ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskoickal (സംവാദം | സംഭാവനകൾ)
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS koickal}}
{{Schoolwiki award applicant}}
 
{{PHSSchoolFrame/Header}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
കോയിക്കൽ ദേശത്തിന്റെ കെടാവിളക്കാണ് കോയിക്കൽ വിദ്യാലയം. ഒന്നേ കാൽ നൂറ്റാണ്ട് പിന്നിട്ട സരസ്വതീക്ഷേത്രം.
കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.
{{prettyurl|G.H.S.S.Koickal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിളികൊല്ലൂര്‍
|സ്ഥലപ്പേര്=കോയിക്കൽ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41030
|സ്കൂൾ കോഡ്=41030
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02100
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1896
|വിക്കിഡാറ്റ ക്യു ഐഡി=Q105814047
| സ്കൂള്‍ വിലാസം= ഗവണ്‍ന്മെന്റ് ഹയര്‍സെക്കന്ററിസ്കൂള്‍ കോയിക്കല്‍, <br/> കൊല്ലം
|യുഡൈസ് കോഡ്=32130600301
| പിന്‍ കോഡ്= 691004
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742731609
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=41030KOLLAM@gmail.com  
|സ്ഥാപിതവർഷം=1888
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=കോയിക്കൽ
| ഉപ ജില്ല=കൊല്ലം
|പോസ്റ്റോഫീസ്=കിളികൊല്ലൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=6910൦4
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2731609
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41030kollam@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആണ്‍കുട്ടികളുടെ എണ്ണം= 428
|വാർഡ്=18
| പെണ്‍കുട്ടികളുടെ എണ്ണം= 421
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 849
|നിയമസഭാമണ്ഡലം=ഇരവിപുരം
| അദ്ധ്യാപകരുടെ എണ്ണം= 34
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍=     ജുബൈരിയ ബീവി
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപിക= മോളിന്‍ എ ഫെര്‍ണാണ്ടസ്സ്
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= എ.എം.റാഫി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 41030 1.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=296
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=649
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രദീപ് സി.വി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗോപകുമാ‌ർ ജി
|പി.ടി.. പ്രസിഡണ്ട്=ഷിജിൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=HSKoickal.jpg
|size=350px
|caption=
|ലോഗോ=41030logo.png
|logo_size=100px
}}
}}
{{SSKSchool|year=2024-25,2025-26}}
==ചരിത്രം ==
<big>കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ, നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888-ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]<br/>
== ഭൗതികസൗകര്യങ്ങൾ ==
കാലത്തിന്റെ മാറ്റം കോയിക്കൽ സ്കൂളിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഈ വിദ്യാലയ മുത്തശ്ശി രൂപത്തിലും ഭാവത്തിലും ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഹൈടെക്ക് യുഗത്തിൽ കോയിക്കൽ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി വളരെയേറെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]
== ഹൈടെക്ക് സംവിധാനം ==
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി.
[[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/സ്കൂൾ പി. ടി എ|സ്കൂൾ പി. ടി എ]]
*[[{{PAGENAME}}/എസ്.എം.സി|എസ്.എം.സി]]
*[[ മാതൃ പി.ടി.എ.]]
*[[{{PAGENAME}}/സ്കൂൾ വികസന സമിതി|സ്കൂൾ വികസന സമിതി]]
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥിസംഘടന|പൂർവ്വവിദ്യാർത്ഥിസംഘടന]]
*[[{{PAGENAME}}/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ|സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/സ്കൂൾ മാഗസിൻ|കോയിക്കൽ സ്കൂൾ മാഗസിൻ]]
*[[{{PAGENAME}}/കുട്ടികളുടെ റേഡിയോസ്റ്റേഷൻ|കുട്ടികളുടെ റേഡിയോസ്റ്റേഷൻ]]
*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]]
== അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്.
[[{{PAGENAME}}/അക്കാദമികമേഖല|അക്കാദമികമേഖല]]    [[{{PAGENAME}}/ഭൗതികമേഖല|ഭൗതികമേഖല]]    [[{{PAGENAME}}/സാമൂഹികമേഖല|സാമൂഹികമേഖല]] 
   
