ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പെരുന്ന
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കോട്ടയം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=കോട്ടയം
{{Infobox School
|സ്കൂൾ കോഡ്=33005
| സ്ഥലപ്പേര്= പെരുന്ന
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ കോഡ്= 33005
|യുഡൈസ് കോഡ്=32100100112
| സ്ഥാപിതദിവസം= 01  
|സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം=06
| സ്ഥാപിതവർഷം= 1920
|സ്ഥാപിതവർഷം=1921
| സ്കൂൾ വിലാസം= പെരുന്ന. പി.ഒ, ചങ്ങനാശ്ശേരി, കോട്ടയം ജില്ല.
|സ്കൂൾ വിലാസം=
| പിൻ കോഡ്= 686102
|പോസ്റ്റോഫീസ്=പെരുന്ന. പി. ഒ  
| സ്കൂൾ ഫോൺ= 04812420735
|പിൻ കോഡ്=686102
| സ്കൂൾ ഇമെയിൽ= nssbhsperunna@yahoo.com
|സ്കൂൾ ഫോൺ=0481 2420735
| സ്കൂൾ വെബ് സൈറ്റ്= http://nss.org.in
|സ്കൂൾ ഇമെയിൽ=nssbhsperunna@gmail.com
| ഉപ ജില്ല=ചങ്ങനാശ്ശേരി
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=എയ്ഡഡ്
|ഉപജില്ല=ചങ്ങനാശ്ശേരി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ1= യു.പി
|വാർഡ്=14
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.  
|ലോകസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=ചങ്ങനാശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 780
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| പെൺകുട്ടികളുടെ എണ്ണം= 190
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= 970
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 42
|പഠന വിഭാഗങ്ങൾ1=
| പ്രിൻസിപ്പൽ= ഹരീന്ദ്രനാഥൻ നായർ. ആർ 
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= ഹരികുമാർ. സി 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ഡോ. റ്റി.പി. വിനു
|പഠന വിഭാഗങ്ങൾ4=
|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം= 33005.jpg|300px ‎|  
|സ്കൂൾ തലം=1 മുതൽ 12 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=507
|പെൺകുട്ടികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=768
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Dr Latheesh K
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ. ലതീഷ്. കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു രാമചന്ദ്രൻ
|പി.ടി.. പ്രസിഡണ്ട്=പുരുഷോത്തമക്കുറുപ്പ്
|എം.പി.ടി.. പ്രസിഡണ്ട്=രാധിക മോഹൻ
|സ്കൂൾ ചിത്രം=File:905018_school main building.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌  എൻ.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂൾ, പെരുന്ന'''.  '''ബോയ്സ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സരവ്വീസ് സൊസൈറ്റി സ്ഥാപകൻ മഹാനായ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്‌ ഈ വിദ്യാലയം.
ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌  എൻ.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂൾ, പെരുന്ന'''.  '''ബോയ്സ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സരവ്വീസ് സൊസൈറ്റി സ്ഥാപകൻ മഹാനായ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്‌ ഈ വിദ്യാലയം.
[[പ്രമാണം:Our students.jpg|ലഘുചിത്രം|watching festousst t]]




വരി 52: വരി 77:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ്.|'''ലിറ്റിൽ കൈറ്റ്സ്.''']]
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 70: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.438746 ,76.545935| width=500px | zoom=16 }}
  {{Slippymap|lat=9.438746 |lon=76.545935|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

10:41, 26 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
വിലാസം
പെരുന്ന

പെരുന്ന. പി. ഒ പി.ഒ.
,
686102
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0481 2420735
ഇമെയിൽnssbhsperunna@gmail.com
കോഡുകൾ
സ്കൂൾ കോഡ്33005 (സമേതം)
യുഡൈസ് കോഡ്32100100112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ507
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr Latheesh K
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഡോ. ലതീഷ്. കെ
പ്രധാന അദ്ധ്യാപികബിന്ദു രാമചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്പുരുഷോത്തമക്കുറുപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്രാധിക മോഹൻ
അവസാനം തിരുത്തിയത്
26-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌ എൻ.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂൾ, പെരുന്ന. ബോയ്സ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സരവ്വീസ് സൊസൈറ്റി സ്ഥാപകൻ മഹാനായ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്‌ ഈ വിദ്യാലയം.

watching festousst t


ചരിത്രം

ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1920 ൽ പ്രവർത്തനമാരംഭിച്ചു. എൻ.എസ്.എസ്. ഇംഗ്ലീഷ് സ്ക്കൂളെന്ന പേരിലാൺ ഈ വിദ്യാലയം അര്രഇയപ്പെട്ടത്. ദിവനായിരുന്ന് ശ്രീ രാഘവയ്യ യാണ് ഉദ്ഘാടനം നിര് വഹിച്ചത്.1 മുതൽ 3 വരെ ക്ലാസുകളോടെയാൺ് ആരംീച്ചത് എൽ.പി. സ്ക്കൂളായും പിന്നീട് യു.പി. സ്ക്കൂളായും പിൽക്കാലത്ത് ഹൈസ്ക്കൂളായും ഉയർന്നു. 1992 ൽ കേരള സർക്കാർ എയ്ഡഡ് മേഖലയിൽ വൊക്കേഷണൽ ഹയർസെക്കണ്രി ആരംഭിച്ചപ്പോൽ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്.
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ നായർ സര്വ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാദ്ധ്യാപകൻ ശ്രീ. സി. ഹരികുമാറു വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ. ആർ. ഹരീന്ദ്രനാാഥൻ നായരുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : P.N. രാമന്പിള്ള (ആദ്യത്തെ പ്രധാനാദ്ധ്യാപകന്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map