കെ.എ.എൽ.പി.എസ് അലനല്ലൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത മേളകളിൽ തുടർച്ചയായ പങ്കാളിത്തം . ഗണിത ക്വിസ് മത്സരങ്ങളിൽ മികവാർന്ന വിജയം . ഗണിതവിജയവുമായി ബന്ധപ്പെട്ടു മെട്രിക് മേള നടത്തൽ,ഗണിത പOനോപകരണ ശില്പശാലകൾ നടത്തൽ