ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41017vhss (സംവാദം | സംഭാവനകൾ)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 164 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. CHERIAZHEEKAL}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GVHSS CHERIAZHEEKAL}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെറിയഴീക്കല്‍
|സ്ഥലപ്പേര്=ചെറിയഴീക്കൽ
| വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41017  
|സ്കൂൾ കോഡ്=41017
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=902006
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q105814018
| സ്കൂള്‍ വിലാസം= ചെറിയഴീക്കല്‍ പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130500401
| പിന്‍ കോഡ്= 690573
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04762826423
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= 41017kollam@gmail.com  
|സ്ഥാപിതവർഷം=1948
| സ്കൂള്‍ വെബ് സൈറ്റ്= http://gvhsscheriazheekal.webs.com
|സ്കൂൾ വിലാസം=ചെറിയഴീക്കൽ
| ഉപ ജില്ല=കരുനാഗപ്പള്ളി
|പോസ്റ്റോഫീസ്=ചെറിയഴീക്കൽ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=690573
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0476 2826423
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41017kollam@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=https://schools.org.in/kollam/32130500401/gvhss-cheriazheekal.html
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=കരുനാഗപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍= ജോസ് പീറ്റേഴ്സ്   
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
| പി.ടി.. പ്രസിഡണ്ട്= സുനില്‍ ദത്ത്
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=526
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജിത് വി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Dr. സ്മിത എസ് നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ലേജു
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=41017_gvhss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=420px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<div>
{| cellpadding=0 cellspacing=0
|-
|-
| style="text-align: justify;" |
 
അറബിക്കടലിന്റെ തീരത്ത്  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ'''. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
|}
</div>


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
<div>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[കൂടുതൽ/ഗവ. വി.എച്ച് എസ്സ് എസ്സ് ചെറിയഴീക്കൽ /ചരിത്രം|കൂടുതൽ]]
{|
| style="text-align: justify;" |
കരുനാഗപ്പള്ളി പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത്  സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ്  വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ'''.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
|}
</div>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
<div>
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
{| cellpadding=0 cellspacing=0
|-
|-
| style="text-align: justify;" |


== മുന്‍ സാരഥികള്‍ ==
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിന് ഒരു  കംപ്യൂട്ടർലാബ് ഉണ്ട്. 10 കംപ്യൂട്ടറു കൾ  ഉണ്ട് . ലാബിൽ ബ്രോഡ് ബാന്റ്  സൗകര്യവും ഉണ്ട്.  
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''ഹൈടെക് സ്കൂൾ പദ്ധതിയുടെ''' ഭാഗമായി  LCD പ്രൊജക്ടർ , സ്ക്രീൻ  സൗണ്ട് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തി '''2 ഹൈടെക് റൂം''' ഒരുക്കിയിട്ടുണ്ട് 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
ഹൈടെക് സ്കൂൾ പദ്ധതിയുടെ''' ഭാഗമായി പുതിയതായി 14 ലാപ്‌ടോപ്പുകൾ ഐ ടി ലാബിനു ലഭ്യമായി.'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|}
|
</div>
* NH 47ന് തൊട്ട് കരുനാഗപ്പള്ളി നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.      
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മിഅകലം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* മാതൃഭൂമി സീഡ്
* ലിറ്റിൽ കൈറ്റ്സ്
 
* [http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/guide സ്കൗട്ട് & ഗൈഡ്സ്]
*[http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/ncc എൻ.സി.സി]
*[http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/band ബാന്റ് ട്രൂപ്പ്]
*[http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/magazine ക്ലാസ് മാഗസിൻ]
*[http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/vidya വിദ്യാരംഗം കലാ സാഹിത്യവേദി]
*[http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/JUNIORREDCROSS ജൂനിയർ റെഡ് ക്രോസ്സ്‌]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery mode="packed">
[[പ്രമാണം:41017nk2.jpeg|ലഘുചിത്രം]]
 
</gallery>
 
== ക്ലബ്  പ്രവർത്തനങ്ങൾ ==
* [http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/nanma നന്മ  ക്ലബ്]
<gallery>
</gallery>
 
