"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മുൻ സാരഥികൾ: മുൻസാരഥികൾ |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ എൽ.പി വിദ്യാലയമാണ് '''ഗവ.എൽ പി എസ് പാൽവെളിച്ചം''' .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാൽവെളിച്ചം | |സ്ഥലപ്പേര്=പാൽവെളിച്ചം | ||
| വരി 17: | വരി 18: | ||
|പോസ്റ്റോഫീസ്=ബാവലി | |പോസ്റ്റോഫീസ്=ബാവലി | ||
|പിൻ കോഡ്=670646 | |പിൻ കോഡ്=670646 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04935 250039 | ||
|സ്കൂൾ ഇമെയിൽ=palvelichamglps@gmail.com | |സ്കൂൾ ഇമെയിൽ=palvelichamglps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Palvelicham | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Palvelicham | ||
|ഉപജില്ല=മാനന്തവാടി | |ഉപജില്ല=മാനന്തവാടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുനെല്ലി പഞ്ചായത്ത് | ||
|വാർഡ്=10 | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=വയനാട് | |ലോകസഭാമണ്ഡലം=വയനാട് | ||
| വരി 36: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=52 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=107 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഐ വി ഔസേപ്പ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് വി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ രാഗേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=15425cm.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. | സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. [[ജി എൽ പി എസ് പാൽവെളിച്ചം/ചരിത്രം|കൂടുതലറിയാം....]] | ||
<gallery mode="packed"> | |||
പ്രമാണം:15425 old building.jpg|പഴയകെട്ടിടം | |||
</gallery> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 71: | വരി 74: | ||
പാചകപ്പുര. | പാചകപ്പുര. | ||
മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. [[ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ.......|കൂടുതലറിയാൻ.......]] | മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. [[ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ.......|കൂടുതലറിയാൻ.......]] | ||
<gallery mode="packed"> | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 86: | വരി 90: | ||
* [[ജി എൽ പി എസ് പാൽവെളിച്ചം/ജൈവവൈവിധ്യപാർക്ക്|ജൈവവൈവിധ്യപാർക്ക്]] | * [[ജി എൽ പി എസ് പാൽവെളിച്ചം/ജൈവവൈവിധ്യപാർക്ക്|ജൈവവൈവിധ്യപാർക്ക്]] | ||
* [[ജി എൽ പി എസ് പാൽവെളിച്ചം/വീട്ടിലൊരു വായന കൂട്ടം|വീട്ടിലൊരു വായന കൂട്ടം]] | * [[ജി എൽ പി എസ് പാൽവെളിച്ചം/വീട്ടിലൊരു വായന കൂട്ടം|വീട്ടിലൊരു വായന കൂട്ടം]] | ||
* [[ജി എൽ പി എസ് പാൽവെളിച്ചം/വർണക്കൂടാരം|വർണക്കൂടാരം]] | |||
= | = <small>വിദ്യാകിരണം</small> = | ||
വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു. | വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു. [[ജി എൽ പി എസ് പാൽവെളിച്ചം/ഫോട്ടോ ഗാലറി|കൂടുതലറിയാം..ഫോട്ടോ കാണാം...]] | ||
==കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)== | ==കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)== | ||
2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് | 2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് [[ജി എൽ പി എസ് പാൽവെളിച്ചം/പ്രവർത്തനങ്ങൾ/കൂടുതലറിയാൻ|...കൂടുതൽ വായിക്കാം..]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 105: | വരി 105: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
മണി സി.എം. | |'''ക്രമനമ്പർ''' | ||
|'''പേര്''' | |||
ജിൽസ ജോസഫ് | |'''തസ്തിക''' | ||
|'''ജോയിൻ ചെയ്തവർഷം''' | |||
|- | |||
|1 | |||
|ലിസ്സിക്കുട്ടി ജോൺ | |||
|ഹെഡ്മിസ്ട്രസ് | |||
കവിത തങ്കപ്പൻ | |2017 | ||
|- | |||
|2 | |||
|മണി . സി . എം | |||
പുഷ്പ കെ . എം | |സീനിയർ അസിസ്റ്റന്റ് | ||
|2016 | |||
|- | |||
|3 | |||
|ജോസഫ് കുര്യൻ | |||
|എൽ.പി.എസ്.എ | |||
|2018 | |||
|- | |||
|4 | |||
|ജിൽസ ജോസഫ് | |||
|എൽ.പി.എസ്.എ | |||
|2018 | |||
|- | |||
|5 | |||
|മൃദുൽ പി . വി | |||
|എൽ.പി.എസ്.എ | |||
|2023 | |||
|- | |||
|6 | |||
|അറ്റ്ലാൻഡ ജോർജ്ജ് | |||
|പി.റ്റി.സി.എം | |||
|2022 | |||
|- | |||
|7 | |||
|കവിത തങ്കപ്പൻ | |||
|പ്രീ-പ്രൈമറി | |||
|2018 | |||
|- | |||
|8 | |||
|പുഷ്പ കെ . എം | |||
|മെൻഡർ ടീച്ചർ | |||
|2017 | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 131: | വരി 163: | ||
#ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി) | #ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി) | ||
#ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം) | #ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം) | ||
# | # സുകുമാരൻ ചാലിഗദ്ധ (കവി) | ||
# അനുപമ .എം.എം (അധ്യാപിക ) | |||
# ശ്രീകല (അധ്യാപിക ) | |||
# മിഥുൻ.കെ.യു (പോലീസ് ) | |||
==[[ജി എൽ പി എസ് പാൽവെളിച്ചം/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]== | |||
[[ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പാൽവെളിച്ചം ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്. | *പാൽവെളിച്ചം ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്. | ||
{{ | {{Slippymap|lat=11.82518|lon=76.08318|zoom=18|width=full|height=400|marker=yes}} | ||
22:07, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.
