എസ്.എസ്
* [[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/സാമൂഹ്യശാസ്ത്രക്ലബ്]]
*[[ ആരോഗ്യ ക്ല ബ്ബ്]]
* [[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/ബയോഡൈവേഴ്സിറ്റി ക്ലബ്]]
* [[എൻ.എസ്.എസ്]]
*[[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/ആരോഗ്യ ക്ല ബ്ബ്]]
* ട്രാഫിക് ക്ല ബ്ബ്
* ട്രാഫിക് ക്ല ബ്ബ്
* [[ലിറ്റിൽ കൈറ്റ്‌സ്]]
* [[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/ലിറ്റിൽ കൈറ്റ്‌സ്]]
*[[ഹെൽപ്പ് ഡെസ്ക്ക്]]
*[[ഹെൽപ്പ് ഡെസ്ക്ക്]]
*[[സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]
*[[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]
*[[നാ‍‍ഷണൽ ഗ്രീൻ ക്രോപ്പസ്|നാ‍‍ഷണൽ ഗ്രീൻ ക്രോപ്സ്]]
*[[ജി.എച്ച്.എസ്.എസ്. പുലാമന്തോൾ/നാ‍‍ഷണൽ ഗ്രീൻ കോർപ്സ്]]


==പി.ടി.എ==
==പി.ടി.എ==
വരി 107: വരി 109:
*ഡോ.രവീന്ദ്രൻ-കോളേജ് പ്രിന്സിപ്പാൾ- മാഹി
*ഡോ.രവീന്ദ്രൻ-കോളേജ് പ്രിന്സിപ്പാൾ- മാഹി
*ശ്രീ.പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്.
*ശ്രീ.പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്.
==സ്കൾ ചിത്രശാല==
[[പ്രമാണം:18057 GHSS gate3.jpg|ലഘുചിത്രം|പുലാമന്തോൾ ഗവ : ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നിറങ്ങളും രേഗകളും കൊണ്ട് മോടിപിടിപ്പിച്ചപ്പോൾ.]]


==വഴികാട്ടി==
==വഴികാട്ടി==
  '''റോഡ് മാർഗം''' : പെരിന്തൽമണ്ണ - പട്ടാമ്പി സ്റ്റേറ്റ് ഹൈ വേയിൽ പുലാമന്തോൾ അങ്ങാടിയിൽ നിന്നും കുളത്തൂർ റോഡിൽ ഒരു കിലോമീറ്റർ ദൂരം
  '''റോഡ് മാർഗം''' : പെരിന്തൽമണ്ണ - പട്ടാമ്പി സ്റ്റേറ്റ് ഹൈ വേയിൽ പുലാമന്തോൾ അങ്ങാടിയിൽ നിന്നും കുളത്തൂർ റോഡിൽ ഒരു കിലോമീറ്റർ ദൂരം


  '''ട്രെയിൻ മാർഗം''' : പട്ടാമ്പിയിൽ നിന്നും ,ചെറുകരയിൽ നിന്നും എത്തി ചേരാൻ സാദിക്കും
  '''ട്രെയിൻ മാർഗം''' : പട്ടാമ്പിയിൽ നിന്നും ,ചെറുകരയിൽ നിന്നും എത്തി ചേരാൻ സാധിക്കും


  '''എയർ പോർട്ട്'''  ; കോഴിക്കോട് എയർപോർട്ടിൽ നിന്ന്  52 കി.മി.  അകലം
  '''എയർ പോർട്ട്'''  ; കോഴിക്കോട് എയർപോർട്ടിൽ നിന്ന്  52 കി.മി.  അകലം
{{#multimaps:10.911601,76.190196|zoom=18}}
{{Slippymap|lat=10.911601|lon=76.190196|zoom=18|width=full|height=400|marker=yes}}





16:18, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. പുലാമന്തോൾ
വിലാസം
പുലാമന്തോൾ

