ഉള്ളടക്കത്തിലേക്ക് പോവുക

"മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17116 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|markaz.school.karanthur}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=മര്‍കസ് എച്ച്.എസ്.എസ് കാരന്തൂര്‍|
സ്ഥലപ്പേര്=കാരന്തൂര്‍|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47061|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1982|
സ്കൂള്‍ വിലാസം= കാരന്തൂര്‍ പി.ഒ, <br/>കോഴിക്കോട്|
പിന്‍ കോഡ്=673571 |
സ്കൂള്‍ ഫോണ്‍=04952800456|
സ്കൂള്‍ ഇമെയില്‍=markazhss@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://|
ഉപ ജില്ല=കുന്ദമംഗലം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=‌എയ്ഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=1540|
പെൺകുട്ടികളുടെ എണ്ണം=0|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1540|
അദ്ധ്യാപകരുടെ എണ്ണം=58|
പ്രിന്‍സിപ്പല്‍=ജി.അബൂബക്കര്‍ |
പ്രധാന അദ്ധ്യാപകന്‍= എന്‍ അബ്ദുറഹിമാന്‍|
പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുല്‍ സലാം |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=47061-main.jpg|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PHSchoolFrame/Header}}
{{prettyurl|Markaz International School}}
{{Infobox School
|സ്ഥലപ്പേര്=എരഞ്ഞിപ്പാലം
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17116
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040501911
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=2002
|സ്കൂൾ വിലാസം= മർകസ് ഇന്റർനാഷണൽ സ്കൂൾ
|പോസ്റ്റോഫീസ്=സിവിൽ സ്റ്റേഷൻ
|പിൻ കോഡ്=673020
|സ്കൂൾ ഫോൺ=0495 2962732
|സ്കൂൾ ഇമെയിൽ=hm.markazclt@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|വാർഡ്=13
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=438
|പെൺകുട്ടികളുടെ എണ്ണം 1-10=315
|വിദ്യാർത്ഥികളുടെ എണ്ണം 1-10=753
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഹാഫിസ്.കെ
|പി.ടി.എ. പ്രസിഡണ്ട്=നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 17116.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


കാരന്തൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്.
<font size=5>[[കോഴിക്കോട്]] </font>കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ് <font color=blue>'''''മർകസ് ഇന്റർനാഷണൽ സ്കൂൾ.''''</font> 2002ൽ മർകസിന്റെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്. -->{{SSKSchool|year=2024-25}}


== ചരിത്രം ==
== ചരിത്രം ==  
'''1982 ജൂണില്‍ കേന്ദ്ര മന്ത്രി എ.. റഹീം മര്‍ക്കസ് ഹൈസ്കൂളിന് ശിലാസ്ഥാപനം നടത്തിയത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്. പി. മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യ പ്രഥാനാധ്യാപകന്‍. 1998 ല്‍ വിദ്യാലയത്തിലെ ഹയര്‍സെക്കന്‍ററി വിഭാഗം  പ്രവര്‍ത്തനമാരംഭിച്ചു.'''
വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ 2002ൽ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. വളരെ ചുരുങ്ങിയ വിദ്യാർത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവിൽ ഒന്നു മുതൽ പത്ത് വരെയുളള ക്ലാസുകളിൽ 1000ത്തിനടുത്ത് വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാർമികമായ ചുറ്റുപാടിൽ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 2015ൽ കേരള ​ഗവ. അം​ഗീകാരം സ്കൂളിന് ലഭിച്ചു.
2025 മാർച്ചിൽ 84 വിദ്യാർത്ഥികൾ 10-ാം ക്ലാസ് പരീക്ഷ എഴുതി. ഊർജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകർത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി  39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


'''ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില്‍ മള്‍ട്ടിമീഡിയ ലാബും അതിവിശാലമായ ലൈബ്രറിയും ഉണ്ട്.
4½  ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗൺസിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, ഓപ്പൺ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.
''''''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്മെന്റ് ==
'''*  സ്കൗട്ട് .
കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിനകത്തും പുറത്തും മർകസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡണ്ടും, എ.പി.അബൂബക്കർ മുസ്ലിയാർ സിക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മർകസിനുളളത്. മുഹമ്മദ് ഹാഫിസ്.കെ ആണ് പ്രധാന അധ്യാപകൻ
* എന്‍. എസ് എസ്.
   
*  ദഫ് സംഘം.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സ്വയം തൊഴില്‍ പരിശീലനകേന്ദ്രം.(നാല്പതോളം ഇനങ്ങള്‍)
'''


== മാനേജ്മെന്റ് ==
സമസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ അന്‍പതോളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി. അബ്ദുറഹ്മാനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജി. അബൂബക്കറുമാണ്.


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1982-2003
|പി. മുഹമ്മദ്
|-
|2003-2009
|ടി.എം.മുഹമ്മദ്
|-
|2009-2010
|പി.അബ്ദുറഹിമാന്‍
|-
|2010-2016
|വി.പി.അബ്ദുല്‍ ഖാദര്‍
|-
|2016
|എന്‍.അബ്ദുറഹിമാന്‍
|-
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡയറക്ടര്‍ മര്‍കസ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  
* ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാസാഹിത്യവേദി
*
*
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
*കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡിൽ സ്ഥിതിചെയ്യുന്നു.  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat= 11.268778|lon=75.7977478  |zoom=16|width=800|height=400|marker=yes}}
* NH 212 ല്‍ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്നു.      
----
|----
<!--visbot  verified-chils->-->
* കോഴിക്കോട് . ഐ. എം നും തൊട്ടടുത്ത്.
|}
|}{{#multimaps: 11.304025,75.868119 | width=800px | zoom=16 }}
മര്‍കസ് എച്ച്. എസ്. എസ്
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

19:38, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
വിലാസം
എരഞ്ഞിപ്പാലം

സിവിൽ സ്റ്റേഷൻ പി.ഒ.
,
673020
,
കോഴിക്കോട് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ0495 2962732
ഇമെയിൽhm.markazclt@gmail.com
കോഡുകൾ
സ്കൂൾ കോഡ്17116 (സമേതം)
യുഡൈസ് കോഡ്32040501911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ438
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ753
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഹാഫിസ്.കെ
പി.ടി.എ. പ്രസിഡണ്ട്നിസാർ
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ.' 2002ൽ മർകസിന്റെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->


ചരിത്രം

വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ 2002ൽ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. വളരെ ചുരുങ്ങിയ വിദ്യാർത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവിൽ ഒന്നു മുതൽ പത്ത് വരെയുളള ക്ലാസുകളിൽ 1000ത്തിനടുത്ത് വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാർമികമായ ചുറ്റുപാടിൽ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 2015ൽ കേരള ​ഗവ. അം​ഗീകാരം സ്കൂളിന് ലഭിച്ചു. 2025 മാർച്ചിൽ 84 വിദ്യാർത്ഥികൾ 10-ാം ക്ലാസ് പരീക്ഷ എഴുതി. ഊർജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകർത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

4½ ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗൺസിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, ഓപ്പൺ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.

മാനേജ്മെന്റ്

കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിനകത്തും പുറത്തും മർകസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡണ്ടും, എ.പി.അബൂബക്കർ മുസ്ലിയാർ സിക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മർകസിനുളളത്. മുഹമ്മദ് ഹാഫിസ്.കെ ആണ് പ്രധാന അധ്യാപകൻ



പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം

Map