"ജി.വി.എച്ച്.എസ്.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.)No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | |||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{prettyurl|G.V.H.S.S. Munnar}} | {{prettyurl|G.V.H.S.S. Munnar}} | ||
| വരി 48: | വരി 49: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ആർ.ലക്ഷ്മി (9496250068) | ||
|വൈസ് പ്രിൻസിപ്പൽ=ശ്രീജയ .കെ സി | |വൈസ് പ്രിൻസിപ്പൽ=ശ്രീജയ .കെ സി | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഡോ :എസ് .ജയലക്ഷ്മി (9446337218) | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജയൻ.ജെ (9495067838) | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശുഭശ്രീ | ||
|സ്കൂൾ ചിത്രം=Gvhssmunnar.jpg | |സ്കൂൾ ചിത്രം=Gvhssmunnar.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 65: | ||
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച് വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതിവിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു. | ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച് വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതിവിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ | ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതി വിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു. | ||
'''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു''' | '''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു''' | ||
1926 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രാഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം .ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി . | |||
'''[[ജി.വി.എച്ച്.എസ്.എസ് മൂന്നാർ/ചരിത്രം|കൂടുതൽ അറിയാൻ]]''' | '''[[ജി.വി.എച്ച്.എസ്.എസ് മൂന്നാർ/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
| വരി 79: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
അമേരിക്കയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ജോൺ തോമസാണ് ആദ്യ ഹെഡ്മാസ്റ്റർ. | |||
. DHANALAKSHMI | |||
Smt. MABEL SAROJA | Smt. MABEL SAROJA | ||
Sri. THOMAS | Sri. THOMAS | ||
| വരി 87: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.079300|lon= 77.062517 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||