പുലാമന്തോൾ പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04933 267589
ഇമെയിൽhmghsspulamanthole@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18057 (സമേതം)
എച്ച് എസ് എസ് കോഡ്11016
വി എച്ച് എസ് എസ് കോഡ്NA
യുഡൈസ് കോഡ്32050500714
വിക്കിഡാറ്റQ64565471
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ953
പെൺകുട്ടികൾ987
ആകെ വിദ്യാർത്ഥികൾ1940
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആൺകുട്ടികൾ400
പെൺകുട്ടികൾ488
ആകെ വിദ്യാർത്ഥികൾ1160
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി. ജി. സാഗരൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപകൻഎം. വി. രാജൻ
പ്രധാന അദ്ധ്യാപിക-
പി.ടി.എ. പ്രസിഡണ്ട്എം. ഷബീർ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി സുധാകരൻ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1957 മെയ് 10ന് കേരള മുഖ്യ മന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് സ്ക്കൂളിന്റെ ആറ്മുറി കെട്ടിടത്തിന് തറക്കല്ലിട്ടു. ജൂണ് 10 നു തന്നെ ക്ലാസുകള് ആരംഭിച്ചു.സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മലബാര് ഡിസ്ട്രിക്റ്റ് ബോഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കര് നിർവഹിച്ചു.ശ്രീ.എ.ഗോവിന്ദമേനോൻ-ഹെ‍ഡ്മാസ്റ്റർ ഇബ്രാഹീം സാഹേബ്-ക്ലാർക്ക്,വി.എം.യൂസഫ്-പ്യൂ ൺഎന്നിവയായിരുന്നു ആദ്യത്തെ സ്റ്റാഫ് അംഗങ്ങൾ

ഭൗതികസൗകര്യങ്ങൾ

3.5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.9 കെട്ടിടങ്ങളായി 64 ക്ലാസ്മുറികളുണ്ട്.ഹയര്സെക്കന്ററിക്ക് 5ബാച്ചുകളിലായി 10 ക്ലാസ്മുറികളുണ്ട് .യു.പി.വിഭാഗത്തിന് 11 ക്ലാസ്മുറികളുണ്ട് .ഹൈസ്ക്കൂള് വിഭാഗത്തിന് 43 ക്ലാസ്മുറികളുണ്ട്.സ്ക്കൂളിന് മോശമല്ലാത്ത ഒരു കളിസ്ഥലം ഉണ്ട്. ആലഞ്ചേരി ക്ഷേത്ര മൈതാനം സ്ക്കൂള് തല കായിക മത്സരങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും യു.പി.ക്കും കൂടി 4കമ്പ്യൂട്ടര് ലാബുകള് ഉണ്ട്.രണ്ട‍് ലാബുകളിൽ ഇന്റർ നെറ്റ്സൗകര്യംലഭ്യ മാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പി.ടി.എ

വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷബീർ ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


ശ്രീ.ഹരി മാസ്റ്റർ, ശ്രീമതി.വത്സല ടീച്ചർ,ശ്രീ.ഹനീഫ മാസ്റ്റർ,ശ്രീമതി റോസമ്മ ടീച്ചർ ശ്രീ.മുകുന്ദൻ മാസ്റ്റർ ,ശ്രീമതി സരോജിനി ടീച്ചർ ,ശ്രീമതി സുഭദ്ര ടീച്ചർ ,ശ്രീ.ഉണ്ണികൃഷ്ണൻമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.പി.ചിത്ര- ഹയര്സെക്കന്ററി ഡയറക്റ്റർ
  • സി.പി.മുഹമ്മദ്-പട്ടാമ്പി എം.എൽ.എ
  • ഇ.കെ.മുഹമ്മദ്കുട്ടിഹാജി-പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം
  • കുളത്തൂർ ടി. മുഹമ്മദ് മൗലവി-മുൻ പി.എസ്.സി. അംഗം
  • ഡോ.ടി.രവീന്ദ്രൻ-കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം റീഡർ
  • ഡോ.രവീന്ദ്രൻ-കോളേജ് പ്രിന്സിപ്പാൾ- മാഹി
  • ശ്രീ.പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്.

സ്കൾ ചിത്രശാല

പുലാമന്തോൾ ഗവ : ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നിറങ്ങളും രേഗകളും കൊണ്ട് മോടിപിടിപ്പിച്ചപ്പോൾ.

വഴികാട്ടി

റോഡ് മാർഗം : പെരിന്തൽമണ്ണ - പട്ടാമ്പി സ്റ്റേറ്റ് ഹൈ വേയിൽ പുലാമന്തോൾ അങ്ങാടിയിൽ നിന്നും കുളത്തൂർ റോഡിൽ ഒരു കിലോമീറ്റർ ദൂരം
ട്രെയിൻ മാർഗം : പട്ടാമ്പിയിൽ നിന്നും ,ചെറുകരയിൽ നിന്നും എത്തി ചേരാൻ സാധിക്കും 
എയർ പോർട്ട്  ; കോഴിക്കോട് എയർപോർട്ടിൽ നിന്ന്  52 കി.മി.  അകലം
Map


|} |}-->

</googlemap>https://www.google.com/maps/place/G+H+S+S+Pulamanthole/@10.911746,76.1907027,18.92z/data=!4m5!3m4!1s0x3ba7cec415555555:0x78497117ddec939!8m2!3d10.9117878!4d76.1901795

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.