ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15425 (സംവാദം | സംഭാവനകൾ)
15425 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ഗവ.എൽ പി എസ് പാൽവെളിച്ചം''' .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}


[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ  എൽ.പി വിദ്യാലയമാണ് '''ഗവ.എൽ പി എസ് പാൽവെളിച്ചം''' .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാൽവെളിച്ചം
|സ്ഥലപ്പേര്=പാൽവെളിച്ചം
വരി 17: വരി 18:
|പോസ്റ്റോഫീസ്=ബാവലി
|പോസ്റ്റോഫീസ്=ബാവലി
|പിൻ കോഡ്=670646
|പിൻ കോഡ്=670646
|സ്കൂൾ ഫോൺ=0493 5250039
|സ്കൂൾ ഫോൺ=04935 250039
|സ്കൂൾ ഇമെയിൽ=palvelichamglps@gmail.com
|സ്കൂൾ ഇമെയിൽ=palvelichamglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Palvelicham
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Palvelicham
|ഉപജില്ല=മാനന്തവാടി
|ഉപജില്ല=മാനന്തവാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്തിരുനെല്ലി
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുനെല്ലി പഞ്ചായത്ത്
|വാർഡ്=10
|വാർഡ്=10
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസ്സിക്കുട്ടി ജോൺ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഐ വി ഔസേപ്പ്
|പി.ടി.എ. പ്രസിഡണ്ട്=മനീഷ് എ എസ്
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷാജു
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ രാഗേഷ്
|സ്കൂൾ ചിത്രം=15425cm2.jpg
|സ്കൂൾ ചിത്രം=15425cm.jpg


|size=350px
|size=350px
വരി 62: വരി 63:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 1957 ആഗസ്ത്.      ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. [[ജി എൽ പി എസ് പാൽവെളിച്ചം/ചരിത്രം|കൂടുതലറിയാം....]]
സ്ഥാപിതം 1957 ആഗസ്ത്.      ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. [[ജി എൽ പി എസ് പാൽവെളിച്ചം/ചരിത്രം|കൂടുതലറിയാം....]]
<gallery mode="packed">
പ്രമാണം:15425 old building.jpg|പഴയകെട്ടിടം
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 74:
പാചകപ്പുര.   
പാചകപ്പുര.   
മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. [[ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ.......|കൂടുതലറിയാൻ.......]]
മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. [[ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ.......|കൂടുതലറിയാൻ.......]]
<gallery mode="packed">


 
</gallery>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 86: വരി 90:
* [[ജി എൽ പി എസ് പാൽവെളിച്ചം/ജൈവവൈവിധ്യപാർക്ക്|ജൈവവൈവിധ്യപാർക്ക്]]
* [[ജി എൽ പി എസ് പാൽവെളിച്ചം/ജൈവവൈവിധ്യപാർക്ക്|ജൈവവൈവിധ്യപാർക്ക്]]
* [[ജി എൽ പി എസ് പാൽവെളിച്ചം/വീട്ടിലൊരു വായന കൂട്ടം|വീട്ടിലൊരു വായന കൂട്ടം]]
* [[ജി എൽ പി എസ് പാൽവെളിച്ചം/വീട്ടിലൊരു വായന കൂട്ടം|വീട്ടിലൊരു വായന കൂട്ടം]]
* [[ജി എൽ പി എസ് പാൽവെളിച്ചം/വർണക്കൂടാരം|വർണക്കൂടാരം]]


= <small>വിദ്യാകിരണം</small> =
= <small>വിദ്യാകിരണം</small> =
വരി 100: വരി 105:


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
ലിസ്സിക്കു‌ട്ടി ജോൺ   (ഹെഡ് മാസ്ററർ)
{| class="wikitable"
 
|+
മണി സി.എം.           (പി.ഡി.ടീച്ചർ)
|'''ക്രമനമ്പർ'''
 
|'''പേര്'''
ജിൽസ ജോസഫ്     (എൽ.പി.എസ്.എ.)
|'''തസ്തിക'''
 
