ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.എഴുവന്തല നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
20461 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= നെല്ലായ  
{{Infobox School
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|സ്ഥലപ്പേര്=നെല്ലായ
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂൾ കോഡ്= 20461  
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം= 1904
|സ്കൂൾ കോഡ്=20461
| സ്കൂൾ വിലാസം= എ യു പി എസ് എഴുവന്തല നോർത്ത് , നെല്ലായ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679335  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9496352066 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= enupschool@gmail.com  
|യുഡൈസ് കോഡ്=32061200216
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ഷൊർണ്ണൂർ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= മാനേജ്‌മന്റ്
|സ്ഥാപിതവർഷം=1904
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= നെല്ലായ
| പഠന വിഭാഗങ്ങൾ1= യു പി
|പോസ്റ്റോഫീസ്=നെല്ലായ 
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=679335
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 420 
|സ്കൂൾ ഇമെയിൽ=enupschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 409
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 829 
|ഉപജില്ല=ഷൊർണൂർ
| അദ്ധ്യാപകരുടെ എണ്ണം= 29   
|തദ്ദേശസ്വയംഭരണസ്ഥാപനം =നെല്ലായ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= പി ചന്ദ്രിക         
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്= ജാഫർ         
|ലോകസഭാമണ്ഡലം=പാലക്കാട്
| സ്കൂൾ ചിത്രം= 20461-1.jpg‎ ‎
|നിയമസഭാമണ്ഡലം=ഷൊർണൂർ
}}
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=496
|പെൺകുട്ടികളുടെ എണ്ണം 1-10=436
|വിദ്യാർത്ഥികളുടെ എണ്ണം 1-10=932
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷർമിള സി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുബഷിർ ഷർഖി
|എം.പി.ടി.. പ്രസിഡണ്ട്=റഹ്‌മത്തുന്നീസ
|സ്കൂൾ ചിത്രം=20461.jpg
|size=350px
|caption=
|ലോഗോ=20461logo1.jpeg
|logo_size=50px
|box_width=380px
}}പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ നെല്ലായ കൃഷ്ണപ്പടി  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എ യു പി എസ് എഴുവന്തല നോർത്ത്.
 
