"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 100 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സെന്റ്‌ ഫ്രാന്‍സിസ്‌ ജി.എച്ച്‌.എസ്‌.ആലുവ
{{Schoolwiki award applicant}}{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
|സ്ഥലപ്പേര്=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25018
|എച്ച് എസ് എസ് കോഡ്=7072
|വിക്കിഡാറ്റ ക്യു ഐഡി=Q99485839
|യുഡൈസ് കോഡ്=32080101714
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ആലുവ
|പിൻ കോഡ്=683101
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stfrancisghssaluva@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    ആലുവ
|വാർഡ്=8
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ആലുവ
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=1222
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1485
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. നിഷ എ.പി
|പി.ടി.എ. പ്രസിഡണ്ട്=രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=മാജിദ ഫർസാന
|സ്കൂൾ ചിത്രം=25018 school.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}


[[ചിത്രം:St Francis HS for Girls Aluva.jpg|250px]]
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.</big>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25}}


== <big>'''ചരിത്രം'''</big> ==
<big>കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ചരിത്രം|കൂടുതൽ വായിക്കുക]]</big>                                     


==<big>'''ഭൗതികസൗകര്യങ്ങൾ'''</big>==


== ആമുഖം ==
<big>വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]</big>
വിദ്യാലയ ചരിത്രം


പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി ആലുവയില്‍ ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തില്‍ നിന്ന്‌ കര്‍മ്മലീത്താ സന്യാസിനിമാരുടെ നേതൃത്വത്തില്‍ ആലുവയുടെ ഹൃദയഭാഗത്ത്‌ പെരിയാറിന്റെ തീരത്ത്‌ 1929 ല്‍ ഒരു ലോവര്‍ പ്രൈമിറ വിദ്യാലയമായി ആരംഭിച്ച സെന്റ്‌ ഫ്രാന്‍സിസ്‌ ഹൈസ്‌ക്കൂള്‍ 1942 ല്‍ സ്ഥാപിതമായി.2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക്‌ വിദ്യ അഭ്യസിക്കുവാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതീനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട്‌ 2000 ല്‍ പ്ലസ്‌ ടു ക്ലാസ്സുകള്‍ അനുവദിക്കുകയുണ്ടായി.2004 2005 ല്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു.റവ.സിസ്റ്റര്‍ റോസീന സാരഥിയായി സ്ഥാനമേറ്റെടുത്ത ഈ വര്‍ഷം പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തുകയുണ്ടായി.പത്താം സ്റ്റാന്റേര്‍ഡ്‌ വരെ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സാധിച്ചതും ഒരു നേട്ടമാണ്‌.ഈ വിദ്യാലയം ഐ.സി.റ്റി.സ്‌കീമില്‍ പങ്കാളിയാകുകയും അതിനോടനുബന്ധിച്ച്‌ 3 ലാപ്‌ടോപ്‌ ഒരു എല്‍.സി.ഡി.പ്രൊജക്‌ടര്‍,ഒരു ലേസര്‍ പ്രിന്റര്‍ എന്നിവ ലഭിക്കുകയും ചെയ്‌തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ടു ശില്‌പശാലയും നാടകക്കളരിയും സംഘടിപ്പിച്ചു.
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
== സൗകര്യങ്ങള്‍ ==
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഡിജിറ്റൽ മാഗസിൻ]]
റീഡിംഗ് റൂം


ലൈബ്രറി
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|സ്‌ക്കൂൾ റേഡിയോ]]


സയന്‍സ് ലാബ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പച്ചക്കറികൃഷി]] 


കംപ്യൂട്ടര്‍ ലാബ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പൂന്തോട്ടനിർമ്മാണം]] 


== നേട്ടങ്ങള്‍ ==
[[പ്രവർത്തനങ്ങൾ 2024 -25  ]] <gallery>
എല്ലാ വര്‍ഷവും മികച്ച വീജയം s.s.l.c യ്ക്ക് നേടാന്‍ കഴിഞ്ഞു.
</gallery>


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== <big>'''മാനേജ്‌മെന്റ്'''</big> ==
<big>കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>


== <big>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</big> ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!ചാർജ്ജെടുത്ത വർഷം
|-
|1
|സി. ജെറാൾഡ്
|1958
|-
|2
|സി. കോൺസാൾട്രിക്സ്
|1964
|-
|3
|സി. മേരി പൗളിൻ
|1976
|-
|4
|സി. പ്രഷീല
|1978
|-
|5
|സി. അംബ്രോസിയ
|1980
|-
|6
|സി. ബോസ്കോ
|1992
|-
|7
|സി. ജുസ്റ്റീന
|1995
|-
|8
|സി. ബംബീന
|1997
|-
|9
|സി. ലില്ലിയാൻ
|2003
|-
|10
|സി. ക്രിസ്റ്റീന
|2007
|-
|12
|സി. റൊസീന
|2009
|-
|13
|സി.റിൻസി
|2015
|-
|14
|സി.ക്ലമന്റീന
|2018
|-
|15
|സി.ശോഭിത
|2022
|-
|16
|സി.ദിവ്യ
|2024
|}


== യാത്രാസൗകര്യം ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
<big>ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.</big>


== '''നേട്ടങ്ങൾ''' ==
<big>സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
<big>കൂടുതൽ വിവരങ്ങൾക്കായി</big> <big>[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]</big>
== '''ചിത്രശാല''' ==
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ഹൈസ്കൂൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''അധിക വിവരങ്ങൾ''' ==
==<font color="#0066FF">'''വഴികാട്ടി'''</font>==
* <big>ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും  നടന്നോ ഓട്ടോ മാർഗമോ എത്താം.  (ഒരു കിലോമീറ്റർ)</big>
* <big>ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ</big>
* <big>നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ്  ബസ്റ്റാന്റിൽ നിന്നും  രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം</big>
* <big>ആലുവ  മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .</big>
{{Slippymap|lat=10.112493|lon= 76.357804    |zoom=16|width=800|height=400|marker=yes}}
   
   
== മേല്‍വിലാസം ==






വര്‍ഗ്ഗം: സ്കൂള്‍
 
 
 
വർഗ്ഗം:സ്ക്കൂ
<!--visbot  verified-chils->
 
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_ഫ്രാൻസിസ്_എച്ച്_എസ്_എസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്