*  [http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/seed സീഡ് ക്ലബ്]
=സീഡ് ക്ലബ് വാഴക്കൃഷി=
 
'''സീഡ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വാഴക്കന്ന് നട്ടു. കൃഷിവകുപ്പിൽ നിന്നും ലഭ്യമായ ഇരുപതോളം വാഴക്കന്നുകളാണ് സ്കൂൾ വളപ്പിൽ സീഡ് പ്രവർത്തകർ നട്ടത് . പൂർണ്ണമായും ജൈവകൃഷി രീതി ആണ് പിന്തുടരുന്നത്. '''2018 - 19  വർഷത്തെ ആദ്യ സീഡ് പ്രവർത്തനം ആയിരുന്നു ഇത്.'''
<gallery>
seeed1.jpg|
seeed2.jpg|
seeed3.jpg|
seeed4.jpg|
seeed5.jpg|
</gallery>
<gallery>
 
</gallery>
[http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/science സയൻസ് ക്ലബ്]
=മാഡം ക്യൂറി അനുസ്മരണം=
ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കൽ '''സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ '''മാഡം ക്യൂറി അനുസ്മരണം സംഘടിപ്പിച്ചു'''. സയൻസ്‌ക്ലബ്‌ അംഗങ്ങൾ നേതൃത്വം നൽകിയ പ്രത്യേക അസംബ്ലിയിൽ മാഡം ക്യൂറിയുടെ ശാസ്ത്ര ജീവിതവും ജീവിത ചരിത്രവും ചാർട്ടുകളിലൂടെയും  ജീവചരിത്ര വിവരണത്തിലൂടെയും കുട്ടികളിലേക്ക് പകർന്നു നൽകുവാൻ സാധ്യമായി .
<gallery>
sci1.jpg|മാഡം ക്യൂറി  അനുസ്മരണം
scin2.jpg|മാഡം ക്യൂറി  അനുസ്മരണം
</gallery>
*  [http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/environment പരിസ്ഥിതി ക്ലബ്]
 
== പരിസ്ഥിതിദിനം ==
ഈ വർഷത്തെ '''ലോക പരിസ്ഥിതി ദിനം''' അത്യന്തം വൈവിധ്യമാർന്ന പരിപാടികളോടെ സഘടിപ്പിക്കപ്പെടുകയുണ്ടായി . '''സി ആർ പി എഫ് ജവാന്മാരുടെ''' സഹകരണത്തോടെ സ്കൂൾ പരിസരം ശുചിയാക്കികൊണ്ടു ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിനു തുടക്കമായി.
 
'''സ്വച്ഛ് ഭാരത് മിഷൻറെ''' ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തുകൊണ്ടു ശുചീകരണ പരിപാടി വൻ വിജയത്തിൽ എത്തിക്കുവാൻ സഹായകമായി .
'''ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ''' വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
 
പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള '''പ്രത്യേക അസ്സംബ്ലിയിൽ''' വിദ്യാർത്ഥികൾക്ക് '''വൃക്ഷത്തൈ വിതരണം''' ചെയ്തു.
 
<gallery>
env22018.jpg|'''പരിസ്ഥിതിദിനം'''
56182.jpg|'''പരിസ്ഥിതി ദിനം വൃക്ഷത്തൈ വിതരണം'''
56183.jpg|'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ശുചീകരണം'''
56184.jpg|'''പരിസ്ഥിതി ദിനം: ബോധവത്കരണ ക്ലാസ്
5618p.jpg|'''പരിസ്ഥിതി ദിനം: പത്രവാർത്ത'''
56187.jpg|'''ശുചീകരണ വേളയിൽ സി ആർ പി എഫ് ജവാന്മാർ'''
</gallery>
 
