ജി. എൽ. പി. എസ്. പീച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. പീച്ചി
വിലാസം
പീച്ചി

പീച്ചി പി.ഒ.
,
680653
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0487 2698662
ഇമെയിൽglpspeechi@gmail.com
കോഡുകൾ
സ്കൂൾ കോഡ്22401 (സമേതം)
യുഡൈസ് കോഡ്32071205907
വിക്കിഡാറ്റQ64091375
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസ്സി കെ. ജെ
പി.ടി.എ. പ്രസിഡണ്ട്ലിമീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിത ശരത്
അവസാനം തിരുത്തിയത്
12-11-2024Anju Shine


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ഈസ്റ്റ് ഉപജില്ലയിൽ മലയോര ഗ്രാമമായ പീച്ചിയിൽ  തലയുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമാണിത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു .മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്. പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് . 1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ ഇ ആർ ഐ യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം പ്രവർത്തിച്ചിരുന്നത് ,

ഭൗതികസൗകര്യങ്ങൾ

15 ക്ലാസ് മുറികൾ (6 സ്മാർട്ട് ക്ലാസ് മുറികൾ),,സ്റ്റേജ്,കംപ്യൂട്ടർ റൂം ,ആവശ്യത്തിന് ടോയ്‌ലെറ്റ് ,കളിസ്ഥലം ,കുടിവെള്ളം,അടുക്കളയും ഊട്ടുപുരയും ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രകാരം നിർമിച്ച പുതിയ കെട്ടിടം,സ്കൂൾ ബസ്,

നഴ്സറി ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി കൃഷി, ഔഷധത്തോട്ടം, കൈത്താങ്ങ്,ക്വിസ് .കലോത്സവം ,മലയാളം ,ഇംഗ്ലീഷ് അസംബ്ലി

മുൻ സാരഥികൾ

കെ.കെ.രാധ(1994-1995),പി.എസ്.സൈനുദ്ദീൻ ബാവ,(1995-1998),എൻ.ആർ.മേരി(1998-2000),സി.എസ്.സുശീല(2000-2001),ഫിലോ തോമസ്(2001-2002).കെ.എസ്.ശാരദ(2002-2004),വി.കെ.ഹാരിഫാബി(2004-2006),റോസ്മേരി KL(2006-2018), ഇ. വി ബീന (2018 - 2022)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ) ,ശ്രീ ബാബു തോമസ് (വാർഡ് മെമ്പർ),ശ്രീ. P P രവീന്ദ്രൻ (പഞ്ചായത്ത് പ്രസിഡണ്ട്).

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015)

ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു (2019-20)

ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു ( 2021- 2022)

എൽ പി വിഭാഗത്തിൽ ഇന്നവേറ്റീവ് സ്കൂൾ ആയി തെരഞ്ഞെടുത്തു (2022 - 2023)

വഴികാട്ടി

ഹൈവേ യിൽ നിന്നും 8 km റോഡ് മാർഗം സഞ്ചരിച്ചാൽ പീച്ചി ഡാമിനടുത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം .

Map
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പീച്ചി&oldid=2611062" എന്ന താളിൽനിന്ന് ശേഖരിച്ചത്