"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
}} | }} | ||
[[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന് തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]{{SSKSchool}} | [[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന് തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]{{SSKSchool|year=2024-25}} | ||
== മാനേജ്‌മന്റ് == | == മാനേജ്‌മന്റ് == | ||
| വരി 83: | വരി 83: | ||
== [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] == | == [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] == | ||
[[പ്രമാണം:26074_HARITHA1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:26074_HARITHA1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:26074_HARITHA.png|ലഘുചിത്രം|498x498ബിന്ദു]] | [[പ്രമാണം:26074_HARITHA.png|ലഘുചിത്രം|498x498ബിന്ദു]]'''<big>ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ</big>''' | ||
'''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ''' | |||
''<big>കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു.</big>'' | |||
== മികവിന്റെ പത്രവാർത്തകൾ == | == മികവിന്റെ പത്രവാർത്തകൾ == | ||
| വരി 94: | വരി 93: | ||
5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള കുട്ടികളുടെ പഠന മികവിനായി ആവിഷ്കരിച്ച പദ്ധതി.[[പ്രമാണം:26074 EDUFEST.jpg|ലഘുചിത്രം|നടുവിൽ]] | 5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള കുട്ടികളുടെ പഠന മികവിനായി ആവിഷ്കരിച്ച പദ്ധതി.[[പ്രമാണം:26074 EDUFEST.jpg|ലഘുചിത്രം|നടുവിൽ]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible mw-collapsed" | ||
|വി കെ കാർത്തികേയൻ | |വി കെ കാർത്തികേയൻ | ||
|1951 | |1951 | ||