== ചരിത്രം ==
== ചരിത്രം ==
                            നെല്ലായ ഗ്രാമത്തിലെ പാറക്കണ്ണിയിൽ ചങ്ങരത്ത് ഗോവിന്ദൻ നായരുടെ സ്ഥലത്ത് ചേലക്കാട്ടുത്തൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് നമ്മുടെ സ്കൂൾ സ്ഥാപിച്ചത്.
                            നെല്ലായ ഗ്രാമത്തിലെ ഹൃദയ ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. സർഗ്ഗധനരായ അധ്യാപകരും, എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാനേജ്മെന്റും. പ്രതിഭകളും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകർ പകർന്നു നൽകിയ കൈത്തിരി അണയാതെ കാത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയിലെ അധ്യാപകർ. ചരിത്ര പ്രാധാന്യമുള്ളതും പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളെ വാർത്തെടുത്തതുമായ വിദ്യാലയ ചരിത്രത്തിലേക്ക്.... [[എ.യു.പി.എസ്.എഴുവന്തല/ചരിത്രം|കൂടുതൽ അറിയാം]]                         
                              നിലത്തെഴുത്ത്, ഗണിതം, മണി പ്രവാളം, രാമായണം എന്നിവയാണ് അക്കാലത്ത് പഠിപ്പിച്ചിരുന്നത്.പെൺകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു .അക്കാലത്ത് ശമ്പളം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. അധ്യാപകരുടെ ചിലവ് വഹിച്ചിരുന്നത് കുലീന കുടുംബങ്ങളായിരുന്നു. കുട്ടികൾ ഒറ്റമുണ്ട് മാത്രമാണ് ധരിച്ചിരുന്നത്.
                                അക്കാലത്തെ അധ്യാപകരായിരുന്നു കുന്നത്ത് അയ്യപ്പനെഴുത്തച്ഛൻ, മഞ്ഞപ്പറ്റ കണ്ണൻ മാസ്റ്റർ, അത്രാം പ്പറ്റ മുകുന്ദൻ കർത്താ, 'സ്മൃതി പദങ്ങൾ ' എന്ന പുസ്തകം എഴുതിയ എ.ആർ നെടുങ്ങാടി അദ്ദേഹത്തിന്റെ പുസ്തകത്തിൽ അക്കാലത്ത് നമ്മുടെ സ്കൂൾ ഗ്രാന്റ് സ്കൂളായിരുന്ന് എന്ന് സൂചിപ്പിക്കുന്നുണ്ട് സ്ഥാപനം മദ്റസ ആയും പ്രവർത്തിച്ചിട്ടുണ്ട്.
                                  നമ്മുടെ ആദ്യത്തെ മാനേജരായ ശ്രീ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്മെന്റ് സി.പി കോയക്കുട്ടി ഉസ്താദിന് കൈമാറി.പിന്നീടദ്ദേഹം മാനേജ്മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ നമ്മുടെ ആദ്യത്തെ പ്രധാനധ്യാപകനായിരുന്നു.പി.സി രാമൻ കുട്ടി മാസ്റ്റർക്ക് കൈമാറി. അക്കാലത്താണ് സ്കൂൾ ഓട് മേഞ്ഞത്. 1958 നമ്മുടെ സ്കൂൾ യു.പി സ്കൂളായി UP grade ചെയ്തു.
                                  p.c രാമൻ കുട്ടി മാസ്റ്റു ടെ മരണശേഷം മാനേജ്മെൻറ് അദ്ദേഹത്തിന്റെ ധർമ്മപത്നി ശ്രീമതി PM ജയലക്ഷിമി ടീച്ചർക്കായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സയൻസ് ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* ലൈബ്രറി
* മാലിന്യ സംസ്കരണ യൂണിറ്റ്
* മൊബൈൽ സ്മാർട്ട് ക്ലാസ്
* ജൈവവൈവിധ്യപാർക്ക്
* കുടിവെള്ള സ്രോതസ്സുകൾ
[[എ.യു.പി.എസ്.എഴുവന്തല നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാം...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[എ.യു.പി.എസ്.എഴുവന്തല/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* പ്രഭാത അസംബ്ലി
* ബാലസഭ
* ദിനാചരണങ്ങൾ       
* [[എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം...]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായരുടെ സ്ഥലത്ത് ചേലക്കാട്ടുതൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് 1904ൽ സ്കൂൾ സ്ഥാപിതമായത്. മാനേജറായ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്‌മെന്റ് സി പി കോയക്കുട്ടി ഉസ്താദിന് കൈമാറി. പിന്നീടദ്ദേഹം മാനേജ്‌മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ ആദ്യ പ്രധാനാധ്യാപകനായിരുന്ന പി സി രാമൻകുട്ടി മാസ്റ്റർക്ക് കൈമാറി. പി സി രാമൻകുട്ടി മാസ്റ്ററുടെ മരണ ശേഷം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ധർമ്മപത്നി പി എം ജയലക്ഷ്മി ടീച്ചർക്കായി. 2004ൽ ജയലക്ഷ്മി ടീച്ചറുടെ കാലശേഷം മകൻ പി എം സുകുമാരൻ മാനേജ്‌മെന്റ് എറ്റെടുത്തു. അദ്ദേഹത്തിന്റെ അനുജൻ പി എം സുരേഷ്‌കുമാർ, സഹോദരി പി എം ഉഷ എന്നിവരും ചേർന്ന് വിദ്യാലയം നടത്തി വരുന്നു.
== ഇപ്പോഴത്തെ പ്രധാനാധ്യാപിക ==
ഷർമിള സി ആർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകർ
!വർഷം
|-
|1
|പി സി രാമൻകുട്ടി മാസ്റ്റർ
|1948 - 1976
|-
|2
|മൂപ്പത്ത് രാമചന്ദ്രൻ മാസ്റ്റർ
|1976 - 1992
|-
|3
|മാലതി ടീച്ചർ
|1992 - 1993
|-
|4
|മീനാക്ഷിക്കുട്ടി  ടീച്ചർ
|1993 - 1994
|-
|5
|ഒ പി  ചന്ദ്രിക ടീച്ചർ
|1994 - 1995
|-
|6
|വിജയലക്ഷ്മി ടീച്ചർ
|1995 - 2001
|-
|7
|അച്ചുതൻ മാഷ്
|2001 - 2004
|-
|8
|ശാന്തകുമാരി ടീച്ചർ
|2004 - 2006
|-
|9
|സൂര്യൻ മാസ്റ്റർ
|2007
|-
|10
|ഒ പി  ചന്ദ്രിക ടീച്ചർ
|2007 - 2019
|-
|11
|പി ഗീത ടീച്ചർ
|2019 - 2021
|-
|12
|എം കെ ഗീത ടീച്ചർ
|2021 - 2023
|-
|13
|ഷർമിള സി ആർ
|2023 -
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സരള മധുസൂദനൻ
 
ഉഷ കാരാട്ടിൽ
 
ഷബീറലി
 
അൻസാർ തച്ചോത്
 
ഗോപാലൻ വിശ്വനാഥൻ
 
Dr. ശശി
 
മഹ്മൂദ് ബാബു
 
വിദ്യ കാറൽമണ്ണ


==വഴികാട്ടി==
ഷഹീറലി
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
ദിവാകരൻ പൂമരത്തിൽ 
|


|}
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


<!--visbot verified-chils->
*ഷൊർണ‌ൂർ ടൗണിൽനിന്നും 12 കിലോമീറ്റർ  കുളപ്പുള്ളി - കൈയിലിയാട് - മോളൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത്  നെല്ലായ കൃഷ്ണപ്പടിയിൽ  സ്ഥിതിചെയ്യുന്നു
{{Slippymap|lat=10.860509|lon=76.282293999999993|zoom=18|width=full|height=400|marker=yes}}

