"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tvhs32023 (സംവാദം | സംഭാവനകൾ)
No edit summary
Tvhs32023 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}
 
{{prettyurl|T.V.H.S. Muttappally}}
=== {{prettyurl|T.V.H.S. Muttappally}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> ===
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുട്ടപ്പള്ളി
|സ്ഥലപ്പേര്=മുട്ടപ്പള്ളി
വരി 21: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =എരുമേലി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =എരുമേലി ഗ്രാമപഞ്ചായത്ത്
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വരി 36: വരി 35:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി സി.ജി.
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പ്രഭാത് പി.കെ.
|പി.ടി.എ. പ്രസിഡണ്ട്=സീമ അജേഷ്
|പി.ടി.എ. പ്രസിഡണ്ട്=മനോജ് പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=കസീന സുലൈമാൻ
|സ്കൂൾ ചിത്രം=32023-1.jpg |  
|സ്കൂൾ ചിത്രം=32023-11.jpg|  
|size=350px
|size=350px
|caption=
|caption=
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    തിരുവള്ളുവർ ഹൈസ്കൂൾ  സ്ഥിതി ചെയ്യുന്നത്.


=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  ആമുഖം ===
== ചരിത്രം ==
      [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82 കോട്ടയം] ജില്ലയിലെ ഒരു ഗ്രാമം ആണ് [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B0%E0%B5%81%E0%B4%AE%E0%B5%87%E0%B4%B2%E0%B4%BF എരുമേലി]. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    '''''തിരുവള്ളുവർ ഹൈസ്കൂൾ'''''  സ്ഥിതി ചെയ്യുന്നത്.
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. കൂടുതൽ വായിക്കുക
 
 
== <font color="#339900"><strong>'''ചരിത്രം </strong></font>==
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ  വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു  ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു.
 
== <font color="#339900"><strong>'''ഭൗതികസൗകര്യങ്ങൾ</strong></font>==


2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, ക്ലാസ് ലൈബ്രറികൾ, വിശാലമായ കളിസ്ഥലം, 50000 ലിറ്റ൪ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണി, ഗേൾസ് ഫ്രെണ്ട് ലി ടോയ് ലറ്റ്, കൃഷിത്തോട്ടങ്ങൾ, കുട്ടികൾക്ക് വാഹനസൗകര്യങ്ങൾ.
== ഭൗതികസൗകര്യങ്ങൾ ==
 
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, കൂടുതൽ വായിക്കുക
== <font color="#349900"><strong>'''പാഠ്യേതര പ്രവർത്തനങ്ങൾ</strong></font>==
#  ക്ലാസ് മാഗസിൻ.
#  [[വിദ്യാരംഗം കലാ സാഹിത്യ വേദി..]]
#  [[സോഷ്യൽ സയൻസ് ക്ലബ്ബ്.]]
#  [[പരിസ്ഥിതി ക്ലബ്ബ്.]]
#  [[സയൻസ് ക്ലബ്ബ്.]]
#  ഇംഗ്ലീഷ് ക്ലബ്ബ്
#  [[ഗണിത ക്ലബ്ബ്..]]
#  [[ഐ റ്റി ക്ലബ്ബ്]]
#  ഹെൽത്ത് ക്ലബ്ബ്
#  ഔഷധസസ്യ തോട്ടം 
#  [[പച്ചക്കറിത്തോട്ടം]]
#  അക്ഷരക്കളരി
#  [[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
#ക്ലാസ് മാഗസിൻ.
#വിദ്യാരംഗം കലാ സാഹിത്യ വേദി..
#സോഷ്യൽ സയൻസ് ക്ലബ്ബ്.
#പരിസ്ഥിതി ക്ലബ്ബ്.
#സയൻസ് ക്ലബ്ബ്.
#ഇംഗ്ലീഷ് ക്ലബ്ബ്
#ഗണിത ക്ലബ്ബ്..
#ഐ റ്റി ക്ലബ്ബ്
#ഹെൽത്ത് ക്ലബ്ബ്
#ഔഷധസസ്യ തോട്ടം
#പച്ചക്കറിത്തോട്ടം
#അക്ഷരക്കളരി
#നേർക്കാഴ്ച
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
== [[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.]] ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017. ==


== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯


== '''മുൻ സാരഥികൾ ==  
== മുൻ സാരഥികൾ ==  


{| class="wikitable"
{| class="wikitable"
വരി 111: വരി 105:
| 2004-2011 || തോമസ് ജോസഫ്
| 2004-2011 || തോമസ് ജോസഫ്
|-
|-
| 2011 -2019  || [[ഉഷ എസ് നായർ]]
| 2011 -2019  || ഉഷ എസ് നായർ
|-
|2019-2025
|മിനി സി ജി
|-
|2025-
|പ്രഭാത് പി.കെ.
|}
|}


== [[അധ്യാപക അനധ്യാപക ജീവനക്കാർ]] ==
== അധ്യാപക അനധ്യാപക ജീവനക്കാർ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 121: വരി 121:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: left; font-size:99%;" |
* എരുമേലി- പമ്പ റോഡിൽ എരുമേലിയിൽ നിന്നും 9 കിലോമീറ്റർ.  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* എരുമേലി- പമ്പ റോഡിൽ എരുമേലിയിൽ നിന്നും 9 കിലോമീറ്റർ.      
|----
* കോട്ടയത്ത് നിന്ന്  58 കി.മി. ദൂരം
* കോട്ടയത്ത് നിന്ന്  58 കി.മി. ദൂരം
{{#multimaps:9.445496° N,76.894665° E|width=800px|zoom=16}}
{{Slippymap|lat= 9.445496|lon=76.894665|zoom=16|width=800|height=400|marker=yes}}
|}
 
<!--visbot  verified-chils->
"https://schoolwiki.in/തിരുവളളുവർ_എച്ച്.എസ്._മുട്ടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്