"കെ.എ.എൽ.പി.എസ് അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്‌കൂളിന് മതിൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 2000പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 10 ലാപ്ടോപ്പുകളും | സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്‌കൂളിന് മതിൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 2000പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 10 ലാപ്ടോപ്പുകളും 4 പ്രൊജക്ടറും ഉണ്ട് 16 സ്മാർട് ക്ളാസ്റൂമും സ്‌കൂളിൽ ഉണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
19:34, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.എ.എൽ.പി.എസ് അലനല്ലൂർ | |
|---|---|
| വിലാസം | |
അലനല്ലൂർ അലനല്ലൂർ പി.ഒ. , 678601 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 22 - 06 - 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | alanallurkrishnaalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21835 (സമേതം) |
| യുഡൈസ് കോഡ് | 32060700118 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
| താലൂക്ക് | മണ്ണാർക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 209 |
| പെൺകുട്ടികൾ | 199 |
| ആകെ വിദ്യാർത്ഥികൾ | 408 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ സുമിത |
| പി.ടി.എ. പ്രസിഡണ്ട് | നവാസ് ചോലയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
| അവസാനം തിരുത്തിയത് | |
| 17-06-2025 | 21835 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അലനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അലനല്ലൂർ ടൗണിൽ നിന്നും 500മീറ്റർ മാറി ഇപ്പോൾ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന പകിടകളിക്ക് പ്രസിദ്ധമായ പടകളിപറമ്പിലാണ് 1933 -ൽ ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു സരസ്വതീക്ഷേത്രം സ്ഥാപിതമായത്. 1956 -ൽ ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി മലബാർ ഡിസ്ട്രിക്ട് ബോർഡിന് വിദ്യാലയകെട്ടിടവും, യു. പി. വിഭാഗവും സ്ഥലവും നൽകിയപ്പോൾ എൽ പി. വിഭാഗം വേർപ്പെടുത്തി ഇപ്പോൾ കൃഷ്ണാ. എ. എൽ. പി. സ്ക്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്ഥാപകമാനേജർ ശ്രീ. അപ്പുമന്നാടിയാരിൽ നിന്നും 1960 -ൽ ശ്രീ കെ. എം. നാരായണൻ നായർ സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1986 -ൽ നാരായണൻനായരുടെ ദേഹവിയോഗത്തെ തുടർന്ന് മകൻ സോമശേഖരൻ മാനേജരായി തുടരുന്നു. ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും 1960 -ൽ കെ. ഇ. ആർ. നില വിൽ വന്നപ്പോൾ അഞ്ചാംതരം ഒഴിവായി.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്‌കൂളിന് മതിൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 2000പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 10 ലാപ്ടോപ്പുകളും 4 പ്രൊജക്ടറും ഉണ്ട് 16 സ്മാർട് ക്ളാസ്റൂമും സ്‌കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ...
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച്ച
- വിജ്ഞാനോത്സവം
- ബാലസമാജം
- ഇംഗ്ലീഷ് ക്ലബ്
- ക്വിസ് പരിശീലനം
- ആഘോഷങ്ങൾ
- പോസ്റ്റ് കാർഡ് കാമ്പയിൻ
- മത്സരങ്ങൾ
- കായികപരിശീലനം
- ബാലസമാജം.
