"ജി.എൽ.പി.എസ്. വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1166 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42224 (സംവാദം | സംഭാവനകൾ)
Infobox
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Schoolwiki award applicant}}
| സ്ഥലപ്പേര്=  
{{prettyurl| G L P S Venkulam}}
| വിദ്യാഭ്യാസ ജില്ല=  
 
| റവന്യൂ ജില്ല=
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=വെൺകുളം
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=42224
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=  
|യുഡൈസ് കോഡ്=32141200103
| ഭരണ വിഭാഗം=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതവർഷം=1885
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=
| മാദ്ധ്യമം=  
|പോസ്റ്റോഫീസ്=ഇടവ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=695311
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=0470 2660160
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=glpsvenkulam@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=വർക്കല
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടവ ഗ്രാമപഞ്ചായത്ത്‌
| സ്കൂള്‍ ചിത്രം=   ‎|
|വാർഡ്=10
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റ്റി. ബിന്ദു
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=അഡ്വ. മെർലി. ജി. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി ബിനോയ്‌
|സ്കൂൾ ചിത്രം= 42224_1.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
[[ജി. എൽ .പി .എസ്. വെൺകുളം / സ്കൂളിനെക്കുറിച്ച്|വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ]]   തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%B5_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഇടവ] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ ക്ലാസ്സ്‌ മുറികൾ
* സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
* കമ്പ്യൂട്ടർ ലാബ്
* ക്ലാസ് ലൈബ്രറി 
* സ്കൂൾ ഓഡിറ്റോറിയം
* ജൈവവൈവിധ്യപാർക്ക്‌  [[ജി.എൽ.പി.എസ്.വെൺകുളം / സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ടാലന്റ് ലാബ് പ്രവർത്തനങ്ങൾ -  ടാലന്റ് ലാബ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ചിത്രരചനാ പരിശീലനം , കളിമൺ രൂപങ്ങളുടെ നിർമാണപരിശീലനം തുടങ്ങിയവ നൽകിയിരുന്നു .കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്തരായ   സാഹിത്യകാരന്മാരുടെ ക്ലാസുകൾ  ,കായിക -യോഗ പരിശീലന ക്ലാസ്സുകൾ ,  പ്രവൃത്തിപരിചയ പഠന ക്ലാസുകൾ ടാലന്റ്  ലാബിന്റെ നേതൃത്വത്തിൽ നടന്നു .
* [[ജി.എൽ.പി.എസ്. വെൺകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
* നല്ലപാഠം പ്രവർത്തനങ്ങൾ  - കുട്ടികൾ സ്വന്തമായി തുണി സഞ്ചി നിർമിക്കുകയും സ്കൂളിലെ  എല്ലാ കുട്ടികളുടെ വീട്ടിലും വിതരണം നടത്തുകയും  ചെയ്തു. [[ജി.എൽ.പി.എസ് വെൺകുളം /പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] 
== മികവുകൾ ==
* മൂന്ന്,നാല് ക്ലാസ്സിലെ എല്ലാ  കുട്ടികൾക്കും  സ്വന്തമായി തയ്യാറാക്കിയ ഇംഗ്ലീഷ് -മലയാളം ഡിക്ഷണറി .
* ഓരോ ക്ലാസ്സിനും  ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
* രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ  പ്രവർത്തനങ്ങൾ.
* എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
* കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി  .[[ജി.എൽ.പി.എസ് .വെൺകുളം /അംഗീകാരങ്ങൾ|അധികവായനക്ക്]] <br />
== മുൻ സാരഥികൾ ==
* ശ്രീമതി.ശാരദാമ്മ
* ശ്രീ.ശ്രീധരൻ പിള്ള
* ശ്രീമതി.ശാന്ത 
* ശ്രീമതി .ദേവിക
* ശ്രീമതി..ലൈലജ <br />
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* വെൺകുളം ശിവൻ പിള്ള (നാടക മേഖല)
* വെൺകുളം ജയകുമാർ  (നാടക മേഖല)<br />
==വഴികാട്ടി==
{{Slippymap|lat= 8.76153|lon=76.70120|zoom=18|width=full|height=400|marker=yes}}[[:പ്രമാണം:42224 TVM PRAVESANOLSAVAM.jpg|സ്കൂൾ ചിത്രങ്ങളിലൂടെ]] <gallery>
</gallery>
"https://schoolwiki.in/ജി.എൽ.പി.എസ്._വെൺകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്