16:24, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.എഴുവന്തല നോർത്ത്
വിലാസം
നെല്ലായ

നെല്ലായ പി.ഒ.
,
679335
,
പാലക്കാട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽenupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20461 (സമേതം)
യുഡൈസ് കോഡ്32061200216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലായ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ496
പെൺകുട്ടികൾ436
ആകെ വിദ്യാർത്ഥികൾ932
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷർമിള സി ആർ
പി.ടി.എ. പ്രസിഡണ്ട്മുബഷിർ ഷർഖി
എം.പി.ടി.എ. പ്രസിഡണ്ട്റഹ്‌മത്തുന്നീസ
അവസാനം തിരുത്തിയത്
03-07-202520461


പ്രോജക്ടുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ നെല്ലായ കൃഷ്ണപ്പടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് എഴുവന്തല നോർത്ത്.

ചരിത്രം

                           നെല്ലായ ഗ്രാമത്തിലെ ഹൃദയ ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. സർഗ്ഗധനരായ അധ്യാപകരും, എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാനേജ്മെന്റും. പ്രതിഭകളും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകർ പകർന്നു നൽകിയ കൈത്തിരി അണയാതെ കാത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയിലെ അധ്യാപകർ. ചരിത്ര പ്രാധാന്യമുള്ളതും പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളെ വാർത്തെടുത്തതുമായ ഈ വിദ്യാലയ ചരിത്രത്തിലേക്ക്....  കൂടുതൽ അറിയാം                          

ഭൗതികസൗകര്യങ്ങൾ

  • സയൻസ് ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • മാലിന്യ സംസ്കരണ യൂണിറ്റ്
  • മൊബൈൽ സ്മാർട്ട് ക്ലാസ്
  • ജൈവവൈവിധ്യപാർക്ക്
  • കുടിവെള്ള സ്രോതസ്സുകൾ

കൂടുതൽ അറിയാം...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായരുടെ സ്ഥലത്ത് ചേലക്കാട്ടുതൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് 1904ൽ സ്കൂൾ സ്ഥാപിതമായത്. മാനേജറായ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്‌മെന്റ് സി പി കോയക്കുട്ടി ഉസ്താദിന് കൈമാറി. പിന്നീടദ്ദേഹം മാനേജ്‌മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ ആദ്യ പ്രധാനാധ്യാപകനായിരുന്ന പി സി രാമൻകുട്ടി മാസ്റ്റർക്ക് കൈമാറി. പി സി രാമൻകുട്ടി മാസ്റ്ററുടെ മരണ ശേഷം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ധർമ്മപത്നി പി എം ജയലക്ഷ്മി ടീച്ചർക്കായി. 2004ൽ ജയലക്ഷ്മി ടീച്ചറുടെ കാലശേഷം മകൻ പി എം സുകുമാരൻ മാനേജ്‌മെന്റ് എറ്റെടുത്തു. അദ്ദേഹത്തിന്റെ അനുജൻ പി എം സുരേഷ്‌കുമാർ, സഹോദരി പി എം ഉഷ എന്നിവരും ചേർന്ന് വിദ്യാലയം നടത്തി വരുന്നു.

ഇപ്പോഴത്തെ പ്രധാനാധ്യാപിക

ഷർമിള സി ആർ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകർ വർഷം
1 പി സി രാമൻകുട്ടി മാസ്റ്റർ 1948 - 1976
2 മൂപ്പത്ത് രാമചന്ദ്രൻ മാസ്റ്റർ 1976 - 1992
3 മാലതി ടീച്ചർ 1992 - 1993
4 മീനാക്ഷിക്കുട്ടി  ടീച്ചർ 1993 - 1994
5 ഒ പി  ചന്ദ്രിക ടീച്ചർ 1994 - 1995
6 വിജയലക്ഷ്മി ടീച്ചർ 1995 - 2001
7 അച്ചുതൻ മാഷ് 2001 - 2004
8 ശാന്തകുമാരി ടീച്ചർ 2004 - 2006
9 സൂര്യൻ മാസ്റ്റർ 2007
10 ഒ പി  ചന്ദ്രിക ടീച്ചർ 2007 - 2019
11 പി ഗീത ടീച്ചർ 2019 - 2021
12 എം കെ ഗീത ടീച്ചർ 2021 - 2023
13 ഷർമിള സി ആർ 2023 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സരള മധുസൂദനൻ

ഉഷ കാരാട്ടിൽ

ഷബീറലി

അൻസാർ തച്ചോത്

ഗോപാലൻ വിശ്വനാഥൻ

Dr. ശശി

മഹ്മൂദ് ബാബു

വിദ്യ കാറൽമണ്ണ

ഷഹീറലി

ദിവാകരൻ പൂമരത്തിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 12 കിലോമീറ്റർ കുളപ്പുള്ളി - കൈയിലിയാട് - മോളൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് നെല്ലായ കൃഷ്ണപ്പടിയിൽ സ്ഥിതിചെയ്യുന്നു
Map