ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ്. പീച്ചി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015)

ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു (2019-20)

ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു ( 2021- 2022)

എൽ പി വിഭാഗത്തിൽ ഇന്നവേറ്റീവ് സ്കൂൾ ആയി തെരഞ്ഞെടുത്തു (2022 - 2023) തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കായികമേളയിൽ എൽ പി കിഡീസ് ഗേൾസ് വിഭാഗത്തിൽ ഓവറോൾ വിന്നേഴ്സും , എൽ.പി മിനി ബോയ്സ് വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സും ആയി ട്രോഫി നേടി (2023-2024)

മാതൃഭൂമി സീഡ് ഹരിത മുകുളം പ്രോത്സാഹന പുരസ്‌കാരം നേടി (2024-2025)

മൂന്ന് കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു (2024-2025)

(2024-2025)അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2025-2026 അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം നേടി( 2025-2026)

മാതൃഭൂമി സീഡ് മൺസൂൺ കാല പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചു (2025-2026)