ഉള്ളടക്കത്തിലേക്ക് പോവുക

"എം എച്ച് എസ് എസ് പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MHSS PUTHENCAVU (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|M H S S Puthencavu }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
“കിഴക്കിന്റെ  വെനീസ് “എന്നറിയപ്പെടുന്ന, ആലപ്പുഴജില്ലയിലെ  ചെങ്ങന്നൂർ നഗരത്തിൽനിന്ന് 3 ½
{{Infobox School
കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത്  മലങ്കര  ഓർത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും  ആത്മീയചൈതന്യത്തിന്റെ  നിറകുടവുമായ പുത്തൻകാവ് സെന്റ്  മേരീസ്  ഓർത്തഡോക്സ്  കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന  ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.
| സ്ഥലപ്പേര്= പുത്ത൯കാവ്
{{Infobox School  
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|സ്ഥലപ്പേര്=പുത്തൻകാവ്
| റവന്യൂ ജില്ല= ആലപ്പുഴ,
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36041
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=36041
| സ്ഥാപിതമാസം= 07
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1948
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=Q87478677
| പിന്‍ കോഡ്= 689123  
|യുഡൈസ് കോഡ്=32110300128
| സ്കൂള്‍ ഫോണ്‍= 04792452991
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= metropolitanhss@gmail.com  
|സ്ഥാപിതമാസം=07
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്ഥാപിതവർഷം=1948
| ഉപ ജില്ല= ചെങ്ങന്നൂ൪
|സ്കൂൾ വിലാസം= പുത്തൻകാവ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=പുത്തൻകാവ്
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689123
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=metropolitanhss@gmail.com
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി  ചെങ്ങന്നൂർ
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=10
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 470
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 241
|താലൂക്ക്=ചെങ്ങന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 711
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 34
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=   ഡി. അന്നമ്മ
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം=Metro.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=268
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=428
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=342
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോൺ മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിബി വർഗീസ്
|പി.ടി.. പ്രസിഡണ്ട്=സതീഷ് കുമാർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി എം എസ്
|സ്കൂൾ ചിത്രം=Metro.jpg
|size=350px
|caption=THE FEAR OF THE LORD IS THE BEGINNING OF WISDOM
|ലോഗോ=36041_logo.png
|logo_size=50px
}}
}}
 