മുൻ സാരഥികൾ
*  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
 
 
{|class="wikitable" style="text-align:center; " border="1"
|-
! scope="col" |സേവനകാലം
! scope="col" | പേര്
|-
|1994-1996
| പ്രസന്ന
 
|-
|1996-2000
| ശാന്തകുമാരി
 
|-
|2000-2001
| സരസ്വതി
 
|-
|2002-2004
| ലീലാമണി
 
|-
|2004-2005
| ജയശ്രീ
 
|-
|2005-2007
| ലതിക
 
|-
|2007-2010
| ജോസ് പീറ്റർ
 
|-
|2010-2014
| വിജയകുമാരി .എൻ
 
|-
|2014-2015
| കലാധരൻ പിള്ള
 
|-
|2015-2016
| മിനി.എൽ
 
|-
|2016-2018
|സഫീനബീവി എസ്സ് എം
|-
|2018-2020
|പ്രകാശ് വി
|-
|2020-2021
|സിന്ധു.എ
|-
|2021-2023
|അനിത.ഐ
|-
|2023-2024
|പ്രീത എൽ എസ്
|-
|2024-2025
|സുരേഷ് കുമാർ കെ
|-
|2025-
|Dr. സ്മിത എസ് നായർ
|}
|}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ഡോ.വേലുക്കുട്ടി അരയൻ
* ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ  )
* ശ്രീ.ബി .എം .ഷെരീഫ് (മുൻ എം.എൽ.എ  )
* ശ്രീ. എം.എസ്.രുദ്രൻ(കവി)
* ഡോ.സത്യദേവൻ
* ഡോ .വിമല (ഗൈനക്കോളജിസ്റ് )
* ശ്രീ.കെ.ശിവകുമാർ (അഡിഷണൽ സെക്രട്ടറി,ലാൻഡ് റവന്യൂ )
* ഡോ.കുമുദേശൻ
* ശ്രീ.ഡി.ചിദംബരൻ (വ്യവസായ വകുപ്പ് ഡയറക്ടർ )
* ശ്രീ.അനിൽ വി നാഗേന്ദ്രൻ (പ്രശസ്ത സിനിമ സംവിധായകൻ )
* അഡ്വ.വി.വി.ശശീന്ദ്രൻ (മുൻ മത്സ്യഫെഡ് ചെയർമാൻ)
* ശ്രീ.കെ.കെ.രാധാകൃഷ്ണൻ (ധീവര സഭ സംസ്ഥാന പ്രസിഡന്റ് )
==വഴികാട്ടി==
* കരുനാഗപ്പള്ളി NH 47 ന്  5 കിലോമീറ്റർ  പടിഞ്ഞാറ്  മാറി ചെറിയഴീക്കൽ ക്ഷേത്രത്തിനു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.05153|lon=76.502791|width=800px|zoom=18|width=full|height=400|marker=yes}}
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->

11:10, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ
വിലാസം
ചെറിയഴീക്കൽ

ചെറിയഴീക്കൽ പി.ഒ.
,
690573
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0476 2826423
ഇമെയിൽ41017kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41017 (സമേതം)
വി എച്ച് എസ് എസ് കോഡ്902006
യുഡൈസ് കോഡ്32130500401
വിക്കിഡാറ്റQ105814018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ526
അദ്ധ്യാപകർ18
ഹയർസെക്കന്ററി
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ70
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅജിത് വി
പ്രധാന അദ്ധ്യാപികDr. സ്മിത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്ലേജു
അവസാനം തിരുത്തിയത്
19-08-202541017vhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ





അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

കൂടുതൽ

കരുനാഗപ്പള്ളി പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് ഉണ്ട്. 10 കംപ്യൂട്ടറു കൾ ഉണ്ട് . ലാബിൽ ബ്രോഡ് ബാന്റ് സൗകര്യവും ഉണ്ട്.

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി LCD പ്രൊജക്ടർ , സ്ക്രീൻ സൗണ്ട് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തി 2 ഹൈടെക് റൂം ഒരുക്കിയിട്ടുണ്ട്

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി പുതിയതായി 14 ലാപ്‌ടോപ്പുകൾ ഐ ടി ലാബിനു ലഭ്യമായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • മാതൃഭൂമി സീഡ്
  • ലിറ്റിൽ കൈറ്റ്സ്

ക്ലബ് പ്രവർത്തനങ്ങൾ

സീഡ് ക്ലബ് വാഴക്കൃഷി

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വാഴക്കന്ന് നട്ടു. കൃഷിവകുപ്പിൽ നിന്നും ലഭ്യമായ ഇരുപതോളം വാഴക്കന്നുകളാണ് സ്കൂൾ വളപ്പിൽ സീഡ് പ്രവർത്തകർ നട്ടത് . പൂർണ്ണമായും ജൈവകൃഷി രീതി ആണ് പിന്തുടരുന്നത്. 2018 - 19 വർഷത്തെ ആദ്യ സീഡ് പ്രവർത്തനം ആയിരുന്നു ഇത്.

