"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
New Headmaster
No edit summary
(ചെ.) (New Headmaster)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}[[ചിത്രം:Example.jpg]]{{prettyurl| S.P.H.S.ELANJI}}
{{PHSSchoolFrame/Header}}{{prettyurl| S.P.H.S.ELANJI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബെന്നി ജോർജ്
|പ്രിൻസിപ്പൽ=രാജേഷ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് മാത്യൂ
|പ്രധാന അദ്ധ്യാപകൻ=വിൽ‌സൺ ജോസ് കെ .
|
|പി.ടി.എ. പ്രസിഡണ്ട്=മാത്യു വർഗീസ്  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു വർഗീസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=റിയ മനോജ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=റിയ മനോജ്‌  
വരി 65: വരി 65:
}}  
}}  

|
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 71: വരി 71:

== ചരിത്രം ==     
== ചരിത്രം ==     
'''St Peter's H S S '''  
'''St Peter's H S S '''
        വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ  
 
കീഴിൽ‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന
വി.പത്രോസ്-പൗലോസ് ശ്ശീഹൻമാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ  
മലയാളംസ്കൂൾ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികൾ ഒന്നുമുതൽ നാലുവരെപഠിച്ചിരുന്നത്  
 
കീഴിൽ‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന മലയാളംസ്കൂൾ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികൾ ഒന്നുമുതൽ നാലുവരെപഠിച്ചിരുന്നത്  
 
. തുട൪ന്ന് പഠിക്കണമെങ്കിൽ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു.  
. തുട൪ന്ന് പഠിക്കണമെങ്കിൽ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു.  
സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ
സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925- ൽ  
ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925- ൽ  
 
വട്ടംകണ്ടത്തിൽ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ  
വട്ടംകണ്ടത്തിൽ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ  
പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത്  
പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത്  
സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾഎന്ന പേരിൽ ആരംഭിച്ച സ്കൂളാണിത്.
സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾഎന്ന പേരിൽ ആരംഭിച്ച സ്കൂളാണിത്.
1925ജൂണിൽ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ്  സാ൪  
1925ജൂണിൽ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളിന്റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ്  സാ൪  
നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളിൽ വാദ്യപ്പുരയിലാണ്  ക്ളാസുകൾ നടന്നിരുന്നത് .
നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളിൽ വാദ്യപ്പുരയിലാണ്  ക്ളാസുകൾ നടന്നിരുന്നത് . ബഹു.ജോർജ്ജ് മുരിക്കനച്ചന്റെ പരിശ്രമത്തിൽ കെട്ടിടം പണി ആ വർഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരിന്റെ അംഗീകാരം
  ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തിൽ കെട്ടിടം പണി ആ വ൪‍‍ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം
നേടിയെടുക്കുകയും ചെയ് തു.
നേടിയെടുക്കുകയും ചെയ് തു.
 
1926 -ൽ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ൽ സെക്ക൯റ് ഫോമും 1928- ൽ തേ൪ഡ് ഫോമും ആരംഭിച്ചു.1927-ൽ  
1926 -ൽ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ൽ സെക്കന്റ് ഫോമും 1928- ൽ തേർഡ് ഫോമും ആരംഭിച്ചു.1927-ൽ  
റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതൽ പെൺകുട്ടികളെക്കൂടി  
റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതൽ പെൺകുട്ടികളെക്കൂടി  
ചേ൪ക്കുവാ൯ തുടങ്ങി. 1929- ൽ  റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ  അവധിയെടുത്തപ്പോൾ പത്രോസ് സാ൪
ചേർക്കുവാൻ തുടങ്ങി. 1929- ൽ  റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ  അവധിയെടുത്തപ്പോൾ പത്രോസ് സാർ വീണ്ടും ഹെഡ് മാസ് റ്ററായി. തുടർന്ന് 1949- ൽ ഈ  സ്കൂൾ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു  
വീണ്ടും ഹെഡ് മാസ് റ്ററായി. തുട൪ന്ന് 1949- ൽ ഈ  സ്കൂൾ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു  
 
ഹെഡ് മാസ് റ്റ൪. 2000-ത്തിൽ  ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഹെഡ് മാസ് റ്റ൪. 2000-ത്തിൽ  ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

വരി 138: വരി 140:

==വഴികാട്ടി==
==വഴികാട്ടി==
* കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.    
* കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി തൊടുപുഴ-വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഫൊറോനാ പള്ളി സമീപം .
<br>
<br>
----
----
{{#multimaps:9.83292,76.54465|zoom=18}}
{{Slippymap|lat=9.83292|lon=76.54465|zoom=18|width=full|height=400|marker=yes}}
    
വരി 150: വരി 152:

== മേൽവിലാസം ==  
== മേൽവിലാസം ==  
സെന്റ്‌ പീറ്റേഴ്‌സ്‌ ഹയർ സെക്കന്ററി സ്‌കൂൾ, ഇലഞ്ഞി, എറണാകുളം ജില്ല, പിൻ കോഡ് - 686
സെന്റ്‌ പീറ്റേഴ്‌സ്‌ ഹയർ സെക്കന്ററി സ്‌കൂൾ, ഇലഞ്ഞി, എറണാകുളം ജില്ല, പിൻ കോഡ് - 686665, കേരളം 
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->-->
<!--visbot  verified-chils->-->
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1183416...2708818" എന്ന താളിൽനിന്ന് ശേഖരിച്ചത്