== നിലവിലുള്ള അദ്ധ്യാപകർ == 
<font size="3" color="#9400D3,">'''പ്രധാനാദ്ധ്യാപിക''' -  </font><font size="3" color="#9400D3,">നജീബ എൻ എം  </font>
'''അദ്ധ്യാപകർ:-'''
<font color="#0000CD">1. രജനി  (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്)</font>
<font color="#0000CD">2. സൈനാ വിശ്വം  (എച്ച്.എസ്.ടി., ഗണിതം)</font>
<font color="#0000CD">3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം)</font>
<font color="#0000CD">4. അജന്ത (എച്ച്.എസ്.ടി., മലയാളം)</font>
<font color="#0000CD">5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം)</font>
<font color="#0000CD">6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്)</font>
<font color="#0000CD">7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്)</font>
<font color="#0000CD">8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)</font>
<font color="#0000CD">9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)</font>
<font color="#0000CD">10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി)</font>
<font color="#0000CD">11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്)</font>
<font color="#0000CD">12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം)</font>
<font color="#0000CD">13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ)</font>
<font color="#0000CD">14. രാഖി കൃഷ്ണൻ (യു.പി.എസ്.ടി., ഇംഗ്ലീഷ്)</font>
<font color="#0000CD">15. വിജി വി. (യു.പി.എസ്.ടി., സയൻസ്)</font>
<font color="#0000CD">16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി)</font>
<font color="#0000CD">17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്)</font>
<font color="#0000CD">18. ഷൈന ബാബുരാജൻ (യു.പി.എസ്.ടി., ഗണിതം )</font>
<font color="#0000CD">19. ശ്യാമ എസ്സ്. ആർ (യു.പി.എസ്.ടി., മലയാളം)</font>
<font color="#0000CD">20. സുമ സേവ്യർ (എൽ.പി.എസ്.ടി.)</font>
<font color="#0000CD">21. ഷീന എം. (എൽ.പി.എസ്.ടി.)</font>
<font color="#0000CD">22. ചിത്ര എസ് (എൽ.പി.എസ്.ടി.)</font>
<font color="#0000CD">23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.)</font>
<font color="#0000CD">24. രമ്യ (യു.പി.എസ്.ടി.)</font>
<font color="#0000CD">25. ലക്ഷ്മി (എൽ.പി.എസ്.ടി.)</font>
<font color="#0000CD">26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ)</font>
<font color="#0000CD">27. സ്മിത കുമാരി (യു.പി.എസ്.ടി.)</font>
<font color="#0000CD">28.സുബി. എൽ  (യു.പി.എസ്.ടി.)</font>
'''അനദ്ധ്യാപകർ:-'''
<font color="#0000CD">1. കിരൺ  (എൽ.ഡി.സി.)</font>
<font color="#0000CD">2. ഗീതു (ഓഫീസ് അസിസ്റ്റന്റ് )</font>
<font color="#0000CD">3. നിഷ (ഓഫീസ് അസിസ്റ്റന്റ് )</font>
<font color="#0000CD">4. ബാർബറ. (ഫുൾ ടൈം മീനിയൽ) </font>


== ചരിത്രം ==
== മുൻ സാരഥികൾ ==
കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍'' . 1896-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയതിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്‍റ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു.കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു.1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. 1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഹയര്‍സെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ..എ.അസീസ്സ്.എം.എല്‍.എ യുടെ വികസനഫ​ണ്ടില്‍ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുര്‍ത്തിയായി. ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ടി.കെ എം .ട്രസ്ററിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങള്‍ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്ററ്  സ്കുൂളിന്  സ്റ്റേജ് ഉള്‍പ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതുനല്‍കി2016 നവംബറില്‍ ബഹുമാനപ്പെട്ട  കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി  ടസ്റ്റ് ചെയര്‍മാനില്‍ നിന്നും താക്കേല്‍ ഏറ്റുവാങ്ങി.
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''
*ശ്രീ. കുട്ടൻപീള്ള.
*ശ്രീ. ഡാനിയൽ,
*ശ്രീമതി. ദേവകുമാരി,
*ശ്രീമതി. വൽസമ്മാജോസഫ്.,
*ശ്രീമതി. ഉഷ,
*ശ്രീമതി. ഷൈലജ.
*ശ്രീ. ധർമ്മരാജൻ.ബി,
*ശ്രീമതി. അനിത.
*ശ്രീമതി. മോളിൻ എ ഫെർണാണ്ടസ് (2017-2018)
*ശ്രീമതി.സീറ്റ ആർ. മിറാന്റ (2018-2019)
*ശ്രീ. മാത്യൂസ് എസ് (2019-2020)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*[https://ml.wikipedia.org/wiki/Thangal_Kunju_Musaliar തങ്ങൾകുഞ്ഞ്മുസ്ലിയാർ]
*ജലാലുദ്ദീൻമുസലിയാർ,
*എൻ.അയ്യപ്പൻ.ഐ.എ.എസ്.
*കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ
*രാജ്മോഹൻ ഉണ്ണിത്താൻ
*എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ.
*ഡോക്ടർ.അയ്യപ്പൻ പിള്ള-
*ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)
== കിളിവാതിൽ ==
  '''സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -'''<br />
<gallery>
pravee1.jpg|പ്രവേശനോത്സവം ബാനർ 2022
pravee4.jpg|പ്രവേശനോത്സവം കുട്ടികളുടെ സദസ്സ്
pravee6.JPG|പ്രവേശനോത്സവം2022 ഉദ്ഘാടനം മേയർ
G441030.png|പഠനോപകരണ വിതരണം
G541030.png|പരിസിഥിതിദിനാഘോഷം
G641030.png|വായനദിനോഘോഷം
</gallery>
തുടർന്നു കാണാൻ [[{{PAGENAME}}/കിളിവാതിൽ|'''ഇവിടെ ക്ലിക്കു ചെയ്യുക''']]


