ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jubin (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
{{Schoolwiki award applicant}}{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=‍|
|സ്ഥലപ്പേര്=ആലുവ
സ്ഥലപ്പേര്=ആലുവ|
|വിദ്യാഭ്യാസ ജില്ല=ആലുവ
വിദ്യാഭ്യാസ ജില്ല=ആലുവ|
|റവന്യൂ ജില്ല=എറണാകുളം
റവന്യൂ ജില്ല=എറ​ണാകുളം|
|സ്കൂൾ കോഡ്=25018
സ്കൂള്‍ കോഡ്=25018|
|എച്ച് എസ് എസ് കോഡ്=7072
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q99485839
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32080101714
സ്ഥാപിതവര്‍ഷം=1940|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=ST.FRANCIS HIGHER SECONDARY SCHOOL FOR GIRLS , ALUVA|
|സ്ഥാപിതമാസം=
പിന്‍ കോഡ്=683101|
|സ്ഥാപിതവർഷം=1939
സ്കൂള്‍ ഫോണ്‍=04842625080|
|സ്കൂൾ വിലാസം=  
സ്കൂള്‍ ഇമെയില്‍=stfrancisghssaluva@gmail.com|
|പോസ്റ്റോഫീസ്=ആലുവ
സ്കൂള്‍ വെബ് സൈറ്റ്=|
|പിൻ കോഡ്=683101
ഉപ ജില്ല=‌ആലുവ|
|സ്കൂൾ ഫോൺ=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=stfrancisghssaluva@gmail.com
ഭരണം വിഭാഗം=എയ്ഡഡ്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ആലുവ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    ആലുവ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|വാർഡ്=8
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=ആലുവ
പഠന വിഭാഗങ്ങള്‍3=|
|താലൂക്ക്=ആലുവ
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
ആൺകുട്ടികളുടെ എണ്ണം=0|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=1700|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=1700|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=50|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍= SR.ELSY GEORGE C.T.C|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍= SR. MERCY XAVIER C.T.C|
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്=‍MR. SHAMSU P.A|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=St Francis HS for Girls Aluva.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=1222
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1485
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. നിഷ എ.പി
|പി.ടി.. പ്രസിഡണ്ട്=രാജീവ്
|എം.പി.ടി.. പ്രസിഡണ്ട്=മാജിദ ഫർസാന
|സ്കൂൾ ചിത്രം=25018 school.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}  


<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.</big>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <big>'''ചരിത്രം'''</big> ==
 
<big>കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ചരിത്രം|കൂടുതൽ വായിക്കുക]]</big>                                     
== ആമുഖം ==
വിദ്യാലയ ചരിത്രം


ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ  തിലകക്കുറിയായി 75 വര്‍ഷത്തിലധികമായി നിലകൊള്ളുന്ന പെണ്‍പള്ളിക്കൂടമാണ് സെന്റ് ഫ്രാന്‍സിസ്  ഹൈസ്ക്കുള്‍ ഫോര്‍ ഗേള്‍സ്.
==<big>'''ഭൗതികസൗകര്യങ്ങൾ'''</big>==
                                              അച്ചടിപ്രചാരത്തിലാക്കുന്നതിന് മുമ്പ് സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും ,പാവപ്പെട്ടവര്‍ക്കും,സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെണ്‍‍കുട്ടികളെ പഠിപ്പിക്കുക    എന്ന മഹത്തായ കര്‍ത്തവ്യം കര്‍മലീത്ത സന്യാസിനിയായ ദൈവദാസി മദര്‍ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയില്‍ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദര്‍ ഏലീശ്വായുടെ പിന്‍ഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ല്‍ ആലുവയില്‍ മദര്‍ മാഗ്ദലിന്റെ  നേതൃത്വത്തില്‍ അന്നത്തെ സെന്റ് ഫ്രാന്‍സീസ്  പള്ളിയുടെ  വികാരിയും കര്‍മ്മയോഗിനികളായ  സിസ്റ്റേഴ്സും രക്തം വിയര്‍ത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാന്‍സിസ് ഹൈസ്ക്കൂള്‍  ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചല്‍ മേരി  പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോണ്‍വെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകള്‍ക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ല്‍  1,2 ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു.   
                                                അതേസമയം തന്നെ ആലുവ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂള്‍‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവില്‍ ദിവാന്റെ കല്‍പന പ്രകാരം 1932 ല്‍ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡില്‍ സ്ക്കൂള്‍ ഉത്തരവായി. പിന്നിട് 1940-ല്‍ ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടു 2000 ത്തില്‍ പ്ലസ് ടു ക്ലാസുകള്‍ അനുവദിക്കുകയുണ്ടായി. 2004-2005ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
                                                ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. 2008-ല്‍ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതും 2009-ല്‍ സംസ്ഥാനതല സ്ക്കൂള്‍ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വര്‍ണ്ണ ത്തൂവലുകളാണ്.
                                                  പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരുപേലെ മികവു    പുലര്‍ത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാര്‍ഡും കരസ്ഥമാക്കി വരുന്നു.


