ഉള്ളടക്കത്തിലേക്ക് പോവുക

"ശിവപുരം എച്ച്.എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sivapuram (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Sivapuram HS}}
{{prettyurl|Sivapuram HS}}
<!-- മാലൂര്‍ പഞ്ചായത്തില്‍   സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.'-- മാലൂര്‍ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
'''മാലൂർ പഞ്ചായത്തിൽ   സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കണ്ടറി ആയി മാറി.'''<br />
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= ശിവപുരം
|സ്ഥലപ്പേര്=ശിവപുരം
| വിദ്യാഭ്യാസ ജില്ല= തലശ്ശരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണുര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14050
|സ്കൂൾ കോഡ്=14050
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13161
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ശിവപുരം പി., <br/> കണ്ണുര്‍
|യുഡൈസ് കോഡ്=32020800711
| പിന്‍ കോഡ്= 670702
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04902400313
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hmsivapuramhs@gmail.com
|സ്ഥാപിതവർഷം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ശിവപുരം
| ഉപ ജില്ല=മട്ടനുര്‍
|പോസ്റ്റോഫീസ്=പി ഒ ശിവപുരം
<!--  / എയ്ഡഡ് /  -->
|പിൻ കോഡ്=670702
| ഭരണം വിഭാഗം= സര്‍ക്കാര്‍
 
‍‌<!--  - പൊതു വിദ്യാലയം -  -  -  -->
|സ്കൂൾ ഫോൺ=04902400313
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmsivapuramhs@gmail.com
<!-- ഹൈസ്കൂള്‍ / /-->
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= യു പി
|ഉപജില്ല= മട്ടന്നൂർ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർ പ‍‍ഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=1
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=
| ആൺകുട്ടികളുടെ എണ്ണം=
|നിയമസഭാമണ്ഡലം= മട്ടന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 2068
|താലൂക്ക്=തലശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂ‍ർ
| അദ്ധ്യാപകരുടെ എണ്ണം= 53
|ഭരണവിഭാഗം=
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= പി കേശവന്‍ നംബുതിരി 
|പഠന വിഭാഗങ്ങൾ1=യുപി
| പി.ടി.. പ്രസിഡണ്ട്= പി ആണ്ടി
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= sivapuram.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പൊതു വിദ്യാലയം
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=452
|പെൺകുട്ടികളുടെ എണ്ണം 1-10=491
|വിദ്യാർത്ഥികളുടെ എണ്ണം 1-10=943
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=357
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിജേഷ് പി ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള ക‍ുമാരി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മെഹറൂഫ് ടി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യശ്രി
| സ്കൂൾ ചിത്രം= sivapuram.jpg
|size=350px
|caption=ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ
|ലോഗോ=14050 logo.png
|logo_size=50px
 
}}
}}


<big>'''ചരിത്രം'''</big>


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തേയും പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. [[ശിവപുരം എച്ച്.എസ്./ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
 
==ഭൗതികസൗകര്യങ്ങൾ==
മാലൂര്‍ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും    യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ചരിത്രം ==
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
   
സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* സ്കൗട്ട് & ഗൈഡ്സ്.
*പരിസ്ഥിതി ക്ലബ്ബ്
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/NERKAZCHA|NERKAZCHA]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==മാനേജ്മെന്റ്==
ശ്രീ.കെ.ടി.ഗോപാലകൃഷ്ണൻ നമ്പ്യാർ ആണു ആദ്യ മാനേജർ.
കെ.വി.തങ്കം അമ്മ ആണു ഇപ്പോഴത്തെ മാനേജർ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==
*  സ്കൗട്ട് & ഗൈഡ്സ്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*  എന്‍.സി.സി.
കെ.കണാരൻ മാസ്റ്റർ |കെ.ടി. ച്ന്ദ്രൻ‍ നമ്പ്യാർ| കെ.പി. കുഞികൃഷ്ണൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/
*  ബാന്റ് ട്രൂപ്പ്.
പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.|
*  ക്ലാസ് മാഗസിന്‍.
കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കെ.ക‍ുട്ടിക്കൃഷ്ണൻ  - പ്രൊ.വി.സി കണ്ണുർ സർവകലാശാല
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
അഞ്ജു അരവിന്ദ് -സിനിമാനടി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
'''.''' തലശ്ശേരിയിൽ നിന്ന് 21 കി .മി.ദൂരം|
|----
*തലശ്ശേരി-മട്ടന്നൂർ --  ഉരുവച്ചാൽ വഴി മാലുർ/തില്ലംകെരി റൂട്ടിൽ 3 കി.മി ദൂരം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം


|}
{{Slippymap|lat= 11.908295|lon= 75.602402  |zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:51, 12 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മാലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കണ്ടറി ആയി മാറി.

ശിവപുരം എച്ച്.എസ്.എസ്.
ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
ശിവപുരം

പി ഒ ശിവപുരം പി.ഒ.
,
670702
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഫോൺ04902400313
ഇമെയിൽhmsivapuramhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14050 (സമേതം)
എച്ച് എസ് എസ് കോഡ്13161
യുഡൈസ് കോഡ്32020800711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂ‍ർ
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർ പ‍‍ഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ452
പെൺകുട്ടികൾ491
ആകെ വിദ്യാർത്ഥികൾ943
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ156
പെൺകുട്ടികൾ201
ആകെ വിദ്യാർത്ഥികൾ357
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജേഷ് പി ടി
പ്രധാന അദ്ധ്യാപികപ്രമീള ക‍ുമാരി കെ
പി.ടി.എ. പ്രസിഡണ്ട്മെഹറൂഫ് ടി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യശ്രി
അവസാനം തിരുത്തിയത്
12-01-2026Sivapuramhs14050
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തേയും പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NERKAZCHA

മാനേജ്മെന്റ്

ശ്രീ.കെ.ടി.ഗോപാലകൃഷ്ണൻ നമ്പ്യാർ ആണു ആദ്യ മാനേജർ.

കെ.വി.തങ്കം അമ്മ ആണു ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണാരൻ മാസ്റ്റർ |കെ.ടി. ച്ന്ദ്രൻ‍ നമ്പ്യാർ| കെ.പി. കുഞികൃഷ്ണൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/ പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.ക‍ുട്ടിക്കൃഷ്ണൻ - പ്രൊ.വി.സി കണ്ണുർ സർവകലാശാല അഞ്ജു അരവിന്ദ് -സിനിമാനടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

. തലശ്ശേരിയിൽ നിന്ന് 21 കി .മി.ദൂരം|

  • തലശ്ശേരി-മട്ടന്നൂർ -- ഉരുവച്ചാൽ വഴി മാലുർ/തില്ലംകെരി റൂട്ടിൽ 3 കി.മി ദൂരം
Map
"https://schoolwiki.in/index.php?title=ശിവപുരം_എച്ച്.എസ്.എസ്.&oldid=2928723" എന്ന താളിൽനിന്ന് ശേഖരിച്ചത്