സഹായം Reading Problems? Click here


ജി. എൽ. പി. എസ്. പീച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
(22401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. എൽ. പി. എസ്. പീച്ചി
22401-peechilp.jpg
വിലാസം
ജി. എൽ. പി. എസ്. പീച്ചി, പീച്ചി

പീച്ചി
,
680 653
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0487 - 2698662
ഇമെയിൽglpspeechi@gmail.com
കോഡുകൾ
സ്കൂൾ കോഡ്22401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ. പി.
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം72
പെൺകുട്ടികളുടെ എണ്ണം79
വിദ്യാർത്ഥികളുടെ എണ്ണം151
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എൽ. റോസ് മേരി
പി.ടി.ഏ. പ്രസിഡണ്ട്രജീഷ് കുയിലുവളപ്പിൽ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ് .സ്ഥിതിചെയ്യുന്നു.മലകളാൽ ചുറ്റപ്പെട്ടു കിടപാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ് .സ്ഥിതിചെയ്യുന്നു.മലകളാൽ ചുറ്റപ്പെട്ടു ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്.പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് . 1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ.എഫ്.ആർ.യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം ഇപ്പോഴും പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

9 ക്ലാസ്സ് മൂറികൾ,,സ്റ്റേജ്,കംപ്യൂട്ടർ റൂം ,ആവശ്യത്തിന് ടോയ്‌ലെറ്റ് ,കളിസ്ഥലം ,കുടിവെള്ളം,അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി കൃഷി

മുൻ സാരഥികൾ

കെ.കെ.രാധ(1994-1995),പി.എസ്.സൈനുദ്ദീൻ ബാവ,(1995-1998),എൻ.ആർ.മേരി(1998-2000),സി.എസ്.സുശീല(2000-2001),ഫിലോ തോമസ്(2001-2002).കെ.എസ്.ശാരദ(2002-2004),വി.കെ.ഹരിഫാബി(2004-2006)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ),ബാബു തോമസ് ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ),ബാബു തോമസ് (വാർഡ് മെമ്പർ)

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പീച്ചി&oldid=389636" എന്ന താളിൽനിന്ന് ശേഖരിച്ചത്