== സൗകര്യങ്ങള്‍ ==
<big>വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]</big>
♦ റീഡിംഗ് റൂം


♦ ലൈബ്രറി
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഡിജിറ്റൽ മാഗസിൻ]]


♦ സയന്‍സ് ലാബ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|സ്‌ക്കൂൾ റേഡിയോ]]


♦ കംപ്യൂട്ടര്‍ ലാബ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പച്ചക്കറികൃഷി]] 


♦ സ്മാര്‍ട്ട് ക്ലാസ് റൂം
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പൂന്തോട്ടനിർമ്മാണം]] 


♦ പ്രാര്‍ത്ഥനാ മുറി
[[പ്രവർത്തനങ്ങൾ 2024 -25  ]] <gallery>
</gallery>


♦ ഫസ്റ്റ് എയ്ഡ് റൂം   
== <big>'''മാനേജ്‌മെന്റ്'''</big> ==
<big>കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>


♦ സ്പോര്‍ട്സ് റൂം
== <big>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</big> ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!ചാർജ്ജെടുത്ത വർഷം
|-
|1
|സി. ജെറാൾഡ്
|1958
|-
|2
|സി. കോൺസാൾട്രിക്സ്
|1964
|-
|3
|സി. മേരി പൗളിൻ
|1976
|-
|4
|സി. പ്രഷീല
|1978
|-
|5
|സി. അംബ്രോസിയ
|1980
|-
|6
|സി. ബോസ്കോ
|1992
|-
|7
|സി. ജുസ്റ്റീന
|1995
|-
|8
|സി. ബംബീന
|1997
|-
|9
|സി. ലില്ലിയാൻ
|2003
|-
|10
|സി. ക്രിസ്റ്റീന
|2007
|-
|12
|സി. റൊസീന
|2009
|-
|13
|സി.റിൻസി
|2015
|-
|14
|സി.ക്ലമന്റീന
|2018
|-
|15
|സി.ശോഭിത
|2022
|-
|16
|സി.ദിവ്യ
|2024
|}


== നേട്ടങ്ങള്‍ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
                                     
<big>ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.</big>
    എല്ലാവര്‍ഷവും എറണാകുളം റവന്യൂ  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.
                                                2015-2016 അധ്യയന വര്‍ഷത്തില്‍ 16 വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും  10 വിദ്യാര്‍ത്ഥിനികള്‍ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.


