ഉള്ളടക്കത്തിലേക്ക് പോവുക

"വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12029varakkadhs (സംവാദം | സംഭാവനകൾ)
No edit summary
Varakkadhs123 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=229
|ആൺകുട്ടികളുടെ എണ്ണം 8-10=193
|പെൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 8-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
|വിദ്യാർത്ഥികളുടെ എണ്ണം 8-10=367
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 8-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
വരി 57: വരി 57:
|പ്രധാന അദ്ധ്യാപിക=നിഷ പി കെ  
|പ്രധാന അദ്ധ്യാപിക=നിഷ പി കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പത്രോസ് കുന്നേൽ
|പി.ടി.എ. പ്രസിഡണ്ട്=സി പി സുരേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില
|എം.പി.ടി.എ. പ്രസിഡണ്ട്=ജയാ മോൻസി
| സ്കൂൾ ചിത്രം= varakkad h s.jpg|  
| സ്കൂൾ ചിത്രം= varakkad h s.jpg|  
|size=350px
|size=350px
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കാസർഗോഡ് ജില്ലയിൽ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂൾ. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാർ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു.
കാസർഗോഡ് ജില്ലയിൽ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂൾ. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാർ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു....

== ചരിത്രം ==
== ചരിത്രം ==
പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് നിലവിലുളള മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.  
പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. നിലവിൽ സ്കൂളിന്റെ മാനേജർ ശ്രീ രാജൻ നായരാണ് .ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 12 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 25 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്.

വരി 117: വരി 117:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.3269546,75.3064894 |zoom=13}}
{{Slippymap|lat=12.3269546|lon=75.3064894 |zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

10:54, 13 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ
വിലാസം
വരക്കാട്

കോട്ടമല പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം06 - 1976
വിവരങ്ങൾ
ഫോൺ0467 2241403
ഇമെയിൽ12029varakkadhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്12029 (സമേതം)
എച്ച് എസ് എസ് കോഡ്14096
യുഡൈസ് കോഡ്32010600419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ227
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറിമി മോൾ ജോസഫ്
പ്രധാന അദ്ധ്യാപികനിഷ പി കെ
പി.ടി.എ. പ്രസിഡണ്ട്സി പി സുരേശൻ
എം.പി.ടി.എ. പ്രസിഡണ്ട്ജയാ മോൻസി
അവസാനം തിരുത്തിയത്
13-01-2026Varakkadhs123
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കാസർഗോഡ് ജില്ലയിൽ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂൾ. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാർ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു....

ചരിത്രം

പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. നിലവിൽ സ്കൂളിന്റെ മാനേജർ ശ്രീ രാജൻ നായരാണ് .ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 25 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്ക്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്.
  • ഗേൾസ് ഗൈഡൻസ് കൗൺസിൽ
  • ദിനാഘോഷങ്ങൾ.
  • കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ്
  • ജൈവവൈവിദ്യ ഉദ്യാനം
  • ഡിജിറ്റൽ മാഗസിൻ

സ്കൂൾ പത്രം

മാനേജ്മെന്റ്

മാനേജർ- രാജൻ നായർ

== മുൻ സാരഥി ==ശാന്തമ്മ.പി(ഹെഡ്മിസ്സ്‌ട്രെസ്സ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1
2

വഴികാട്ടി

Map