"സെന്റ് തോമസ് യു.പി.എസ്. അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഹരിഹരപുരം | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| വരി 15: | വരി 14: | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ഹരിഹരപുരം | ||
|പിൻ കോഡ്=695310 | |പിൻ കോഡ്=695310 | ||
|സ്കൂൾ ഫോൺ=0470 2665170 | |സ്കൂൾ ഫോൺ=0470 2665170 | ||
| വരി 36: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= സിബിൾ ജി. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ജിൻസി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= സോണിയ | ||
|സ്കൂൾ ചിത്രം=20200418.jpg | |സ്കൂൾ ചിത്രം=20200418.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും | അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. [[കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. | ||
* വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* കരാട്ടേ പരിശീലനം | * കരാട്ടേ പരിശീലനം | ||
| വരി 103: | വരി 103: | ||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ''' | '''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ''' | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|1.ഒ.ഗോമതി | |1.ഒ.ഗോമതി | ||
|10.കെ.കമലാന്ദൻ പിള്ള | |10.കെ.കമലാന്ദൻ പിള്ള | ||
| വരി 133: | വരി 134: | ||
19.ഏലിയാമ്മ തോമസ് | 19.ഏലിയാമ്മ തോമസ് | ||
|} | |} | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|'''നിലവിലെ സാരഥികൾ''' | |'''നിലവിലെ സാരഥികൾ''' | ||
|- | |- | ||
|1. | |1.ശ്രീമതി. സിബിൾ ജി. (ഹെഡ്മിസ്ട്രസ്) | ||
|- | |- | ||
|2.ശ്രീമതി. | |2.ശ്രീമതി. മേരി ജീബ പി. | ||
|- | |- | ||
|3.ശ്രീമതി. | |3.ശ്രീമതി. ജീവ ദാസ് | ||
|- | |- | ||
|4.ശ്രീമതി.അഞ്ജു അലോഷ്യസ് | |4.ശ്രീമതി.അഞ്ജു അലോഷ്യസ് | ||
| വരി 162: | വരി 164: | ||
---- | ---- | ||
{{ | {{Slippymap|lat=8.784697353288276|lon= 76.70988658392959|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||
21:10, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് യു.പി.എസ്. അയിരൂർ | |
|---|---|
| വിലാസം | |
ഹരിഹരപുരം ഹരിഹരപുരം പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 0470 2665170 |
| ഇമെയിൽ | stthomasayroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42252 (സമേതം) |
| യുഡൈസ് കോഡ് | 32141200210 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിബിൾ ജി. |
| പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
| എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ |
| അവസാനം തിരുത്തിയത് | |
| 10-07-2025 | Cybil Elvin |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.
ചരിത്രം
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- ക്ലാസ്സ് ലൈബ്രറി.
- കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
- സ്മാർട്ട്ക്ലാസ്സ് റൂം.
- ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
- വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
- വിശാലമായ കളിസ്ഥലം. കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
- വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- കരാട്ടേ പരിശീലനം
- എക്കോക്ലബ്
- സ്കൂൾപത്രം
- സ്കൂൾമാഗസിൻ
- നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
- മലയാളമനോരമ വായനകളരി
- സ്കൂൾലൈബ്രറി പുസ്തകസമാഹരണം
- സ്കൂൾപാർലമെന്റെ്
- വിവിധ ക്വിസ് മൽസരങ്ങൾ
- ദിനാചരണങ്ങൾ
- ഹലോ ഇംഗ്ലീഷ്
- കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ
മികവുകൾ
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018.
- യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
- സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
- സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
- പ്രവർത്തിപരിചയ മേളയിൽ മികവ് . കൂടുതൽ വായനയ്ക്ക്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ
| 1.ഒ.ഗോമതി | 10.കെ.കമലാന്ദൻ പിള്ള |
| 2.ജി.രാഘവൻ | 11.മത്യാസ്.എ |
| 3.എ.പി.സ്റ്റീഫൻ | 12.പി.ലില്ലി |
| 4.ജോർജ് റൂബൻമൊറൈൻ | 13.ഇഗ്നേഷ്യസ് പെരേര |
| 5.കെ.ശങ്കരൻ | 14.ശോഭനകുമാരി അമ്മ.എം |
| 6.ഗിൽബർട്ട് ഫെർണാണ്ടസ് | 15.എമില.എ |
| 7.വില്ല്യംറൊസാരിയോ | 16.രാജു.വൈ |
| 8.ബാലകൃഷ്ണപിള്ള.കെ | 17.മേരി ഷെറിൻ കെ.സി. |
| 9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് | 18.വൽസലകുമാരി .ഡി.
19.ഏലിയാമ്മ തോമസ് |
| നിലവിലെ സാരഥികൾ |
| 1.ശ്രീമതി. സിബിൾ ജി. (ഹെഡ്മിസ്ട്രസ്) |
| 2.ശ്രീമതി. മേരി ജീബ പി. |
| 3.ശ്രീമതി. ജീവ ദാസ് |
| 4.ശ്രീമതി.അഞ്ജു അലോഷ്യസ് |
| 5.ശ്രീമതി.ജെയ്സി പീറ്റർ |
| 6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
- കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
- ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
- ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ)
- പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42252
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