== ക്ലബ്  പ്രവര്‍ത്തനങ്ങള്‍ ==
== '''നേട്ടങ്ങൾ''' ==


♣ ഭാരത്  സ്കൗട്ട് ആന്റ് ഗൈഡ്സ്
<big>സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>


♣ റെഡ് ക്രോസ്
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==


♣ സോഷ്യല്‍ സയന്‍സ് ക്ലബ്
<big>കൂടുതൽ വിവരങ്ങൾക്കായി</big> <big>[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]</big>
== '''ചിത്രശാല''' ==
♣ സയന്‍സ് ക്ലബ്


♣ മാത്‌സ് ക്ലബ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ഹൈസ്കൂൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''അധിക വിവരങ്ങൾ''' ==


♣ ഇംഗ്ലീഷ് ക്ലബ്


♣ വിദ്യാരംഗം കലാസാഹിത്യ വേദി


♣ ഹിന്ദി ക്ലബ്


♣ സ്പോര്‍ട്സ് ക്ലബ്


♣ ആര്‍ട്സ് ക്ലബ്
==<font color="#0066FF">'''വഴികാട്ടി'''</font>==


♣ കെ.സി.എസ്.എല്‍
* <big>ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും  നടന്നോ ഓട്ടോ മാർഗമോ എത്താം. (ഒരു കിലോമീറ്റർ)</big>
* <big>ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ</big>
* <big>നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ്  ബസ്റ്റാന്റിൽ നിന്നും  രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം</big>
* <big>ആലുവ  മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .</big>


♣ ഹെല്‍ത്ത് ക്ലബ്


♣ നേച്ചര്‍ ക്ലബ്
{{Slippymap|lat=10.112493|lon= 76.357804    |zoom=16|width=800|height=400|marker=yes}}


♣ഐ. ടി ക്ലബ്


♣നിയമപാഠ ക്ലബ്


♣ലഹരി വിമുക്ത ക്ലബ്


== യാത്രാസൗകര്യം ==
<googlemap version="0.9" lat="10.112649" lon="76.358167" zoom="18" width="400">
10.112502, 76.357985, ST FRANCIS HSS, ALUVA
</googlemap>
== മേല്‍വിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA




വർഗ്ഗം:സ്ക്കൂ
<!--visbot  verified-chils->


വര്‍ഗ്ഗം: സ്കൂള്‍
<!--visbot  verified-chils->-->

20:26, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽstfrancisghssaluva@gmail.com
കോഡുകൾ
സ്കൂൾ കോഡ്25018 (സമേതം)
എച്ച് എസ് എസ് കോഡ്7072
യുഡൈസ് കോഡ്32080101714
വിക്കിഡാറ്റQ99485839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ1222
ആകെ വിദ്യാർത്ഥികൾ1485
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. നിഷ എ.പി
പി.ടി.എ. പ്രസിഡണ്ട്രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്മാജിദ ഫർസാന
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.


ചരിത്രം

കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന് തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

സ്‌ക്കൂൾ റേഡിയോ

പച്ചക്കറികൃഷി

പൂന്തോട്ടനിർമ്മാണം 

പ്രവർത്തനങ്ങൾ 2024 -25  

മാനേജ്‌മെന്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത വർഷം
1 സി. ജെറാൾഡ് 1958
2 സി. കോൺസാൾട്രിക്സ് 1964
3 സി. മേരി പൗളിൻ 1976
4 സി. പ്രഷീല 1978
5 സി. അംബ്രോസിയ 1980
6 സി. ബോസ്കോ 1992
7 സി. ജുസ്റ്റീന 1995
8 സി. ബംബീന 1997
9 സി. ലില്ലിയാൻ 2003
10 സി. ക്രിസ്റ്റീന 2007
12 സി. റൊസീന 2009
13 സി.റിൻസി 2015
14 സി.ക്ലമന്റീന 2018
15 സി.ശോഭിത 2022
16 സി.ദിവ്യ 2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.

നേട്ടങ്ങൾ

സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക.

മികവുകൾ പത്രവാർത്തകളിലൂടെ

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും നടന്നോ ഓട്ടോ മാർഗമോ എത്താം. (ഒരു കിലോമീറ്റർ)
  • ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
  • നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം
  • ആലുവ  മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .


Map




വർഗ്ഗം:സ്ക്കൂ