- പോഷൺ അഭിയാൻ
- PTA തിരഞ്ഞെടുപ്പ്
- പ്രഭാത സ്പന്ദനം
- ഇംഗ്ലീഷ് അസ്സംബ്ലി
- വായന ചങ്ങാത്തം
- രുചിമേളം
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | ശങ്കരൻ നമ്പൂതിരി | 1956-1973 |
| 2 | യു. കെ. ജാനകി അമ്മ | 1973-1986 |
| 3 | കെ. എം. ശിവദാസൻ | 1986-2015 |
| 4 | യു. കെ. സത്യഭാമ | 2015-2016 |
| 5 | സി. ശ്രീരഞ്ജിനി | 2016-2021 |
| 6 | എം. ചന്ദ്രിക | 2021- |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | വിരമിച്ച തീയതി |
|---|---|---|
| 1 | പി. ഗോപാലൻ നായർ | 1964 |
| 2 | അപ്പു മന്നാടിയാർ | 1968 |
| 3 | ശങ്കരൻ നമ്പൂതിരി | 1973 |
| 4 | എം. പി. കേഴുണ്ണി നെടുങ്ങാടി | 1980 |
| 5 | കെ. എം. നാരായണൻ നായർ | 1980 |
| 6 | യു. ഉണ്ണികൃഷ്ണൻ നായർ | 1981 |
| 7 | യു. കെ. ജാനകി അമ്മ | 1986 |
| 8 | വി.ഗോവിന്ദൻ | 1986 |
| 9 | മുഹമ്മദ് കെ | 2000 |
| 10 | ചന്ദ്രമതി | 2003 |
| 11 | നാരായണൻ. എം | 2005 |
| 12 | മുഹമ്മദാലി മാസ്റ്റർ | 2008 |
| 13 | കെ. എം. ശിവദാസൻ | 2015 |
| 14 | യു. കെ. സത്യഭാമ | 2016 |
| 15 | സി. അബ്ദുൽ ഹമീദ് | 2016 |
| 16 | ജ്യോതി. സി | 2019 |
| 17 | ശോഭന ടി. എം | 2020 |
| 18 | സി. ശ്രീരഞ്ജിനി | 2021 |
നിലവിലെ അദ്ധ്യാപകർ
പഠന നിലവാരം
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.

14-03-2022
എൽഎസ്എസ് പൊതുപരീക്ഷയിൽ വീണ്ടും തിളക്കമാർന്ന വിജയവുമായി കൃഷ്ണ സ്കൂൾ 19 പേർക്ക് LSS കോവിഡ് പ്രതിസന്ധിയിലും എൽ എസ് എസ് പൊതുപരീക്ഷയിൽ മികച്ച വിജയം നേടി കൃഷ്ണ സ്കൂളിന്റെ മക്കൾ.അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ സ്കൂൾ.
14-10-2022
എൽഎസ്എസ് പൊതുപരീക്ഷയിൽ വീണ്ടും തിളക്കമാർന്ന വിജയവുമായി കൃഷ്ണ സ്കൂൾ. 11 പേർക്ക് എൽ എസ് എസ് പൊതുപരീക്ഷയിൽ മികച്ച വിജയം നേടി കൃഷ്ണ സ്കൂളിന്റെ മക്കൾ.അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ സ്കൂൾ.
നേട്ടങ്ങൾ
- == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- നാസർ പാറപ്പുറത്ത് [മികച്ച ഫയർ മാൻ കേരള ഗവണ്മെന്റ് പുരസ്ക്കാരം ]
- മധു അലനല്ലൂർ [യുവ കവി ]
- രാമാനന്ദൻ ഡോക്ടർ [തുളസി ആയുർവേദ ശാല ]
- നിയ.കെ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം
കൂടുതൽ അറിയാൻ
ഫേസ്ബുക്ക്
യൂ ട്യൂബ്
വഴികാട്ടി
- മണ്ണാർക്കാട് ടൗണിൽ നിന്നും 14 കിലോമീറ്റർ അകലം.അലനല്ലൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി കൂമഞ്ചിറ-തിരുവിഴാംകുന്ന് റോഡിൽ അലനല്ലൂർ ഹൈസ്കൂളിന് സമീപമായി സ്ഥിതിചെയ്യുന്നു.
- മേലാറ്റൂരിൽ നിന്നും 13 കിലോമീറ്റർ അകലത്തായി അലനല്ലൂർ.അലനല്ലൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലത്തായി കൂമഞ്ചിറ-തിരുവിഴാംകുന്ന് റോഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
- ജി എച്ച് എസ് അലനല്ലൂർ സ്കൂളിന് സമീപം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21835
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മണ്ണാർക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ


