"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefmaniyur (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങള്‍ <FONT COLOR=RED> PLEASE UPDATE AS EARLY AS POSSIBLE </FONT> എന്നാക്കിയിരിക്കുന്നു
16074 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<FONT COLOR=RED>
{{HSSchoolFrame/Header}}
PLEASE UPDATE AS EARLY AS POSSIBLE
{{prettyurl|B.T.M.H.S.S THURAYUR}}
</FONT>
{{Infobox School
|സ്ഥലപ്പേര്=തുറയൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16074
|എച്ച് എസ് എസ് കോഡ്=10154
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551486
|യുഡൈസ് കോഡ്=3240800211
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പയ്യോളി അങ്ങാടി
|പിൻ കോഡ്=673523
|സ്കൂൾ ഫോൺ=0496 2470132
|സ്കൂൾ ഇമെയിൽ=vadakara16074@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മേലടി
|തദ്ദേശസ്വയംഭരണസ്ഥാപനം =തുറയൂർ പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=241
|പെൺകുട്ടികളുടെ എണ്ണം 1-10=166
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സന്ധ്യ പി ദാസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ‍ുചിത്ര പികെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വാഹിദ് മാസ്‍റ്റർ
|എം.പി.ടി.എ. പ്രസിഡണ്ട്=അഷീദ
|സ്കൂൾ ചിത്രം=16074.11.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}         
 
................................
== ചരിത്രം ==
                                                                                ബാഫഖി തങ്ങൾ മെമ്മോറിയൽ  ഹയർ സെക്കണ്ടറി സ്ക്കൂൾ
   
 
കൊയിലാണ്ടി താലൂക്കിലെ തുറയൂർ വില്ലെജിൽ പയ്യോളി അങ്ങാടിയിൽ  നിന്നും രണ്ട് കിലോമീറ്റർ അകലെ കിഴക്കാനത്തും മുകളിലാണ് ബാഫഖി തങ്ങൾ മെമ്മോറിയൽ സെക്കൻററി സ്ക്കൂൾ.കയർ തൊഴിലാളികളും,കർഷകതൊഴിലാളികളും,മത്സ്യതൊഴിലാളുകളും നിവാസികളായ ഇൗ ഉൾനാടൻ പ്രദേശത്ത് ഹൈസ്ക്കൂൾ സ്ഥാപിതമായത് പ്രദേശത്തുകാർക്ക് അനുഗ്രഹമായി.
                                      വെട്ടുകാട്ടിൽ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീൻ മാസ്റ്റർ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂൾ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകൾ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ 5ഏക്ര 30 സെൻറ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
                      സ്ക്കൂളിലെ ആദ്യ വിദ്യർത്ഥി മുചുകുന്നിലെ കെ പി കുഞ്ഞികണ്ണൻറെ മകൻ സി പ്രകാശനാണ്.ആദ്യത്തെ അസി.ഇൻ ചാർജ് പി എം അബൂബക്കറും,മാനേജർ വെട്ടുകാട്ടിൽ ടി.വി ആമദ് ആയിരുന്നു.ആദ്യ ക്ളാസ് Ed.GOMS No.254/75 No.611-18 oct 1975 ലെ ഉത്തരവു പ്രകാരം  ആരംഭിച്ചു.തുടക്കത്തിൻ എട്ടാം ക്ളാസിൽ മൂന്ന് ഡിവിഷനുകളായി 147 വിദ്യർത്ഥികളാണ് ഉണ്ടായിരുന്നത്.15അദ്ധ്യപകരും,2 അദ്ധ്യാപകേതര ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ ഉദ്ഘാടനം നിർവഹിച്ചത് എം എൽ എം കുമാരൻ മാസ്റ്ററായിരുന്നു.പ്രശസ്ത സാഹിത്യകാരൻ പള്ളിക്കര വി പി മുഹമ്മദ് യോഗത്തിൽ സംസാരിച്ചു.
 
                            പ്രകൃതി ദത്തമായ കളിസഥലമോ,അനുകൂലമായ ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്ത സ്ക്കൂളായിരുന്നു ഇത്.വാഹന സൗകര്യങ്ങളില്ലാത്തിതിനാൽ കാൽ നടയായാണ് പഠിതാക്കൾ വന്നിരുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
  വെട്ടുകാട്ടിൽ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീൻ മാസ്റ്റർ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂൾ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകൾ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ 5ഏക്ര 30 സെൻറ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
            1979 ലെ എസ് എസ് എൽ സി പരീക്ഷയിൽ 32ശതമാനം വിജയം കൈവരിച്ചു.തുടർന്നു വന്ന വർഷങ്ങളിൽ വിജയ ശതമാനം കൂടിയും കുറഞ്ഞുമിരുന്നു.2003 ൽ 50% മാണ് വിജയം.2014-15 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി.
സാക്ഷരതാപ്രവർത്തനം,പുകവലി-മദ്യവിരുദ്ധ പ്രവർത്തനം എന്നിവ വിദ്യാലയം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങളാണ്.ഇയ്യച്ചേരി കുഞ്ഞകൃഷ്ണൻ മാസ്റ്റർ,ഇളയിടത്ത് വേണുഗോപാൽ എന്നീ പ്രമുഖരുടെ ബോധവൽക്കരണ ക്ളാസുകൾ വിദ്യർത്ഥികൾക്കായി നടത്തി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
      സ്ക്കൂളിൽ പഠിച്ച പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.പ്രശസ്ത നാടക സംവിധായകൻ ജയൻ തിരുമന,തുറയുർ പഞ്ചായത്ത് മുൻ പ്രസി‍ഡൻറ് പി ടി നാരായണി എന്നവർ ഇൗ സ്ക്കൂളിലെ പൂർവ്വ വിദ്യർത്ഥികളാണ്.2002-03 വർഷത്തെ മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള പുരസ്ക്കാരം ലഭിച്ച പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൽറ് എം കുഞ്ഞമദ് ഇൗ സ്ക്കുളിലെ അദ്ധ്യാപകനായിരുന്നു.
                  1995 ൽ സ്ക്കുളിൽ സ്കൗട്ടും ഗൈഡും പ്രവർത്തനമാരംഭിച്ചു.ശ്യമ എന്ന കുട്ടിക്കു രാജ്യ പുരസ്ക്കാർ ബഹുമതി ലഭിച്ചു.കാംബൂരി,ജില്ലാ റാലി എന്നിവയിൽ ഇൗ സ്ക്കൂളിലെ ഗൈ‍ഡുകൾ പങ്കെടുത്തിട്ടുണ്ട്.സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ  സ്ക്കൂളിലെ സായി(ലളിതഗാനം),വിഷ്ണുമോഹൻ(മോണോആക്ട്) എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.5184926|lon=75.6613877|zoom=16|width=800|height=400|marker=yes}}
|}
|
*  NH 17 പയ്യോളിയിൽ നിന്നും 6&nbsp;km കിഴക്ക് പേരാമ്പ്ര റോഡിൽ പയ്യോളി അങ്ങാടി
* പയ്യോളി അങ്ങാടിയിൽനിന്നും 2&nbsp;km തെക്ക് കിഴക്കാനത്തും മുകളിൽ ദേശം
|}
<!--visbot  verified-chils->-->
"https://schoolwiki.in/ബി.ടി.എം._എച്ച്.എസ്സ്._തുറയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്