"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

POOJA U (സംവാദം | സംഭാവനകൾ)
No edit summary
42357 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G V R M U P S Kizhuvilam}}തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ.
{{prettyurl| G V R M U P S Kizhuvilam}}
1957 ൽ '''ന്യൂ-എൽ.പി.എസ്'''എന്ന പേരിൽ ആരംഭിച്ച സ്കൂൾ 1971-ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ
ലഫ്ററ.കേണൽ ഗോദവർമ രാജാവിൻറെ സ്മരണാർത്ഥം '''ഗോദവ‍‍ർമരാജാ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ'''(ജി.വി.ആർ.എം.യു.പി.സ്കൂൾ)എന്നു നാമകരണം ചെയ്യപ്പെട്ടൂ.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാമം , കിഴുവിലം
|സ്ഥലപ്പേര്=മാമം , കിഴുവിലം
വരി 62: വരി 60:
|logo_size=50px
|logo_size=50px
}}
}}
തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ.
1957 ൽ '''ന്യൂ-എൽ.പി.എസ്'''എന്ന പേരിൽ ആരംഭിച്ച സ്കൂൾ 1971-ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ
ലഫ്ററ.കേണൽ ഗോദവർമ രാജാവിൻറെ സ്മരണാർത്ഥം '''ഗോദവ‍‍ർമരാജാ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ'''(ജി.വി.ആർ.എം.യു.പി.സ്കൂൾ)എന്നു നാമകരണം ചെയ്യപ്പെട്ടൂ.

== ചരിത്രം ==  
== ചരിത്രം ==  
തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ.
തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ.
        
കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററർ ചുററളവിൽ മുമ്പ്സ്കൂളുകൾ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിൻെറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന '''എൻ.ചെല്ലപ്പൻ പിള്ള''' സ്വന്തം വസ്തുവിൽ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ സ്കൂളിനു അധികാരം നൽകുകയും ചെയ്തു. <big>1.7.1957</big> ൽ '''ന്യൂ എൽ പി എസ്''' എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.തുടർ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂൾ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികൾ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആർ.വാസുദേവൻപിള്ള അവറുകളുടേയൂം നേതൃത്വത്തിൽ ആരംഭിക്കുകയും <big>30.6.1966</big>ൽ സ്കൂൾ [[അപ്ഗ്രേഡു]] ചെയ്യുകയും ചെയ്തു.
കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററർ ചുററളവിൽ മുമ്പ്സ്കൂളുകൾ ഉണ്ടായിരുന്നില്ല.[[ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/ചരിത്രം|കൂടുതൽ വായിക്കുക]]
         
ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയർത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്ന യശശരീരനായ [[ഗോദവർമരാജ തിരുമേനി]]യുടെസ്മരണയെ നിലനിർത്തുന്നതിനു വേണ്ടി സ്കൂളിൻെറ [[പേര്]] ലഫ്റ്റനന്റ് കേണൽ ഗോദവർമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (ജി.വി.ആർ.എം.യു.പി സ്കൂൾ) എന്നാക്കി മാറ്റി. സ്കൂൾ സ്ഥാപകനായ ശ്രീ ചെല്ലപ്പൻ പിള്ളയുടെ മരണശേഷം സകൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ PC നാരായണൻ ആണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    
വരി 84: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മാനേജ്‌മെന്റ് ==
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 118: വരി 119:
|9
|9
|എൽ.സലീന
|എൽ.സലീന
|}
|-
#
|10-ശ്രീജ ഐ പി|}

=അംഗീകാരങ്ങൾ =
=അംഗീകാരങ്ങൾ =
വരി 126: വരി 127:

'''ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ '''
'''ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ '''
  1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി
 
  2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ
1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി
  3. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ യുപി സ്കൂൾ
2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ
3. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ യുപി സ്കൂൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 164: വരി 166:
*ആററിങ്ങലിൽ നിന്നും 2 കി മീ അകലം
*ആററിങ്ങലിൽ നിന്നും 2 കി മീ അകലം
----
----
{{#multimaps:8.68093,76.81887|zoom=18}}
{{Slippymap|lat=8.68093|lon=76.81887|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി._വി._ആർ._എം._യു._പി._എസ്._കിഴുവിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്