"ജി.എച്ച്.എസ് .എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച  എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.{{SSKSchool}}
പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച  എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
വരി 144: വരി 145:
* മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്,  ഇടുക്കി ജില്ലയിലെ  ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.'
* മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്,  ഇടുക്കി ജില്ലയിലെ  ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.'


{{#multimaps:9.815437, 77.182764 |zoom=16}}
{{Slippymap|lat=9.815437|lon= 77.182764 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്_.എസ്_കല്ലാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്