|'''ജോയിൻ ചെയ്തവർഷം'''
ജോസഫ് കുര്യൻ      (എൽ.പി.എസ്.എ)
|-
 
|1
ഷൈനി മാത്യു    (എൽ.പി.എസ്.എ )
|ലിസ്സിക്കുട്ടി ജോൺ
 
|ഹെഡ്മിസ്ട്രസ്
കവിത തങ്കപ്പൻ     (പ്രീ-പ്രൈമറി അധ്യാപിക)
|2017
 
|-
അറ്റ്ലാൻഡ ജോർജ്ജ്      (പിടിസിഎം)
|2
 
|മണി . സി . എം
പുഷ്പ  കെ . എം (മെൻഡർ ടീച്ചർ )
|സീനിയർ അസിസ്റ്റന്റ്
|2016
|-
|3
|ജോസഫ് കുര്യൻ
|എൽ.പി.എസ്.
|2018
|-
|4
|ജിൽസ ജോസഫ്  
|എൽ.പി.എസ്.എ
|2018
|-
|5
|മൃദുൽ പി . വി
|എൽ.പി.എസ്.എ
|2023
|-
|6
|അറ്റ്ലാൻഡ ജോർജ്ജ് 
|പി.റ്റി.സി.എം
|2022
|-
|7
|കവിത തങ്കപ്പൻ
|പ്രീ-പ്രൈമറി
|2018
|-
|8
|പുഷ്പ  കെ . എം
|മെൻഡർ ടീച്ചർ  
|2017
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 126: വരി 163:
#ടി.എൻ.രവി    (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
#ടി.എൻ.രവി    (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
#ഒ.ജെ.ബിജു    (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
#ഒ.ജെ.ബിജു    (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
# ഹരി ചാലിഗദ്ധ  (കവി)
# സുകുമാരൻ ചാലിഗദ്ധ  (കവി)
# അനുപമ .എം.എം (അധ്യാപിക )
# ശ്രീകല (അധ്യാപിക )
# മിഥുൻ.കെ.യു (പോലീസ് )
==[[ജി എൽ പി എസ് പാൽവെളിച്ചം/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]==
==[[ജി എൽ പി എസ് പാൽവെളിച്ചം/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]==
==വഴികാട്ടി==
==വഴികാട്ടി==
*പാൽവെളിച്ചം‌ ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.
*പാൽവെളിച്ചം‌ ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.
{{#multimaps:11.82518,76.08318|zoom=13}}
{{Slippymap|lat=11.82518|lon=76.08318|zoom=18|width=full|height=400|marker=yes}}

22:07, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.

ജി എൽ പി എസ് പാൽവെളിച്ചം
വിലാസം
പാൽവെളിച്ചം

ബാവലി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04935 250039
ഇമെയിൽpalvelichamglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15425 (സമേതം)
യുഡൈസ് കോഡ്32030100813
വിക്കിഡാറ്റQ64522648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുനെല്ലി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഐ വി ഔസേപ്പ്
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് വി കെ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ രാഗേഷ്
അവസാനം തിരുത്തിയത്
28-07-202515425


പ്രോജക്ടുകൾ




ചരിത്രം

സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. കൂടുതലറിയാം....

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. കൂടുതലറിയാൻ.......

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാകിരണം

വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു. കൂടുതലറിയാം..ഫോട്ടോ കാണാം...

കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)

2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ...കൂടുതൽ വായിക്കാം..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
  2. മേബിൾ ജോൺ
  3. കാതറിൻ പി ജെ ....തുടർന്നു കാണുക.....

അദ്ധ്യാപകർ

ക്രമനമ്പർ പേര് തസ്തിക ജോയിൻ ചെയ്തവർഷം
1 ലിസ്സിക്കുട്ടി ജോൺ ഹെഡ്മിസ്ട്രസ് 2017
2 മണി . സി . എം സീനിയർ അസിസ്റ്റന്റ് 2016
3 ജോസഫ് കുര്യൻ എൽ.പി.എസ്.എ 2018
4 ജിൽസ ജോസഫ് എൽ.പി.എസ്.എ 2018
5 മൃദുൽ പി . വി എൽ.പി.എസ്.എ 2023
6 അറ്റ്ലാൻഡ ജോർജ്ജ് പി.റ്റി.സി.എം 2022
7 കവിത തങ്കപ്പൻ പ്രീ-പ്രൈമറി 2018
8 പുഷ്പ കെ . എം മെൻഡർ ടീച്ചർ 2017

നേട്ടങ്ങൾ

എൽ.എസ്.എസ്. വിജയികൾ

                   1.ശ്രീജേഷ് സി.
                   2.നിതുൽ ജോസഫ്

നേർക്കാഴ്ച ചിത്രരചന 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
  2. ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
  3. സുകുമാരൻ ചാലിഗദ്ധ (കവി)
  4. അനുപമ .എം.എം (അധ്യാപിക )
  5. ശ്രീകല (അധ്യാപിക )
  6. മിഥുൻ.കെ.യു (പോലീസ് )

ഫോട്ടോ ഗാലറി

വഴികാട്ടി

  • പാൽവെളിച്ചം‌ ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാൽവെളിച്ചം&oldid=2787156" എന്ന താളിൽനിന്ന് ശേഖരിച്ചത്