"ജി.എൽ.പി.എസ്. വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) 42224 എന്ന ഉപയോക്താവ് G L P S Venkulam എന്ന താൾ ജി.എല്‍.പി.എസ്. വെണ്‍കുളം എന്നാക്കി മാറ്റിയിരിക്കുന്നു |
Infobox |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{prettyurl| G L P S Venkulam}} | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |||
| റവന്യൂ ജില്ല=തിരുവനന്തപുരം | {{Infobox School | ||
| | |സ്ഥലപ്പേര്=വെൺകുളം | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42224 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32141200103 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1885 | ||
| പഠന | |സ്കൂൾ വിലാസം= | ||
| മാദ്ധ്യമം= മലയാളം | |പോസ്റ്റോഫീസ്=ഇടവ | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=695311 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0470 2660160 | ||
| | |സ്കൂൾ ഇമെയിൽ=glpsvenkulam@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=വർക്കല | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇടവ ഗ്രാമപഞ്ചായത്ത് | ||
| | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=വർക്കല | |||
|താലൂക്ക്=വർക്കല | |||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=95 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=74 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റ്റി. ബിന്ദു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ. മെർലി. ജി. എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി ബിനോയ് | |||
|സ്കൂൾ ചിത്രം= 42224_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
[[ജി. എൽ .പി .എസ്. വെൺകുളം / സ്കൂളിനെക്കുറിച്ച്|വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ]] തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%B5_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഇടവ] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* വിശാലമായ ക്ലാസ്സ് മുറികൾ | |||
* സ്മാർട്ട് ക്ലാസ്സ് റൂം | |||
* കമ്പ്യൂട്ടർ ലാബ് | |||
* ക്ലാസ് ലൈബ്രറി | |||
* സ്കൂൾ ഓഡിറ്റോറിയം | |||
* ജൈവവൈവിധ്യപാർക്ക് [[ജി.എൽ.പി.എസ്.വെൺകുളം / സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ടാലന്റ് ലാബ് പ്രവർത്തനങ്ങൾ - ടാലന്റ് ലാബ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ചിത്രരചനാ പരിശീലനം , കളിമൺ രൂപങ്ങളുടെ നിർമാണപരിശീലനം തുടങ്ങിയവ നൽകിയിരുന്നു .കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്തരായ സാഹിത്യകാരന്മാരുടെ ക്ലാസുകൾ ,കായിക -യോഗ പരിശീലന ക്ലാസ്സുകൾ , പ്രവൃത്തിപരിചയ പഠന ക്ലാസുകൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ നടന്നു . | |||
* [[ജി.എൽ.പി.എസ്. വെൺകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]] | |||
* നല്ലപാഠം പ്രവർത്തനങ്ങൾ - കുട്ടികൾ സ്വന്തമായി തുണി സഞ്ചി നിർമിക്കുകയും സ്കൂളിലെ എല്ലാ കുട്ടികളുടെ വീട്ടിലും വിതരണം നടത്തുകയും ചെയ്തു. [[ജി.എൽ.പി.എസ് വെൺകുളം /പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മികവുകൾ == | |||
* മൂന്ന്,നാല് ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തമായി തയ്യാറാക്കിയ ഇംഗ്ലീഷ് -മലയാളം ഡിക്ഷണറി . | |||
* ഓരോ ക്ലാസ്സിനും ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ . | |||
* രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ പ്രവർത്തനങ്ങൾ. | |||
* എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം | |||
* കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി .[[ജി.എൽ.പി.എസ് .വെൺകുളം /അംഗീകാരങ്ങൾ|അധികവായനക്ക്]] <br /> | |||
== മുൻ സാരഥികൾ == | |||
* ശ്രീമതി.ശാരദാമ്മ | |||
* ശ്രീ.ശ്രീധരൻ പിള്ള | |||
* ശ്രീമതി.ശാന്ത | |||
* ശ്രീമതി .ദേവിക | |||
* ശ്രീമതി..ലൈലജ <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* വെൺകുളം ശിവൻ പിള്ള (നാടക മേഖല) | |||
* വെൺകുളം ജയകുമാർ (നാടക മേഖല)<br /> | |||
==വഴികാട്ടി== | |||
{{Slippymap|lat= 8.76153|lon=76.70120|zoom=18|width=full|height=400|marker=yes}}[[:പ്രമാണം:42224 TVM PRAVESANOLSAVAM.jpg|സ്കൂൾ ചിത്രങ്ങളിലൂടെ]] <gallery> | |||
</gallery> | |||
11:08, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. വെൺകുളം | |
|---|---|
| വിലാസം | |
വെൺകുളം ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1885 |
| വിവരങ്ങൾ | |
| ഫോൺ | 0470 2660160 |
| ഇമെയിൽ | glpsvenkulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42224 (സമേതം) |
| യുഡൈസ് കോഡ് | 32141200103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവ ഗ്രാമപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 95 |
| പെൺകുട്ടികൾ | 74 |
| ആകെ വിദ്യാർത്ഥികൾ | 169 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റ്റി. ബിന്ദു |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ. മെർലി. ജി. എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി ബിനോയ് |
| അവസാനം തിരുത്തിയത് | |
| 07-08-2025 | 42224 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഇടവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ് മുറികൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- കമ്പ്യൂട്ടർ ലാബ്
- ക്ലാസ് ലൈബ്രറി
- സ്കൂൾ ഓഡിറ്റോറിയം
- ജൈവവൈവിധ്യപാർക്ക് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ടാലന്റ് ലാബ് പ്രവർത്തനങ്ങൾ - ടാലന്റ് ലാബ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ചിത്രരചനാ പരിശീലനം , കളിമൺ രൂപങ്ങളുടെ നിർമാണപരിശീലനം തുടങ്ങിയവ നൽകിയിരുന്നു .കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്തരായ സാഹിത്യകാരന്മാരുടെ ക്ലാസുകൾ ,കായിക -യോഗ പരിശീലന ക്ലാസ്സുകൾ , പ്രവൃത്തിപരിചയ പഠന ക്ലാസുകൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ നടന്നു .
- ക്ലബ്ബുകൾ
- നല്ലപാഠം പ്രവർത്തനങ്ങൾ - കുട്ടികൾ സ്വന്തമായി തുണി സഞ്ചി നിർമിക്കുകയും സ്കൂളിലെ എല്ലാ കുട്ടികളുടെ വീട്ടിലും വിതരണം നടത്തുകയും ചെയ്തു. കൂടുതൽ അറിയാൻ
മികവുകൾ
- മൂന്ന്,നാല് ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തമായി തയ്യാറാക്കിയ ഇംഗ്ലീഷ് -മലയാളം ഡിക്ഷണറി .
- ഓരോ ക്ലാസ്സിനും ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
- രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ പ്രവർത്തനങ്ങൾ.
- എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
- കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി .അധികവായനക്ക്
മുൻ സാരഥികൾ
- ശ്രീമതി.ശാരദാമ്മ
- ശ്രീ.ശ്രീധരൻ പിള്ള
- ശ്രീമതി.ശാന്ത
- ശ്രീമതി .ദേവിക
- ശ്രീമതി..ലൈലജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വെൺകുളം ശിവൻ പിള്ള (നാടക മേഖല)
- വെൺകുളം ജയകുമാർ (നാടക മേഖല)
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42224
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
