പ്രഭാത സ്പന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രഭാത സ്പന്ദനം പരിപാടി ആരംഭിച്ചു

കുട്ടികളിൽ ശുഭചിന്തകൾ വളർത്താനും മഹാന്മാരുടെ ജീവിതകാല അനുഭവങ്ങൾ മനസ്സിലാക്കി  അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്  ജീവിത വിജയം നേടുന്നതിനും കുട്ടികളെ മുന്നോട്ട് കൊണ്ടു വരുന്നതിനായി പ്രഭാത സ്പന്ദനം എന്ന പരിപാടി ആരംഭിച്ചു.. ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ മഹാന്മാരുടെ ജീവിതാനുഭവങ്ങൾ വായിച്ചു മനസ്സിലാക്കി മറ്റുള്ളവർക്ക് പ്രചോദനം ആകുന്ന തരത്തിൽ അവതരിപ്പിക്കുന്ന ഈ പരിപാടിക്ക് കുട്ടികൾക്കിടയിൽ വളരെയധികം ഉത്സാഹത്തോടെ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി.. അതുപോലെ കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുന്നതിനും ഈ പരിപാടി സഹായിച്ചു.

"https://schoolwiki.in/index.php?title=പ്രഭാത_സ്പന്ദനം&oldid=1523264" എന്ന താളിൽനിന്ന് ശേഖരിച്ചത്