ഉള്ളടക്കത്തിലേക്ക് പോവുക

"നിർമല എച്ച് എസ് കുണ്ടുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
വിദ്യാർത്ഥികളുടെ എണ്ണം=784|
വിദ്യാർത്ഥികളുടെ എണ്ണം=784|
അദ്ധ്യാപകരുടെ എണ്ണം=28|
അദ്ധ്യാപകരുടെ എണ്ണം=28|
പ്രധാന അദ്ധ്യാപകൻ= ത്രേസ്യാ  തോമസ്  കെ |
പ്രധാന അദ്ധ്യാപകൻ= റീത്ത സി ടി |
പി.ടി.ഏ. പ്രസിഡണ്ട്= എൻ ജെ ഐസക്ക്  , |
പി.ടി.ഏ. പ്രസിഡണ്ട്= ഹസനാർ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക|
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂൾ ചിത്രം=NIRMALA_h_s.jpg‎|
സ്കൂൾ ചിത്രം=NIRMALA_h_s.jpg‎|
}}
}}
{{SSKSchool|year=2024-25}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കുണ്ടുകാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  നിർമല ഹൈസ്കൂൾ.1968 ൽ കുണ്ടുകാട് ഡെവലൊപ്മെന്റ് ട്രസ്റ്റിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം തൃശൂർ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കുണ്ടുകാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  നിർമല ഹൈസ്കൂൾ.1968 ൽ കുണ്ടുകാട് ഡെവലൊപ്മെന്റ് ട്രസ്റ്റിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം തൃശൂർ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്   
വരി 66: വരി 67:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കുണ്ടുകാട് ഡവലപ്പ്മെ
കുണ്ടുകാട് ഡവലപ്പ്മെൻറ്  ട്രസ്റ്റ്


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്ഥാപക മാനേജർ : ഡോക്ടർ ഫിലിപ്പ് പൗലോസ്
 
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-

21:00, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


നിർമല എച്ച് എസ് കുണ്ടുക്കാട്
വിലാസം
കുണ്ടുകാട്

680628
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04884265678
ഇമെയിൽnirmalahighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീത്ത സി ടി
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കുണ്ടുകാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  നിർമല ഹൈസ്കൂൾ.1968 ൽ കുണ്ടുകാട് ഡെവലൊപ്മെന്റ് ട്രസ്റ്റിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം തൃശൂർ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്   


ചരിത്രം

മലയോര പ്രദേശം ആയ കുണ്ടുകാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു മാത്രം സൗകര്യം ഉണ്ടായിരുന്ന പഴയ കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾക്ക് തൃശ്ശൂ൪ പട്ടണത്തെ ആശ്രയിക്കേണ്ടിയിരുന്നു .



ഇന്നത്തേക്കാൾ ഗതാഗത സൗകര്യം കുറവായിരുന്ന അന്ന് തൃശൂർ പട്ടണത്തിൽ പോയി പഠിക്കുക വളരെ ക്ലേശകരമായിരുന്നു. അതുകൊണ്ട്  ഈ പ്രദേശ ത്തെ കഴിവും ആഗ്രഹവുമുള്ള അനേകം കുട്ടികൾക്ക് വേണ്ടി ജനകീയ ആവശ്യവും ട്രസ്ടിന്റെ ലക്ഷ്യവും ബഹു. വടക്കൻ അച്ഛന്റെ സ്വാധീനവും കൂടി ചേർന്നപ്പോൾ നിർമല ഹൈ സ്കൂൾ പിറവിയെടുത്തു

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടിക്കൂട്ടം
  • ജൂനിയർ റെഡ് ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


മാനേജ്മെന്റ്

കുണ്ടുകാട് ഡവലപ്പ്മെൻറ് ട്രസ്റ്റ്

സ്ഥാപക മാനേജർ : ഡോക്ടർ ഫിലിപ്പ് പൗലോസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 88 ടി എം മാത്യു
1988 - 91 എ ഡി വർഗീസ്
1991 - 99 ടി എം പീറ്റർ
1999 ഇ പി പുരുഷോത്തമൻ
1999 - 2000 പി കെ ശാന്തകുമാരി
2000 - 2002 ടി സീ പാർവതി
2002 - 2003 പി എം കുര്യാക്കോസ്
2003 - 2005 പി എം ലില്ലി
2005 വി പി അമ്മിണി
2005 - 2011 ബേബി പോൾ പി
2011-2013 മേരി എ ജെ
2013 റെൻസി പാപ്പച്ചൻ
2014- ത്രേസ്യാ തോമസ് കെ
2022- റീത്ത സി ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • A.M. അഷറഫ് - Munciff Judge
  • M.K. ഗോപാലകൃഷ്ണന് - C.I. of Police.
  • Prof.K.T. മാര്കോസ് -

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


തൃശൂര് നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി രാമവര്മപുരം വടക്കാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.


Map