"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=Kakkad | |പോസ്റ്റോഫീസ്=Kakkad | ||
|പിൻ കോഡ്=676306 | |പിൻ കോഡ്=676306 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9037934205 | ||
|സ്കൂൾ ഇമെയിൽ=gmupskakkad@gmail.com | |സ്കൂൾ ഇമെയിൽ=gmupskakkad@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=394 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=413 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=807 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=39 | ||
| | | | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= അബ്ദുൽ അസീസ് പി.എം | ||
|പി.ടി.എ. പ്രസിഡണ്ട്=ഇഖ്ബാൽ കല്ലിങ്ങൽ | |പി.ടി.എ. പ്രസിഡണ്ട്=ഇഖ്ബാൽ കല്ലിങ്ങൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റംലാബി പൂക്കുത്ത് | ||
|സ്കൂൾ ചിത്രം=19441- | |സ്കൂൾ ചിത്രം=19441-school4.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 55: | വരി 55: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്'''<br />''' | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്'''<br />''' | ||
=== | === '''ചരിത്രം''' === | ||
[[ജി.എം.യു.പി.സ്കൂൾ കക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
<small>മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. | <small>മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. | ||
പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ, കക്കാട് എന്ന പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.....[[ജി.എം.യു.പി.സ്കൂൾ കക്കാട്/സ്കൂൾ ചരിത്രം|കൂടുതൽ അറിയാൻ.....]] | പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ, കക്കാട് എന്ന പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.....[[ജി.എം.യു.പി.സ്കൂൾ കക്കാട്/സ്കൂൾ ചരിത്രം|കൂടുതൽ അറിയാൻ.....]] | ||
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<small>30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ,കേന്ദ്രീകൃത സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ ലാബ് | <small>30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ,കേന്ദ്രീകൃത സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small> | ||
== ഭരണ നിർവഹണം == | == ഭരണ നിർവഹണം == | ||
=== സ്കൂൾ പി.ടി.എ /എസ്.എം.സി കമ്മിറ്റികൾ === | === '''സ്കൂൾ പി.ടി.എ /എസ്.എം.സി കമ്മിറ്റികൾ''' === | ||
<small>സ്കൂളിൻറെ സമഗ്ര വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പി.ടി.എ കമ്മിറ്റി സ്കൂളിൻറെ മുതൽകൂട്ടാണ്.ദേശീയ പാതയോരത്തുള്ള വാടക കെട്ടിടത്തിൽ നിന്നും സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ പി.ടി.എ കമ്മിറ്റി വഹിച്ച പങ്ക് നിസ്തുലമാണ്.മുൻസിപ്പാലിറ്റി യുടെ സഹകരണത്തോടെ സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പി.ടി.എ അതാത് കാലങ്ങളിൽ ഉറപ്പു വരുത്തുന്നുണ്ട്.ശ്രീ:ഇക്ബാൽ കല്ലിങ്ങൽ ആണ് പി.ടി.എ കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ട്. | |||
സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ,പൂർവവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി). ശ്രീ:മുഹീനുൽ ഇസ്ലാം കെ എസ്.എം.സി കമ്മിറ്റിക്ക് നിലവിൽ നേതൃത്വം നൽകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് എസ്.എം.സി ഉറപ്പു വരുത്തുന്നത്.ഈ സ്കൂളിൽ തന്നെ നീണ്ട കാലം അധ്യാപകനായിരുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ:അബ്ദുൽ അസീസ് മാസ്റ്ററും പി.ടി.എ/എസ്.എം.സി കമ്മിറ്റിയും ചേർന്ന കൂട്ടായ്മ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവവും ക്രിയാത്മകവുമായ നേതൃത്വം നൽകുന്നു.</small> | |||
<gallery> | <gallery> | ||
19441-PTA-IQBAL.jpg|<small><small>പി.ടി.എ പ്രസിഡണ്ട് ശ്രീ:ഇക്ബാൽ കല്ലിങ്ങൽ</small></small> | 19441-PTA-IQBAL.jpg|<small><small>പി.ടി.എ പ്രസിഡണ്ട് ശ്രീ:ഇക്ബാൽ കല്ലിങ്ങൽ</small></small> | ||
19441- | 19441-smc-muheen.jpg|<small><small>എസ്.എം.സി ചെയർമാൻ ശ്രീ:മുഈനുൽ ഇസ്ലാം </small></small> | ||
Gmupskakkadhmfrom24.jpg|<small><small>ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ</small></small> | |||
</gallery> | </gallery> | ||
| വരി 88: | വരി 87: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<small>വിദ്യാർത്ഥികളുടെ സമഗ്ര വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് സ്കൂളിൽ വിഭാവനം ചെയ്തിരിക്കുന്നത്.മറ്റു വിദ്യാലങ്ങൾക്ക് മാതൃകയാക്കാവുന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ എന്നും ഈ സ്കൂൾ മുൻ പന്തിയിലാണ്. | [[പ്രമാണം:19448-club1.jpg|ലഘുചിത്രം|club activity]] | ||