| ജി എൽ പി എസ് പാൽവെളിച്ചം | |
|---|---|
| വിലാസം | |
പാൽവെളിച്ചം ബാവലി പി.ഒ. , 670646 , വയനാട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 04935 250039 |
| ഇമെയിൽ | palvelichamglps@gmail.com |
| വെബ്സൈറ്റ് | schoolwiki.in/G L P S Palvelicham |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15425 (സമേതം) |
| യുഡൈസ് കോഡ് | 32030100813 |
| വിക്കിഡാറ്റ | Q64522648 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനെല്ലി പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 55 |
| ആകെ വിദ്യാർത്ഥികൾ | 107 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഐ വി ഔസേപ്പ് |
| പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് വി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ രാഗേഷ് |
| അവസാനം തിരുത്തിയത് | |
| 28-07-2025 | 15425 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. കൂടുതലറിയാം....
-
പഴയകെട്ടിടം
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. കൂടുതലറിയാൻ.......
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജൈവവൈവിധ്യപാർക്ക്
- വീട്ടിലൊരു വായന കൂട്ടം
- വർണക്കൂടാരം
വിദ്യാകിരണം
വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു. കൂടുതലറിയാം..ഫോട്ടോ കാണാം...
കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)
2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ...കൂടുതൽ വായിക്കാം..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
- മേബിൾ ജോൺ
- കാതറിൻ പി ജെ ....തുടർന്നു കാണുക.....
അദ്ധ്യാപകർ
| ക്രമനമ്പർ | പേര് | തസ്തിക | ജോയിൻ ചെയ്തവർഷം |
| 1 | ലിസ്സിക്കുട്ടി ജോൺ | ഹെഡ്മിസ്ട്രസ് | 2017 |
| 2 | മണി . സി . എം | സീനിയർ അസിസ്റ്റന്റ് | 2016 |
| 3 | ജോസഫ് കുര്യൻ | എൽ.പി.എസ്.എ | 2018 |
| 4 | ജിൽസ ജോസഫ് | എൽ.പി.എസ്.എ | 2018 |
| 5 | മൃദുൽ പി . വി | എൽ.പി.എസ്.എ | 2023 |
| 6 | അറ്റ്ലാൻഡ ജോർജ്ജ് | പി.റ്റി.സി.എം | 2022 |
| 7 | കവിത തങ്കപ്പൻ | പ്രീ-പ്രൈമറി | 2018 |
| 8 | പുഷ്പ കെ . എം | മെൻഡർ ടീച്ചർ | 2017 |
നേട്ടങ്ങൾ
എൽ.എസ്.എസ്. വിജയികൾ
1.ശ്രീജേഷ് സി.
2.നിതുൽ ജോസഫ്
നേർക്കാഴ്ച ചിത്രരചന 2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
- ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
- സുകുമാരൻ ചാലിഗദ്ധ (കവി)
- അനുപമ .എം.എം (അധ്യാപിക )
- ശ്രീകല (അധ്യാപിക )
- മിഥുൻ.കെ.യു (പോലീസ് )
ഫോട്ടോ ഗാലറി
വഴികാട്ടി
- പാൽവെളിച്ചം ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15425
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