== ഭൗതികസൗകര്യങ്ങള്‍ ==
== വഴികാട്ടി ==
. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍സെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ്.എം.എല്‍.എ യുടെ വികസനഫ​ണ്ടില്‍ നിന്നും പണം  അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുര്‍ത്തിയായി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.   
* സ്കൗട്ട് & ഗൈഡ്സ്.
കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.
* കുട്ടികളുടെ റേഡിയോസ്റ്റേഷന്‍
അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം.
* ബാന്റ് ട്രൂപ്പ്.
{{Slippymap|lat= 8.90036|lon=76.61888 |zoom=18|width=full|height=400|marker=yes}}
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ഐറ്റി ക്ലബ്ബ്
*മാത്തമാറ്റിക്ക് ക്ളബ്ബ്
*സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ്
*ഹെല്‍ത്ത്ക്ലബ്ബ്
*സയന്‍സ് ക്ലബ്ബ്
*കുട്ടിപോലീസ്
*ബ്രിട്ടീ‍ഷ് കൗണ്‍സില്‍
*കാര്‍ഷികക്ലബ്ബ്.
*എക്കോക്ലബ്ബ്.


== മുന്‍ സാരഥികള്‍ ==
''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ''
*ശ്രീ.കുട്ടന്‍പീള്ള.
*ശ്രീ.ഡാനിയല്‍,
*ശ്രീമതി.ഉഷ,
*ശ്രീമതി.ദേവകുമാരി,
*ശ്രീമതി.വല്‍സമ്മാജോസഫ്.,
*ശ്രീമതി.ഉഷ,
.ശ്രീമതി.ഷൈലജ.
.ശ്രീ.ധര്‍മ്മരാജന്‍.ബി,
.ശ്രീമതി.അനിത.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*[[തങ്ങള്‍കുഞ്ഞ്മുസ്ലിയാര്‍]][http://ml.wikipedia.org/wiki/%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81_%E0%B4%AE%E0%B5%81%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC]
*ജലാലുദ്ദീന്‍മുസലിയാര്‍,
*[[എന്‍.അയ്യപ്പന്‍.ഐ.എ.എസ്.]]
*കുമാരി.അനിതകൊല്ലംകോര്‍പ്പറേഷന്‍ കൗണ്‍സിലര്‍
*രാജ്മോഹന്‍ ഉണ്ണിത്താന്‍
*എസ് മൊഹമ്മദ് ആരിഫ്.-ചാര്‍ട്ടേഡ് ഇന്‍ജിനീയര്‍.
*ഡോക്ടര്‍.അയ്യപ്പന്‍ പിള്ള-
ശ്രീ.ശ്രീകുമാര്‍.(കോയിക്കല്‍ വാര്‍ഡ്കൗണ്‍സിലര്‍)


==വഴികാട്ടി==
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlem
  കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  കൊല്ലം കൊട്ടാരക്കര റൂട്ടില്‍  കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷന്‍ കഴിഞ്ഞ് കോയിക്കല്‍ ജംഗ്ഷനില്‍ എത്തുക.അവിടെ നിന്നും ഇരുനൂറ് മീറ്റര്‍ വലത്ത്മിറി ഈമഹാവിദ്യാലയം സ്ഥിതിചെയ്യുന്നു.
*
|}

16:14, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോയിക്കൽ ദേശത്തിന്റെ കെടാവിളക്കാണ് കോയിക്കൽ വിദ്യാലയം. ഒന്നേ കാൽ നൂറ്റാണ്ട് പിന്നിട്ട സരസ്വതീക്ഷേത്രം. കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.

ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കോയിക്കൽ

കിളികൊല്ലൂർ പി.ഒ.
,
6910൦4
,
കൊല്ലം ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0474 2731609
ഇമെയിൽ41030kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41030 (സമേതം)
എച്ച് എസ് എസ് കോഡ്02100
യുഡൈസ് കോഡ്32130600301
വിക്കിഡാറ്റQ105814047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ296
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ649
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ363
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് സി.വി.
പ്രധാന അദ്ധ്യാപകൻഗോപകുമാ‌ർ ജി
പി.ടി.എ. പ്രസിഡണ്ട്ഷിജിൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ, നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888-ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കാലത്തിന്റെ മാറ്റം കോയിക്കൽ സ്കൂളിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഈ വിദ്യാലയ മുത്തശ്ശി രൂപത്തിലും ഭാവത്തിലും ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഹൈടെക്ക് യുഗത്തിൽ കോയിക്കൽ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി വളരെയേറെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

ഹൈടെക്ക് സംവിധാനം

ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്. അക്കാദമികമേഖല ഭൗതികമേഖല സാമൂഹികമേഖല


നിലവിലുള്ള അദ്ധ്യാപകർ

പ്രധാനാദ്ധ്യാപിക - നജീബ എൻ എം

അദ്ധ്യാപകർ:-

1. രജനി (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്)

2. സൈനാ വിശ്വം (എച്ച്.എസ്.ടി., ഗണിതം)

3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം)

4. അജന്ത (എച്ച്.എസ്.ടി., മലയാളം)

5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം)

6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്)

7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്)

8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി)

11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്)

12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം)

13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ)

14. രാഖി കൃഷ്ണൻ (യു.പി.എസ്.ടി., ഇംഗ്ലീഷ്)

15. വിജി വി. (യു.പി.എസ്.ടി., സയൻസ്)

16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി)

17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്)

18. ഷൈന ബാബുരാജൻ (യു.പി.എസ്.ടി., ഗണിതം )

19. ശ്യാമ എസ്സ്. ആർ (യു.പി.എസ്.ടി., മലയാളം)

20. സുമ സേവ്യർ (എൽ.പി.എസ്.ടി.)

21. ഷീന എം. (എൽ.പി.എസ്.ടി.)

22. ചിത്ര എസ് (എൽ.പി.എസ്.ടി.)

23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.)

24. രമ്യ (യു.പി.എസ്.ടി.)

25. ലക്ഷ്മി (എൽ.പി.എസ്.ടി.)

26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ)

27. സ്മിത കുമാരി (യു.പി.എസ്.ടി.)

28.സുബി. എൽ (യു.പി.എസ്.ടി.)

അനദ്ധ്യാപകർ:-

1. കിരൺ (എൽ.ഡി.സി.)

2. ഗീതു (ഓഫീസ് അസിസ്റ്റന്റ് )

3. നിഷ (ഓഫീസ് അസിസ്റ്റന്റ് )

4. ബാർബറ. (ഫുൾ ടൈം മീനിയൽ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ. കുട്ടൻപീള്ള.
  • ശ്രീ. ഡാനിയൽ,
  • ശ്രീമതി. ദേവകുമാരി,
  • ശ്രീമതി. വൽസമ്മാജോസഫ്.,
  • ശ്രീമതി. ഉഷ,
  • ശ്രീമതി. ഷൈലജ.
  • ശ്രീ. ധർമ്മരാജൻ.ബി,
  • ശ്രീമതി. അനിത.
  • ശ്രീമതി. മോളിൻ എ ഫെർണാണ്ടസ് (2017-2018)
  • ശ്രീമതി.സീറ്റ ആർ. മിറാന്റ (2018-2019)
  • ശ്രീ. മാത്യൂസ് എസ് (2019-2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തങ്ങൾകുഞ്ഞ്മുസ്ലിയാർ
  • ജലാലുദ്ദീൻമുസലിയാർ,
  • എൻ.അയ്യപ്പൻ.ഐ.എ.എസ്.
  • കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ
  • രാജ്മോഹൻ ഉണ്ണിത്താൻ
  • എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ.
  • ഡോക്ടർ.അയ്യപ്പൻ പിള്ള-
  • ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)

കിളിവാതിൽ

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -

തുടർന്നു കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക

വഴികാട്ടി

കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം.

Map