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1797 -ൽ വലിയ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്തൻകാവ് സെന്റ്  മേരീസ്  ഓ൪ത്തഡോക്സ്  കത്തീഡ്രൽ വക വായനശാല  പുണ്യശ്ലോകനായ ഗീവറുഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948  ജൂലൈ ഒന്നിന്  മെത്രാപ്പോലീത്തൻ  ഹൈസ്കൂളാക്കി  മാറ്റി.    രണ്ട്  ഡിവിഷനുകളും  അ൯പത്തിയാറ്  വിദ്യാർത്ഥികളുമായി  നാലാംഫോറത്തിൽ  ആരംഭിച്ച  വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാർത്ഥികൾ പഠിക്കുന്നു.  മലങ്കര  ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ്  കോ൪പ്പറേറ്റ്  മാനേജ് മെന്റിന്റെ  കീഴിലുള്ള  ആലപ്പുഴ ജില്ലയിലെ  ഈ  വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്,  ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെയും    ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെയും  മധ്യേ  ചെങ്ങന്നൂർ  കോഴഞ്ചേരി  റോഡരികിൽ  സ്ഥിതിചെയ്യുന്നു.  ഫാ. പി.ജി. ജോർജ്  (ബഥേലിലെ ജോർജച്ചൻ )  23  വർഷക്കാലം പ്രഥമാദ്ധ്യാപകനായി  സേവനം  അനുഷ്ഠിച്ചുകൊണ്ട്  സ്കൂൾപുരോഗതിക്ക് നേതൃത്വം  നൽകി. ഓഗസ്റ്റ്  ഒന്ന്  2000 -ൽ  ഈ  വിദ്യാലയം,  ഹയർസെക്കൻഡറിയായി  ഉയർത്തുകയുണ്ടായി
== ഭൗതികസൗകര്യങ്ങൾ ==
1998 ൽ  സ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്  മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂർവവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ചു. ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള  ഫാ. പി.ജി.ജോ൪ജ്  മെമ്മോറിയൽ  ഗ്രന്ഥശാല, വായനശാല ഇവ  സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭര​ണി,ശൗചാലയം,ഭക്ഷ​ണശാല നവീകരണം തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാർട്ട് ക്ലാസ്സ്,
ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ് പി സി
*  എൻ.സി.സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലിറ്റിൽ കൈറ്റ്സ്
== മാനേജ് മെൻറ് ==
കോട്ടയം ജില്ലയിൽ  ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ്  കോർപ്പറേറ്റ്  മാനേജ് മെൻറാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ  മാത്യൂസ് തൃതീയൻ കാതോലിക്കാബാവായും മാനേജരായി അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ  13 ജില്ലകളിലായി  T T I,  H. S. S.,  H.S ,  U. P. , L. P,  വിഭാഗങ്ങളിലായി  85 ൽ പരം സ്കൂളുകൾ ഈ മാനേജ് മെൻറിൻെറ  കീഴിൽ പ്രവർത്തിക്കുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|-
|1948 - 1949
| Sri. M V Abraham
|-
|1949 - 1973
| Rev. Fr.  P G George
|-
|1973 - 1983
| Sri. V M  Mathai
|-
|1983 - 1985
|Sri. P V George
|-
|1985 -1986
|Sri. K M Idiculla
|-
|1986 - 1988
|Sri. V Varghese
|-
|1988 - 1989
|Sri. P M John
|-
|1989- 1990
|Smt. V C Maryamma
|-
|1990 - 1991
|Sri. T Jacob
|-
|1991 -1992
|Smt. K K Mariamma
|-
|1992 -1994
|Smt. M T Marykutty
|-
|1994 - 1996
|Sri. George John
|-
|1996 - 1997
|Sri. T M Samuel
|-
|1997 - 2002
|Sri.  K K Thomas
|-
|2002 - 2007
|Sri. P V Chacko
|-
|2007-2008
|Smt. A M Aniamma
|-
|2008 - 2011
|Smt. D Annamma
|-
|2011-2016
|Smt. Annamma T Varughese
|-
|2016 -18
|Sri. Biji Abraham
|-
|2018 - 20
|Smt. Jessy M Ninan
|-
|2020 - 22
|Sri. Santhosh V Mathew
|-
|2022 - 25
|Sri. Abey Alexander
|-
|2025 -
|Sri. Siby Varghese
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമിൻ കോശി (റിട്ടേർഡ് ചീഫ് ജസ്റ്റിസ്, ബീഹാർ)


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
2.അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര  ഓ൪ത്തഡോക്സ് സഭ,  ചെങ്ങന്നൂർ  ഭദ്രാസനം)
3. ബീഷപ്പ് ഡോ. എം. കെ. കോശി ( മുൻ  ബിഷപ്പ്, ഇൻഡ്യൻ ഇവാൻജലിക്കൽ സഭ )


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
4.അഡ്വ. മാമ്മൻ ഐപ്പ് ( മുൻ എം. എൽ. എ )
* സ്കൗട്ട് & ഗൈഡ്സ്.
     
*  എന്‍.സി.സി.
5.എം. സി. ഏബ്രഹാം (മുൻ പ്രിൻസിപ്പാൾ ഗവ. ലോ കോളേജ് , പൂന )
* ബാന്റ് ട്രൂപ്പ്.
       
* ക്ലാസ് മാഗസിന്‍.
6.സോണി ചെറുവത്തൂ൪  ( മുൻ ക്യാപ്റ്റൻ കേരള രഞ്ജി ട്രോഫി )
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
7.ഡോ. ശിവകുമാർ    ( സീനിയർ സയന്റിസ്റ്റ്  ശ്രീചിത്ര ഹോസ്പിറ്റൽ  തിരുവനന്തപുരം)
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
8.കുര്യ൯ കോശി      ( സീനിയർ ജോയിന്റ് ഡയറക്ടർ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം)
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
9.വിജു .വി. നായർ      ( പത്രപ്രവർത്തകനും ഗ്രന്ഥകാരനും)
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=9.3257266|lon=76.6330269|zoom=18|width=full|height=400|marker=yes}}
|----
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:49, 18 ജനുവരി 2026-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

“കിഴക്കിന്റെ വെനീസ് “എന്നറിയപ്പെടുന്ന, ആലപ്പുഴജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽനിന്ന് 3 ½ കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓർത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.

