ഉള്ളടക്കത്തിലേക്ക് പോവുക
"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
=== വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി ===
== വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി ==
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.  '''വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി''' എന്ന പേരിൽ അറിയപ്പെടുന്നു.
വരി 59: വരി 59:
ഹൈസ്കൂളിൽ 21 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിൽ 8 ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് റൂമുകളാണ്.
ഹൈസ്കൂളിൽ 21 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിൽ 8 ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് റൂമുകളാണ്.
ഹൈസ്കൂളിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ക്ലാസ്സ് മുറികളുടെെ നിർമ്മാണം പുരോഗമിക്കുന്നു
ഹൈസ്കൂളിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ക്ലാസ്സ് മുറികളുടെെ നിർമ്മാണം പുരോഗമിക്കുന്നു
== ഹൈടെക് പാചകപ്പുര ==
സ്കൂളിലെ പുതിയ ഹൈടെക് പാചകപ്പുരയുടെ ഉദ്‌ഘാടനം 2024  ഒക്ടോബർ 29 നു ബഹുമാനപ്പെട്ട പേരാമ്പ്ര എം എൽ എ ശ്രീ ടി പി രാമകൃഷ്ണൻ അവറുകൾ നിർവഹിച്ചു .ഒരു മണിക്കൂറിൽ 1500 പേർക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന അടുക്കളയാണ് സജ്ജീകരിച്ചിരിക്കുന്നത്
==ചിത്രശാല ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
വരി 71: വരി 75:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ലിറ്റിൽ കൈറ്റ്സ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
സൊസൈറ്റിയുടെയുടെ പ്രസിഡന്റ് ആണ് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നത്.
സൊസൈറ്റിയുടെയുടെ പ്രസിഡന്റ് ആണ് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നത്.
'''1. തായന ഗോപാലൻനായർ
'''1. തായന ഗോപാലൻനായർ
'''2. എ. കെ. ശ്രീധരൻ മാസ്റ്റർ
'''2. എ. കെ. ശ്രീധരൻ മാസ്റ്റർ
'''3. കെ ബാലൻ നായർ
'''3. കെ ബാലൻ നായർ
'''4. കാപ്പിയിൽ എൻ ബാലകൃഷ്ണൻ
'''4. കാപ്പിയിൽ എൻ ബാലകൃഷ്ണൻ
'''5. കെ. വി. കുഞ്ഞിക്കണ്ണൻ (2017 മുതൽ ---- )'''
'''5. കെ. വി. കുഞ്ഞിക്കണ്ണൻ (2017 മുതൽ ---- )'''
വരി 89: വരി 94:
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:600px; height:300px" border="1"
{| class="wikitable" style="text-align:center; width:600px; height:300px" border="1"
വരി 122: വരി 127:
|കെ എം അബ്ദുളള
|കെ എം അബ്ദുളള
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==പ്രശസ്തരായ പൂർവ അദ്ധ്യാപകർ==
== പ്രശസ്തരായ പൂർവ അദ്ധ്യാപകർ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സുജാത (മുൻ ദേശീയ വനിത വോളിബോൾ താരം)
*സുജാത (മുൻ ദേശീയ വനിത വോളിബോൾ താരം)
വരി 132: വരി 135:
*ടി. പി. രാജീവൻ (എഴുത്തുകാരൻ)
*ടി. പി. രാജീവൻ (എഴുത്തുകാരൻ)
*ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകൻ)
*ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകൻ)
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
| style="background: #ccf; text-align: center; font-size:99%;width:70%;" |
| പ്രമാണം:യു എസ് എസ് വിജയികൾ 2019.png" |
| പ്രമാണം:യു എസ് വിജയികൾ 2019.png" |
{{#multimaps: 11.6177996, 75.7606672 | width=800px | zoom=16 }}
{{Slippymap|lat= 11.6177996|lon= 75.7606672 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  70 കി.മി.  അകലം
[[പ്രമാണം:Vhss2.jpg|thumb|ലോകകപ്പ് ഫുട്ബോൾ- ഷൂട്ടൗട്ട് മത്സരം]][[പ്രമാണം:Vhss1.jpg|thumb|നിപ്പയെ ചെറുത്തവർക്കുളള ആദരം]]
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  70 കി.മി.  അകലം
[[പ്രമാണം:Vhss2.jpg|thumb|ലോകകപ്പ് ഫുട്ബോൾ- ഷൂട്ടൗട്ട് മത്സരം]]
[[പ്രമാണം:Vhss1.jpg|thumb|നിപ്പയെ ചെറുത്തവർക്കുളള ആദരം]]
15:43, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി
വിലാസം
പാലേരി
673508
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 01 - 1959
വിവരങ്ങൾ
ഫോൺ04962668199
ഇമെയിൽvadakara16069@gmail.com
കോഡുകൾ
സ്കൂൾ കോഡ്16069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകവിത. ആർ. ബി
പ്രധാന അദ്ധ്യാപകൻഅബ്ദുളള കെ എം
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി എന്ന പേരിൽ അറിയപ്പെടുന്നു.
