ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nidheeshkj (സംവാദം | സംഭാവനകൾ)
(ചെ.) പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി
(ചെ.) "എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{പൈതൃകവിദ്യാലയം}}  
{{prettyurl|S. N. S. L. P. S Kazhimbram    }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{Infobox School
| പേര്=എസ് എൻ എസ് എൽ പി സ്കൂൾ, കഴിമ്പ്രം
|സ്ഥലപ്പേര്=കഴിമ്പ്രം
| സ്ഥലപ്പേര്= കഴിമ്പ്രം
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശൂർ
|സ്കൂൾ കോഡ്=24522
| സ്കൂൾ കോഡ്= 24522
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q64091488
| സ്ഥാപിതവർഷം= 1924
|യുഡൈസ് കോഡ്=32071500812
| സ്കൂൾ വിലാസം= കഴിമ്പ്രം പി ഒ,<br/>തൃശൂർ
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 680568
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1927
| സ്കൂൾ ഇമെയിൽ= snslpskazhimbram@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കഴിമ്പ്രം.
| ഉപ ജില്ല= വലപ്പാട്
|പിൻ കോഡ്=680568
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0480 2837734
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=snslpskazhimbram@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=വല്ലപ്പാട്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =
| ആൺകുട്ടികളുടെ എണ്ണം= 9
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 13
|നിയമസഭാമണ്ഡലം=നാട്ടിക
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=ചാവക്കാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| പ്രധാന അദ്ധ്യാപകൻ= എം. സുമ         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= മിഷ ബഷീർ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=2
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി വി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|എം.പി.ടി.. പ്രസിഡണ്ട്=ഐഷ അബ്ദുൾ മജീദ്
| സ്കൂൾ ചിത്രം= 24522-SNSLPSKazhimbram.jpg
| സ്കൂൾ ചിത്രം= 24522-SNSLPSKazhimbram.jpg
| }}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 51: വരി 83:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.365204,76.115370|zoom=15}}
{{Slippymap|lat=10.365204|lon=76.115370|zoom=15|width=800|height=400|marker=yes}}

15:28, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം
വിലാസം
കഴിമ്പ്രം

കഴിമ്പ്രം. പി.ഒ.
,
680568
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0480 2837734
ഇമെയിൽsnslpskazhimbram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24522 (സമേതം)
യുഡൈസ് കോഡ്32071500812
വിക്കിഡാറ്റQ64091488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ4
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി വി വി
പി.ടി.എ. പ്രസിഡണ്ട്സീനത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഐഷ അബ്ദുൾ മജീദ്
അവസാനം തിരുത്തിയത്
22-08-2025Schoolwikihelpdesk


പ്രോജക്ടുകൾ






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറയ്ക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടം ആയിരുന്നു. ദാരിദ്ര്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം.വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവവചനം തിരുവിതാംകൂറിൽ ആഞ്ഞടിച്ചതിന്റെ അലകൾ കൊച്ചിയിലേക്കും മലബാറിലേക്കും കടന്നുവരാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് ഗുരുദേവന്റെ പരമഭക്തനായ ശ്രീ. വി. ഐ.ഉണ്ണിപ്പാറൻ വൈദ്യർ 'ശ്രീനാരായണ സുദർശനം’ ലോവർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. ഇദ്ദേഹമാണ് പിന്നീട് ശിവഗിരി മഠാധിപതിയായ സച്ചിദാനന്ദ സ്വാമികൾ എന്നറിയപ്പെടാൻ തുടങ്ങിയത്. 1924 മുതൽ ഇങ്ങോട്ട് നിരക്ഷരരായ പരശ്ശതം പേരെ അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുവാനും ജീവിതലക്ഷ്യത്തിലേക്കുള്ള പാത വെട്ടിതുറക്കുവാനും ഈ സരസ്വതിക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരക്ഷരരായ ഗ്രാമീണരെ വിദ്യ അഭ്യസിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ഥാപനം എന്നും മുൻപന്തിയിലായിരുന്നു. നാല്പതുകളിൽ അമ്പതിനുമപ്പുറം പ്രായം ചെന്നവർക്ക് സർക്കാരിന്റെ ഒരു നിർബന്ധവുമില്ലാതെ തന്നെ അറിവ് പകർന്നുകൊടുക്കുവാൻ ഈ സ്ഥാപനം കാണിച്ച ആത്മാർത്ഥത വളരെയേറെ പ്രശംസ പിടിച്ചുപറ്റി. അങ്ങനെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map