ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രാദേശിക പി.ടി.എ കമ്മിറ്റികൾ
പ്രാദേശിക പി.ടി.എ കമ്മിറ്റികൾ
ഏകദേശം 20 മുതൽ 30 വരെയുള്ള വിദ്യാർഥികളുടെ വീടുകൾ ഉൾപെടുന്ന രീതിയിലാണ് വിവിധ പ്രാദേശിക പി.ടി.എ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്.ഓരോ കമ്മിറ്റിയിലും രക്ഷിതാക്കൾക്ക് പുറമേ പ്രധാനാധ്യാപകനും മറ്റു 3 അധ്യാപകരും അംഗങ്ങളാണ്. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തി വരുന്നു.കോവിഡ് സാഹചര്യത്തിൽ 2021- 22, 2022- 23 അധ്യായന വർഷങ്ങളിൽ പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ കുട്ടികൾക്ക് പഠന പിന്തുണയും മാനസിക പിന്തുണയും നൽകുവാൻ ഈ സംവിധാനം ഏറെ പ്രയോജനപ്പെട്ടു.
| ക്രമ
നംബർ |
പേര് |
|---|---|
| 1 | സായി മഠം 1 |
| 2 | സായി മഠം 2 |
| 3 | കക്കാട് ടൌൺ-ഈസ്റ്റ് |
| 4 | പഴയ സ്കൂൾ |
| 5 | മേലെ പെട്രോൾ പമ്പ് |
| 6 | കരിമ്പിൽ സലഫി പള്ളി |
| 7 | കരിമ്പിൽ മദ്രസ്സ |
| 8 | കാച്ചടി സ്കൂൾ |
| 9 | സ്കൂൾ ഈസ്റ്റ് |
| 10 | സ്കൂൾ വെസ്റ്റ് |
| 11 | പോക്കാട്ട് |
| 12 | സ്കൂൾ സൗത്ത് |
| 13 | കുനൂമൽ |
| 14 | കൊപ്രക്കളം |
| 15 | തെക്കുംപുറം |
| 16 | നമ്മളങ്ങാടി |
| 17 | കുണ്ടലങ്ങാട് |
| 18 | കാളങ്ങാട്ട് |
| 19 | കൂച്ചാൽ റോഡ് |
| 20 | കരിമ്പിൽ-വെസ്റ്റ് |
| 21 | ചുള്ളിപ്പാറ-മണ്ണാർത്താഴം |
| 22 | ചുള്ളിപ്പാറ-ജുമാ മസ്ജിദ് |
| 23 | ചുള്ളിപ്പാറ-സ്കൂൾ |
| 24 | ചുള്ളിപ്പാറ-ചേർക്കാട് |
| 25 | ചെറുമുക്ക്-ആദൃക്കാട് |
| 26 | ചെറുമുക്ക്-ജീലാനി നഗർ |
| 27 | കളത്തിങ്ങൽ തൊടു റോഡ് വെസ്റ്റ് |
| 28 | കളത്തിങ്ങൽ തൊടു റോഡ് ഈസ്റ്റ് |
| 29 | കക്കാട് ടൌൺ-വെസ്റ്റ് |
| 30 | കക്കാട് വെസ്റ്റ് |
| 31 | തൂക്കുമരം |
| 32 | തിരൂരങ്ങാടി |
| 33 | കക്കാട് ടൌൺ നോർത്ത് |
| 34 | കൂരിയാട് പാലം-വെസ്റ്റ് |
| 35 | കൊളപ്പുറം |
| 35 | മറ്റുള്ളവ |