[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .......]] | <small>വിദ്യാർത്ഥികളുടെ സമഗ്ര വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് സ്കൂളിൽ വിഭാവനം ചെയ്തിരിക്കുന്നത്.മറ്റു വിദ്യാലങ്ങൾക്ക് മാതൃകയാക്കാവുന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ എന്നും ഈ സ്കൂൾ മുൻ പന്തിയിലാണ്.......[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .......]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 207: | വരി 206: | ||
==ചിത്രശാല== | ==ചിത്രശാല== | ||
വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന് | |||
ചിത്രശാല യിലേക്ക് പോകുക | ചിത്രശാല യിലേക്ക് പോകുക | ||
<big>ᐅᐅᐅ | <big>ᐅᐅᐅ | ||
[[ജി.എം.യു.പി.സ്കൂൾ കക്കാട്/ചിത്രശാല|ചിത്രശാല]]</big> | [[ജി.എം.യു.പി.സ്കൂൾ കക്കാട്/ചിത്രശാല|ചിത്രശാല]]</big> | ||
| വരി 222: | വരി 221: | ||
*കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി. തെക്ക് NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക് റോഡിൽ 500 മീ. ദൂരം | *കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി. തെക്ക് NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക് റോഡിൽ 500 മീ. ദൂരം | ||
---- | ---- | ||
{{ | {{Slippymap|lat= 11.033188744019306|lon=75.93769519023904 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
08:39, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.യു.പി.സ്കൂൾ കക്കാട് | |
|---|---|
| വിലാസം | |
Kakkad Kakkad പി.ഒ. , 676306 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 9037934205 |
| ഇമെയിൽ | gmupskakkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19441 (സമേതം) |
| യുഡൈസ് കോഡ് | 32051200205 |
| വിക്കിഡാറ്റ | Q64567490 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂരങ്ങാടി |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 394 |
| പെൺകുട്ടികൾ | 413 |
| ആകെ വിദ്യാർത്ഥികൾ | 807 |
| അദ്ധ്യാപകർ | 39 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് പി.എം |
| പി.ടി.എ. പ്രസിഡണ്ട് | ഇഖ്ബാൽ കല്ലിങ്ങൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | റംലാബി പൂക്കുത്ത് |
| അവസാനം തിരുത്തിയത് | |
| 19-08-2025 | 19441 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്
ചരിത്രം
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.
പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ, കക്കാട് എന്ന പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.....കൂടുതൽ അറിയാൻ.....
കക്കാട്- ഭൂമിശാസ്ത്രവും സംസ്കാരവും
മലപ്പുറം ജില്ലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.മുസ്ലിം സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ മമ്പുറം പള്ളിയും ഹൈന്ദവ സാംസ്കാരിക തനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ത്രിപുരാന്തക ക്ഷേത്രവും ഈ പ്രദേശത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആണ്...... കൂടുതൽ അറിയാൻ .....
ഭൗതികസൗകര്യങ്ങൾ
30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ,കേന്ദ്രീകൃത സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... കൂടുതൽ അറിയാൻ
ഭരണ നിർവഹണം
സ്കൂൾ പി.ടി.എ /എസ്.എം.സി കമ്മിറ്റികൾ
സ്കൂളിൻറെ സമഗ്ര വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പി.ടി.എ കമ്മിറ്റി സ്കൂളിൻറെ മുതൽകൂട്ടാണ്.ദേശീയ പാതയോരത്തുള്ള വാടക കെട്ടിടത്തിൽ നിന്നും സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ പി.ടി.എ കമ്മിറ്റി വഹിച്ച പങ്ക് നിസ്തുലമാണ്.മുൻസിപ്പാലിറ്റി യുടെ സഹകരണത്തോടെ സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പി.ടി.എ അതാത് കാലങ്ങളിൽ ഉറപ്പു വരുത്തുന്നുണ്ട്.ശ്രീ:ഇക്ബാൽ കല്ലിങ്ങൽ ആണ് പി.ടി.എ കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ട്.
സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ,പൂർവവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി). ശ്രീ:മുഹീനുൽ ഇസ്ലാം കെ എസ്.എം.സി കമ്മിറ്റിക്ക് നിലവിൽ നേതൃത്വം നൽകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് എസ്.എം.സി ഉറപ്പു വരുത്തുന്നത്.ഈ സ്കൂളിൽ തന്നെ നീണ്ട കാലം അധ്യാപകനായിരുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ:അബ്ദുൽ അസീസ് മാസ്റ്ററും പി.ടി.എ/എസ്.എം.സി കമ്മിറ്റിയും ചേർന്ന കൂട്ടായ്മ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവവും ക്രിയാത്മകവുമായ നേതൃത്വം നൽകുന്നു.
