ജി എൽ പി എസ് പാൽവെളിച്ചം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ സ്കളിലേക്ക് 2021 നവംബർ 1

കോവിഡിനുശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂളു പരിസരവും സമൂഹത്തിന്റെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സ്കൂൾ അലങ്കരിച്ച് ആകർഷകമാക്കി.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഗൃഹസന്ദർശനം നടത്തി.പരമാവധി കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനു വേണ്ടി ഗൃഹസന്ദർശനത്തിലൂടെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ സാധിച്ചു.

കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന സ്കൂളും ടീച്ചഴ്സും...
തിരികെ വിദ്യാലയത്തിലേക്ക് 2021 നവംബർ 1