"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
}} | }} | ||
[[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന് തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]{{SSKSchool}} | [[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന് തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]{{SSKSchool|year=2024-25}} | ||
== മാനേജ്‌മന്റ് == | == മാനേജ്‌മന്റ് == | ||
| വരി 83: | വരി 83: | ||
== [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] == | == [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] == | ||
[[പ്രമാണം:26074_HARITHA1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:26074_HARITHA1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:26074_HARITHA.png|ലഘുചിത്രം|498x498ബിന്ദു]] | [[പ്രമാണം:26074_HARITHA.png|ലഘുചിത്രം|498x498ബിന്ദു]]'''<big>ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ</big>''' | ||
'''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ''' | |||
''<big>കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു.</big>'' | |||
== മികവിന്റെ പത്രവാർത്തകൾ == | == മികവിന്റെ പത്രവാർത്തകൾ == | ||