ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രധാന അധ്യാപകർ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന അധ്യാപകർ

1. സി . അഹമ്മദ് കുട്ടി മാസ്റ്റർ (01/10/1912 - 27/10/1918)

2. യു. മൂസ മാസ്റ്റർ (28/10/1918 - 31/07/1927)

3. പി.. അലി മാസ്റ്റർ (01/08/1927 - 20/12/1938)

4. ടി. മൂസ മാസ്റ്റർ (21/12/1938 - 21/04/1940)

5. എം. കുഞ്ഞയമ്മു മാസ്റ്റർ,തിരൂരങ്ങാടി (22/04/1940- 09/06/1956)

6. എം വി മൊയ്‌ദീൻ മാസ്റ്റർ (10/06/1956 - 31/05/1959)

7. പി പി കുഞ്ഞിബാവ മാസ്റ്റർ (01/06/1959 - 31/05/1962)

8. എം സുബ്രഹ്മണ്യൻ മാസ്റ്റർ (13/06/1962 - 10/06/1963)

9. വി എ ആലിക്കുട്ടി മാസ്റ്റർ (11/06/1963- 31/05/1966)

10. സി. കേശവൻ നായർ മാസ്റ്റർ (20/06/1966 - 30/04/1973)

11. പി. മൊയ്‌ദീൻ കുട്ടി മാസ്റ്റർ (01/05/1973 - 13/05/1973)

12. പി വി. ചെറിയാൻ മാസ്റ്റർ (14/05/1973 - 01/01/1974)

13. എ കെ സി. മുഹമ്മദ്‌ മാസ്റ്റർ,വേങ്ങര (02/01/1974 - 12/11/1976)

14. ഒ. ഹസ്സൻ മാസ്റ്റർ,കക്കാട് (13/11/1976 - 04/06/1981)

15. വി. ബാലകൃഷ്ണൻ മാസ്റ്റർ,വള്ളിക്കുന്ന് (05/06/1981 -01/07/1984)

16. സി. കേശവൻ നായർ മാസ്റ്റർ (02/07/1984 - 30/04/1988)

17. എം മൂസ മാസ്റ്റർ,കുന്നുംപുറം (27/05/1988 - 21/02/1989)

18. പി വി. മൊയ്‌ദീൻ മാസ്റ്റർ,യൂണിവേഴ്സിറ്റി (23/01/1989 - 16/07/1991)

19. എൻ. പി. അബൂബക്കർ മാസ്റ്റർ,വേങ്ങര (17/07/1991 - 31/05/1994)

20. സി. എം. റീത്താമ്മ ടീച്ചർ,കൊല്ലം (06/06/1994 - 30/04/1999)

21. വി. ഭാസ്കരൻ മാസ്റ്റർ,കക്കാട് (03/06/1999 - 30/04/2003)

22. കെ. കെ. രാജമ്മ ടീച്ചർ,ചേളാരി (26/05/2003 - 23/06/2004)

23. എം. കദീജ ബീവി ടീച്ചർ,എ ആർ നഗർ (24/06/2004 - 31/05/2005)

24. കെ. കെ. രാജമ്മ ടീച്ചർ,ചേളാരി (01/06/2005 - 30/04/2006)

25. പി ആർ. ശ്രീദേവി ടീച്ചർ,വള്ളിക്കുന്ന് (07/06/2006 - 28/05/2008)

26. കെ. കെ. മോഹനൻ മാസ്റ്റർ,യൂണിവേഴ്സിറ്റി (02/06/2008 - 06/06/2011)

27. കെ ജെ ജമുന ടീച്ചർ,മഞ്ചേരി (11/06/2011 - 05/06/2012)

28. കെ.സുലേഖ ടീച്ചർ,കോഴിക്കോട് (06/06/2012 -03/06/2015)

29. കെ.അരവിന്ദൻ മാസ്റ്റർ,പേരാമ്പ്ര (04/06/2015 - 30/04/2018)

30. എൻ ആർ ഗീത ടീച്ചർ,ചെമ്മാട് (01/06/2018 - 30/04/2019)

31. എം. ടി അയൂബ് മാസ്റ്റർ,ചെമ്മാട് 03/06/2019 - തുടരുന്നു