എം എച്ച് എസ് എസ് പുത്തൻകാവ്
THE FEAR OF THE LORD IS THE BEGINNING OF WISDOM
വിലാസം
പുത്തൻകാവ്

പുത്തൻകാവ് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 07 - 1948
വിവരങ്ങൾ
ഇമെയിൽmetropolitanhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്36041 (സമേതം)
യുഡൈസ് കോഡ്32110300128
വിക്കിഡാറ്റQ87478677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ചെങ്ങന്നൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ428
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ195
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ342
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോൺ മാത്യു
പ്രധാന അദ്ധ്യാപകൻസിബി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്സജിനി എം എസ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1797 -ൽ വലിയ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്തൻകാവ് സെന്റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രൽ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്തൻ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാർത്ഥികളുമായി നാലാംഫോറത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാർത്ഥികൾ പഠിക്കുന്നു. മലങ്കര ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ് കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂർ കോഴഞ്ചേരി റോഡരികിൽ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോർജ് (ബഥേലിലെ ജോർജച്ചൻ ) 23 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂൾപുരോഗതിക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്ന് 2000 -ൽ ഈ വിദ്യാലയം, ഹയർസെക്കൻഡറിയായി ഉയർത്തുകയുണ്ടായി

ഭൗതികസൗകര്യങ്ങൾ

1998 ൽ സ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂർവവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ചു. ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.ജോ൪ജ് മെമ്മോറിയൽ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭര​ണി,ശൗചാലയം,ഭക്ഷ​ണശാല നവീകരണം തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാർട്ട് ക്ലാസ്സ്, ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • എൻ.സി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ് മെൻറ്

കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായും മാനേജരായി അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ൽ പരം സ്കൂളുകൾ ഈ മാനേജ് മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1948 - 1949 Sri. M V Abraham
1949 - 1973 Rev. Fr. P G George
1973 - 1983 Sri. V M Mathai
1983 - 1985 Sri. P V George
1985 -1986 Sri. K M Idiculla
1986 - 1988 Sri. V Varghese
1988 - 1989 Sri. P M John
1989- 1990 Smt. V C Maryamma
1990 - 1991 Sri. T Jacob
1991 -1992 Smt. K K Mariamma
1992 -1994 Smt. M T Marykutty
1994 - 1996 Sri. George John
1996 - 1997 Sri. T M Samuel
1997 - 2002 Sri. K K Thomas
2002 - 2007 Sri. P V Chacko
2007-2008 Smt. A M Aniamma
2008 - 2011 Smt. D Annamma
2011-2016 Smt. Annamma T Varughese
2016 -18 Sri. Biji Abraham
2018 - 20 Smt. Jessy M Ninan
2020 - 22 Sri. Santhosh V Mathew
2022 - 25 Sri. Abey Alexander
2025 - Sri. Siby Varghese

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമിൻ കോശി (റിട്ടേർഡ് ചീഫ് ജസ്റ്റിസ്, ബീഹാർ)

2.അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂർ ഭദ്രാസനം)

3. ബീഷപ്പ് ഡോ. എം. കെ. കോശി ( മുൻ ബിഷപ്പ്, ഇൻഡ്യൻ ഇവാൻജലിക്കൽ സഭ )

4.അഡ്വ. മാമ്മൻ ഐപ്പ് ( മുൻ എം. എൽ. എ )

5.എം. സി. ഏബ്രഹാം (മുൻ പ്രിൻസിപ്പാൾ ഗവ. ലോ കോളേജ് , പൂന )

6.സോണി ചെറുവത്തൂ൪ ( മുൻ ക്യാപ്റ്റൻ കേരള രഞ്ജി ട്രോഫി )

7.ഡോ. ശിവകുമാർ ( സീനിയർ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം)

8.കുര്യ൯ കോശി ( സീനിയർ ജോയിന്റ് ഡയറക്ടർ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം)

9.വിജു .വി. നായർ ( പത്രപ്രവർത്തകനും ഗ്രന്ഥകാരനും)

വഴികാട്ടി

Map