-
പി.ടി.എ പ്രസിഡണ്ട് ശ്രീ:ഇക്ബാൽ കല്ലിങ്ങൽ
-
എസ്.എം.സി ചെയർമാൻ ശ്രീ:മുഈനുൽ ഇസ്ലാം
-
ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ
പ്രാദേശിക പി.ടി.എ കമ്മിറ്റികൾ
വിദ്യാലയവും രക്ഷിതാക്കളും രണ്ടല്ല ,ഒന്നാണ് എന്ന ആശയത്തിൻറെ സാക്ഷാൽക്കാരമാണ് പ്രാദേശിക പി.ടി.എ കമ്മിറ്റികൾ. ഏകദേശം 20 മുതൽ 30 വരെയുള്ള വിദ്യാർഥികളുടെ വീടുകൾ ഉൾപെടുന്ന രീതിയിലുള്ള സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിവിധ പ്രാദേശിക പി.ടി.എ കമ്മിറ്റികൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്....... കൂടുതൽ അറിയാൻ.....
QUALITY IMPROVEMENT COMMITTEE(QIC)
കുട്ടികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........കൂടുതൽ അറിയാൻ.....
പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സമഗ്ര വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് സ്കൂളിൽ വിഭാവനം ചെയ്തിരിക്കുന്നത്.മറ്റു വിദ്യാലങ്ങൾക്ക് മാതൃകയാക്കാവുന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ എന്നും ഈ സ്കൂൾ മുൻ പന്തിയിലാണ്.......പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .......
മുൻ സാരഥികൾ
മുൻ പ്രധാനാധ്യാപകർ
| ക്രമ
നംബർ |
പേര് | സേവന കാലം |
|---|---|---|
| 1 | സി. അഹമ്മദ് മാസ്റ്റർ | 01/10/1912 - 27/10/1918 |
| 2 | യു. മൂസ മാസ്റ്റർ | 28/10/1918 - 31/07/1927 |
| 3 | പി. അലി മാസ്റ്റർ | 01/08/1927 - 20/12/1938 |
| 4 | ടി. മൂസ മാസ്റ്റർ | 21/12/1938 - 21/04/1940 |
| 5 | എം. കുഞ്ഞയമ്മു മാസ്റ്റർ | 22/04/1940 - 09/06/1956 |
| 6 | എം.വി മൊയ്‌ദീൻ മാസ്റ്റർ | 10/06/1956 - 31/05/1959 |
| കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ........... | ||
പ്രശസ്ത അധ്യാപകർ
| ക്രമ
നംബർ |
പേര് | അറിയപ്പെടുന്ന മേഖല |
|---|---|---|
| 1 | കക്കാട് പി.അബ്ദുല്ല മൗലവി | അറബി ഭാഷാ പണ്ഡിതൻ, അറബി കാലിഗ്രാഫി, ഗ്രന്ഥ കർത്താവ്,പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം |
| 2 | സുകുമാർ കക്കാട് | സാഹിത്യകാരൻ(നോവലിസ്റ്റ്) |
| 3 | അബ്ബാസലി | സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് അംഗം |
| 4 | ബാലകൃഷ്ണൻ വള്ളിക്കുന്ന് | സാഹിത്യകാരൻ,വിദ്യാഭൃാസ പ്രവർത്തകൻ |
| 5 | ടി.പി.പീറ്റർ | പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം |
| 6 | ഇബ്റാഹിം കുറ്റ്യാടി | അധ്യാപക പരിശീലകൻ,വിദ്യാഭൃാസ പ്രവർത്തകൻ |
പി.ടി.എ പ്രസിഡണ്ടുമാർ
| ക്രമ
നംബർ |
പേര് |
|---|---|
| 1 | എസ്.എം ജിഫ്രി തങ്ങൾ |
| 2 | കെ.എം മൊയ്ദീൻ |
| 3 | അബ്‌ദുറഹ്മാൻ ജിഫ്രി തങ്ങൾ |
| 4 | ഇക്ബാൽ കല്ലുങ്ങൽ |
പ്രശസ്‌തരായ വിദ്യാർഥികൾ
| ക്രമ
നംബർ |
പേര് |
|---|---|
| 1 | സുകുമാർ കക്കാട് |
| 2 | ഡോ.അബ്ദുറഹ്മാൻ അമ്പാടി |
| 3 | ഡോ.മോഹനൻ |
| 4 | ഡോ.പികെ ദീപക്. |
| 5 | ഡോ.നൗഫൽ |
| കൂടുതൽ അറിയാൻ .......... | |
ചിത്രശാല
വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന് ചിത്രശാല യിലേക്ക് പോകുക ᐅᐅᐅ ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട് നിന്നും 5 കി.മി. അകലം
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി. തെക്ക് NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക് റോഡിൽ 500 മീ. ദൂരം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19441
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
