"ജി. എൽ. പി. എസ്. പീച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anju Shine (സംവാദം | സംഭാവനകൾ) |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=76 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=164 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ടെസ്സി കെ. ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത ശരത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സീമ ലിമീഷ് | ||
|സ്കൂൾ ചിത്രം=22401 | |സ്കൂൾ ചിത്രം=പ്രമാണം:22401 GLPS PEECHI.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=22401_ GLPS PEECHI LOGO.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശൂർ ജില്ലയിലെ ഈസ്റ്റ് ഉപജില്ലയിൽ മലയോര ഗ്രാമമായ പീച്ചിയിൽ തലയുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി. | മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു .മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്. പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് . | ||
1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ | 1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ ഇ ആർ ഐ യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം പ്രവർത്തിച്ചിരുന്നത് , | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
15 ക്ലാസ് മുറികൾ (6 സ്മാർട്ട് ക്ലാസ് മുറികൾ),,സ്റ്റേജ്,കംപ്യൂട്ടർ റൂം ,ആവശ്യത്തിന് ടോയ്‌ലെറ്റ് ,കളിസ്ഥലം ,കുടിവെള്ളം,അടുക്കളയും ഊട്ടുപുരയും | 15 ക്ലാസ് മുറികൾ (6 സ്മാർട്ട് ക്ലാസ് മുറികൾ),,സ്റ്റേജ്,കംപ്യൂട്ടർ റൂം ,ആവശ്യത്തിന് ടോയ്‌ലെറ്റ് ,കളിസ്ഥലം ,കുടിവെള്ളം,അടുക്കളയും ഊട്ടുപുരയും ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രകാരം നിർമിച്ച പുതിയ കെട്ടിടം,സ്കൂൾ ബസ്, | ||
നഴ്സറി ക്ലാസുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജൈവ | ജൈവ പച്ചക്കറി കൃഷി, ഔഷധത്തോട്ടം, കൈത്താങ്ങ്,ക്വിസ് .കലോത്സവം ,മലയാളം ,ഇംഗ്ലീഷ് അസംബ്ലി | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
കെ.കെ.രാധ(1994-1995),പി.എസ്.സൈനുദ്ദീൻ ബാവ,(1995-1998),എൻ.ആർ.മേരി(1998-2000),സി.എസ്.സുശീല(2000-2001),ഫിലോ തോമസ്(2001-2002).കെ.എസ്.ശാരദ(2002-2004),വി.കെ. | കെ.കെ.രാധ(1994-1995),പി.എസ്.സൈനുദ്ദീൻ ബാവ,(1995-1998),എൻ.ആർ.മേരി(1998-2000),സി.എസ്.സുശീല(2000-2001),ഫിലോ തോമസ്(2001-2002).കെ.എസ്.ശാരദ(2002-2004),വി.കെ.ഹാരിഫാബി(2004-2006),റോസ്മേരി KL(2006-2018), ഇ. വി ബീന (2018 - 2022) | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ),ബാബു തോമസ് | ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ) ,ശ്രീ ബാബു തോമസ് (വാർഡ് മെമ്പർ),ശ്രീ. P P രവീന്ദ്രൻ (പഞ്ചായത്ത് പ്രസിഡണ്ട്). | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015) | മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015) | ||
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു (2019-20) | |||
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു ( 2021- 2022) | |||
എൽ പി വിഭാഗത്തിൽ ഇന്നവേറ്റീവ് സ്കൂൾ ആയി തെരഞ്ഞെടുത്തു (2022 - 2023) | |||
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കായികമേളയിൽ എൽ പി കിഡീസ് ഗേൾസ് വിഭാഗത്തിൽ ഓവറോൾ വിന്നേഴ്സും , എൽ.പി മിനി ബോയ്സ് വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സും ആയി ട്രോഫി നേടി (2023-2024) | |||
മാതൃഭൂമി സീഡ് ഹരിത മുകുളം പ്രോത്സാഹന പുരസ്‌കാരം നേടി (2024-2025) | |||
മൂന്ന് കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു (2024-2025) | |||
(2024-2025)അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
2025-2026 അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം നേടി( 2025-2026) | |||
മാതൃഭൂമി സീഡ് മൺസൂൺ കാല പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചു (2025-2026) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ഹൈവേ യിൽ നിന്നും 8 km റോഡ് മാർഗം സഞ്ചരിച്ചാൽ പീച്ചി ഡാമിനടുത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം . {{Slippymap|lat=10.529246337039705|lon=76.36555631068889|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||