ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം
== കക്കാട് ==
thumb|oorjam മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്.നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എം.യു.പി.എസ് കക്കാട്.1912 ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസവകുപ്പാണ് നിയന്ത്രിക്കുന്നത്.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടലുണ്ടിപ്പുഴയും തെക്ക് കക്കാട് വയലിനുംമധ്യത്തിലായാണ് സ്കൂൾ കെട്ടിടം സ്ഥാപിച്ചിരിക്കൂന്നത്.തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും കീഴിലീണ് ആ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
== ഹൈടെക്ക് സൗകര്യങ്ങൾ ==
കമ്പ്യൂട്ടർ സൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് ലാബ്
സാമാർട്ട് ക്ലാസ്സ് റൂമുകൾ
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
- പോസ്റ്റോഫീസ്
- എം.കെ ഹോസ്പിറ്റൽ,തിരൂരങ്ങാടി
- ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ
- സബ് ട്രഷറി,തിരൂരങ്ങാടി
- ജില്ലാ വിദ്യാഭ്യാസ ഓഫീസ്,തിരൂരങ്ങാടി
ആരാധനാലയങ്ങൾ
- മമ്പുറം പള്ളി
- ശ്രീ ത്രിപുരാന്തക ക്ഷേത്രം
- കക്കാട് ജുമാമസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കക്കാട് എം ടി എസ് സുന്നി മദ്രസ്സ
- മിഫ്താഹുൽ ഉലൂം മദ്രസ്സ