എ.യു.പി.എസ്.എഴുവന്തല നോർത്ത്/തിരികെ വിദ്യാലയത്തിലേക്ക് 21

നവംബർ 1 മുതൽ നവംബർ 15 വരെ കുട്ടികളെ വിദ്യാലയ അന്തരീക്ഷത്തിലേക്ക് എത്തിക്കാനും പഠനാന്തരീക്ഷം സൃഷ്ടിക്കാനും ഉതകുന്ന തരത്തിലുള്ള പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി അവയിൽ ചിലതാണ് ഡിജിറ്റൽ ആൽബം തയ്യാറാക്കൽ