മാഡം ക്യൂറി അനുസ്മരണം

ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഡം ക്യൂറി അനുസ്മരണം സംഘടിപ്പിച്ചു. സയൻസ്‌ക്ലബ്‌ അംഗങ്ങൾ നേതൃത്വം നൽകിയ പ്രത്യേക അസംബ്ലിയിൽ മാഡം ക്യൂറിയുടെ ശാസ്ത്ര ജീവിതവും ജീവിത ചരിത്രവും ചാർട്ടുകളിലൂടെയും ജീവചരിത്ര വിവരണത്തിലൂടെയും കുട്ടികളിലേക്ക് പകർന്നു നൽകുവാൻ സാധ്യമായി .

പരിസ്ഥിതിദിനം

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം അത്യന്തം വൈവിധ്യമാർന്ന പരിപാടികളോടെ സഘടിപ്പിക്കപ്പെടുകയുണ്ടായി . സി ആർ പി എഫ് ജവാന്മാരുടെ സഹകരണത്തോടെ സ്കൂൾ പരിസരം ശുചിയാക്കികൊണ്ടു ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിനു തുടക്കമായി.

സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തുകൊണ്ടു ശുചീകരണ പരിപാടി വൻ വിജയത്തിൽ എത്തിക്കുവാൻ സഹായകമായി . ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക അസ്സംബ്ലിയിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


സേവനകാലം പേര്
1994-1996 പ്രസന്ന
1996-2000 ശാന്തകുമാരി
2000-2001 സരസ്വതി
2002-2004 ലീലാമണി
2004-2005 ജയശ്രീ
2005-2007 ലതിക
2007-2010 ജോസ് പീറ്റർ
2010-2014 വിജയകുമാരി .എൻ
2014-2015 കലാധരൻ പിള്ള
2015-2016 മിനി.എൽ
2016-2018 സഫീനബീവി എസ്സ് എം
2018-2020 പ്രകാശ് വി
2020-2021 സിന്ധു.എ
2021-2023 അനിത.ഐ
2023-2024 പ്രീത എൽ എസ്
2024-2025 സുരേഷ് കുമാർ കെ
2025- Dr. സ്മിത എസ് നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.വേലുക്കുട്ടി അരയൻ
  • ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ )
  • ശ്രീ.ബി .എം .ഷെരീഫ് (മുൻ എം.എൽ.എ )
  • ശ്രീ. എം.എസ്.രുദ്രൻ(കവി)
  • ഡോ.സത്യദേവൻ
  • ഡോ .വിമല (ഗൈനക്കോളജിസ്റ് )
  • ശ്രീ.കെ.ശിവകുമാർ (അഡിഷണൽ സെക്രട്ടറി,ലാൻഡ് റവന്യൂ )
  • ഡോ.കുമുദേശൻ
  • ശ്രീ.ഡി.ചിദംബരൻ (വ്യവസായ വകുപ്പ് ഡയറക്ടർ )
  • ശ്രീ.അനിൽ വി നാഗേന്ദ്രൻ (പ്രശസ്ത സിനിമ സംവിധായകൻ )
  • അഡ്വ.വി.വി.ശശീന്ദ്രൻ (മുൻ മത്സ്യഫെഡ് ചെയർമാൻ)
  • ശ്രീ.കെ.കെ.രാധാകൃഷ്ണൻ (ധീവര സഭ സംസ്ഥാന പ്രസിഡന്റ് )

വഴികാട്ടി

  • കരുനാഗപ്പള്ളി NH 47 ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി ചെറിയഴീക്കൽ ക്ഷേത്രത്തിനു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്നു.
Map