ചരിത്രം
1959ൽ, അതു വരെ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.
2010 ൽ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും പ്രൈമറിയ്ക്ക് 3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട് ഹയർ സെക്കന്ററിക്ക് മൂന്ന് നിലകളിലായി 10 ക്ലാസ്സ് മുറി, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി ലാബുകൾ, മൾട്ടി മീഡിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ ഉണ്ട് . അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിൽ 21 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിൽ 8 ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് റൂമുകളാണ്.
ഹൈസ്കൂളിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ക്ലാസ്സ് മുറികളുടെെ നിർമ്മാണം പുരോഗമിക്കുന്നു
ഹൈടെക് പാചകപ്പുര
സ്കൂളിലെ പുതിയ ഹൈടെക് പാചകപ്പുരയുടെ ഉദ്‌ഘാടനം 2024  ഒക്ടോബർ 29 നു ബഹുമാനപ്പെട്ട പേരാമ്പ്ര എം എൽ എ ശ്രീ ടി പി രാമകൃഷ്ണൻ അവറുകൾ നിർവഹിച്ചു .ഒരു മണിക്കൂറിൽ 1500 പേർക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന അടുക്കളയാണ് സജ്ജീകരിച്ചിരിക്കുന്നത്
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. സൊസൈറ്റിയുടെയുടെ പ്രസിഡന്റ് ആണ് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നത്.
1. തായന ഗോപാലൻനായർ
2. എ. കെ. ശ്രീധരൻ മാസ്റ്റർ
3. കെ ബാലൻ നായർ
4. കാപ്പിയിൽ എൻ ബാലകൃഷ്ണൻ
5. കെ. വി. കുഞ്ഞിക്കണ്ണൻ (2017 മുതൽ ---- )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1959 - 1984 ഗംഗാധരൻ നായർ സി
1984 - 1997 ബാലകൃഷ്ണൻനായർ പി
1997 - 1999 എ കെ പത്മനാഭൻ
1999 - 2002 എം കെ കുഞ്ഞനന്തൻ
2002 - 2004 വി ശ്രീധരൻ
2004 - 2011 ശങ്കരൻ കെ
2011 - 2016 ത്രേസ്യ. കെ. ടി
2016 ഏപ്രിൽ 1 - 2016 മൊയ് 31 സ്കറിയാ വർഗീസ്
2016 ജൂൺ 1 - 2019 മാർച്ച് 31 ശോഭന സി കെ
2019 ഏപ്രിൽ 1 ......... കെ എം അബ്ദുളള
പ്രശസ്തരായ പൂർവ അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• സുജാത (മുൻ ദേശീയ വനിത വോളിബോൾ താരം)
• മൊയ്തു (മുൻ ദേശീയ വോളിബോൾ താരം)
• ടി. പി. രാജീവൻ (എഴുത്തുകാരൻ)
• ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകൻ)
വഴികാട്ടി